Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ട് ;കൊമ്പൻ അമ്പാടി ആദ്യമായി മുട്ടുകുത്തി; ഇനി അലീനയ്ക്ക്;  അലീന എന്തുകൊണ്ടാണ് വിവാഹം ഇപ്പോൾ വേണ്ട എന്ന് പറയുന്നത്?; ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ അമ്മയറിയാതെ പുത്തൻ കഥയിലേക്ക്!

28 FEBRUARY 2022 05:49 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീൻ പാരമ്പരകൾക്ക് ആകമൊത്തത്തിൽ ഒരു മാറ്റം സംഭവിക്കാൻ പോകുന്നപോലെ തോന്നുന്നുണ്ട്. സാധാരണ സീരിയലുകളൊക്കെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടത് എന്ന ടാഗ് ലൈനോടെ ആണ് വരാറുള്ളത്. എന്നാൽ യൂത്തും ഇപ്പോൾ സീരിയൽ കാണുന്നത് വിനോദമാക്കിയിട്ടുണ്ട്. ഒരു കൂട്ടം ടീംസ് സീരിയൽ കാണുന്നത് ട്രോളുകൾ ഉണ്ടാക്കാൻ വേണ്ടിയാണ് എന്ന വ്യത്യാസമേ ഉള്ളു. അങ്ങനെ ട്രോൾ ചെയ്തിട്ടായാലും കണ്ണീർ കഥകളൊക്കെ മാറി സീരിയലുകൾ ഇപ്പോൾ മികച്ചു വരുന്നതായിട്ട് ഒരു അഭിപ്രായം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

 

ഇന്നിപ്പോൾ അമ്മയറിയാതെ പരമ്പര ഒട്ടും തന്നെ വലിച്ചുനീട്ടി കുളമാക്കാതെ പോയിക്കൊണ്ടിരിക്കുകയാണ്. അതുപോലെ അപർണ്ണ വിനീത് ബന്ധവും വലിയ ക്ളീഷേ ആക്കാതെ അല്പം തമാശ ഒക്കെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.

ഇന്നേതായാലും അലീന അമ്പാടി ഒരു സൂപ്പർ സീൻ കാണാം.. നമ്മളെല്ലാവരും കണ്ടുനിർത്തിയത് ദ്രൗപതിയമ്മയുടെ നിർത്തടാ എന്ന ഡയലോഗിലായിരുന്നല്ലോ? തമാശ ഒക്കെ പറഞ്ഞ് എല്ലായിപ്പോഴും പിന്നാലെ നടക്കുന്ന ശങ്കരൻ മാമ വരെ ആ നിർത്തടയിൽ ഞെട്ടിപ്പോയി, അമ്പാടി ആദ്യമായി പേടിച്ചു പോയ പോലെ സ്റ്റക്ക് ആയി നിന്നു.

"മോതിരകൈമാറ്റം നടത്താതെ നീ ഇവിടുന്നു ട്രൈനിങ്ങിനു പോകേണ്ട..." എന്നും കൂടി ദ്രൗപതി 'അമ്മ കട്ടായം പറഞ്ഞപ്പോൾ, അമ്പാടി.... ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടൂ..." എന്ന അവസ്ഥയായി. അതുപോലെ അലീനയെയും വെറുതെ വിട്ടിട്ടില്ല,,, അലീനയ്ക്ക് ഇത് സമ്മതമല്ലങ്കിൽ നിർത്തിക്കോണം ഈ ബന്ധം എന്നാണ് ദ്രൗപതി 'അമ്മ പറഞ്ഞത് ..

ഇന്ന് നിങ്ങൾ ഏറ്റവും കൂടുതൽ ചിരിക്കാൻ പോകുന്നത് ഈ തുടക്കം ഉള്ള എപ്പിസോഡ് തന്നെയാണ്. എല്ലാം കഴിഞ്ഞിട്ട് അമ്പാടി ശങ്കരൻ മാമനെ നോക്കി ഒരു എക്സ്പ്രെഷൻ ഉണ്ട്. അപ്പോൾ ശങ്കരൻ മാമൻ തിരിഞ്ഞൊരു നിൽപ്പാണ്...

 

 

 


പിന്നെ അമ്പാടിയും അലീനയും ഇന്ന് തമ്മിൽ കണ്ടു ഈ വിഷയം സംസാരിക്കുന്ന സീൻ കൂടി ഉണ്ട്. ശരിക്കും അലീന എന്തുകൊണ്ടാണ് വിവാഹം ഇപ്പോൾ വേണ്ട എന്ന് പറയുന്നത് എന്നൊക്കെ കാണാം.. അതിനിടയിൽ അപർണ്ണയുടെ സംസാരവും ഇന്ന് രസമായിരുന്നു.. അപർണ്ണ കിട്ടിയ തക്കം നോക്കി അലീനയെ വേണ്ടപോലെ കൈകാര്യം ചെയ്യുന്നുണ്ട്.

 

പക്ഷെ അപർണ്ണ വിനീതമായി ചേർന്ന് ഇന്ന് തന്നെ ഒരു പണി പ്ലാൻ ചെയുന്നുണ്ട്, ഇങ്ങനെ പോയാൽ ഈ ആഴ്ച തന്നെ അപർണ്ണയും വിനീതും ക്ലോസ് ആകും.. നമുക്ക് നോക്കാം വിനീത് അപർണ്ണ ബന്ധം കയ്യോടെ പൊക്കിയാൽ അലീനയും അമ്പാടിയും എന്താകു ചെയുക എന്ന്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (11 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (21 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (33 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (39 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (43 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (46 minutes ago)

ഇനിയും കുറയും  (47 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (4 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട്ട് ഇന്ന് തുടക്കമാകും... മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും‌  (5 hours ago)

Malayali Vartha Recommends