Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്മയറിയാതെയിലെ മഹിയച്ഛന്റെ യഥാർത്ഥ ജീവിതം എങ്ങനെയാണെന്ന് അറിയുമോ?? ബോബൻ ആലമൂടിന് അന്ന് സമയം തെളിഞ്ഞു, പക്ഷെ, രാശിയായത് ഈ സീരിയൽ

28 FEBRUARY 2022 07:22 PM IST
മലയാളി വാര്‍ത്ത

ക്യാമ്പസുകൾ ആഘോഷമാക്കിയ ചിത്രമാണ് നിറം. ശാലിനിയും കുഞ്ചാക്കോബോബനും ജോഡിയായി എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് അന്ന് ലഭിച്ചത്. 1999 പുറത്തിറങ്ങിയ നിറം എന്ന സിനിമയിലൂടെ ബോബൻ ആലുംമൂടൻ എന്ന നടൻ മലയാളികൾക്ക് സുപരിചിതനായി മാറിയത്.

കമല്‍ ഒരുക്കിയ നിറത്തിലെ ഒരൊറ്റ ഗാന രംഗത്തിലൂടെ എന്നും മലയാളികള്‍ ഓര്‍മ്മിക്കുന്ന നടനാണ് ബോബന്‍ ആലുമൂടൻ. സിനിമാ സീരിയല്‍ രംഗത്ത് സജീവമായ നടന്‍ അപ്രതീക്ഷിതമായാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. നടന്‍ ആലുമൂടന്റെ മകനാണ് ബോബന്‍.

1999 ൽ കേരളത്തിലെ ക്യാംപസുകളെ ഇളക്കിമറിച്ച ചിത്രമായിരുന്നു നിറം. ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന പാട്ട് ചെറുപ്പക്കാർ ഹൃദയത്തിൽ മൂളിക്കൊണ്ടു നടന്ന കാലം. ചിത്രത്തിൽ ആ ഗാനം ആലപിച്ച ചെറുപ്പക്കാരനും അതോടെ പ്രശസ്തനായി. പിന്നീട് നിരവധി സിനിമകൾ ഇദ്ദേഹത്തെ തേടിവന്നെങ്കിലും രാശിയായത് സീരിയലുകളാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിൽ മഹി എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ ബോബൻ ആലുംമൂടൻ മലയാളികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ് ഇന്ന് ബോബൻ .

അപ്പൻ അഭിനയിച്ചിരുന്ന ശാന്തിനിലയം എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്യേണ്ടിയിരുന്ന നടൻ വന്നില്ല. സംവിധായകൻ അപ്പനോട് ചോദിച്ചു പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന്… അങ്ങനെ യാദൃശ്ചികമായി ബോബൻ ആ റോളിലേക്ക് എത്തുകയായിരുന്നു. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങിപ്പോയി. സഹപ്രവർത്തകരുമായി അടുത്ത സ്നേഹബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു.

അദ്വൈതം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ബോബന്റെ അപ്പന്റെ അകാലവിയോഗം. മോഹൻലാലിൻറെ മടിയിൽ കിടന്നാണ് അദ്ദേഹം മരിക്കുന്നത്. അപ്പന്റെ ശവസംസ്കാരത്തിനു അന്ന് മലയാളസിനിമയിലെ താരങ്ങൾ എല്ലാവരും ചെത്തിപ്പുഴയിലുള്ള പഴയ തറവാട്ടിൽ എത്തിയിരുന്നു. അപ്പൻ പോയതോടെ വീടുറങ്ങി. ആ ശൂന്യതയുമായി പൊരുത്തപ്പെടാൻ കുറെ സമയമെടുത്തു” എന്ന് മുൻപൊരിക്കൽ ബോബൻ ആലുമൂടൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

പിന്നീട് 1995 ൽ റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് ബോബൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്. സീരിയലുകൾ കണ്ടു കമലായിരുന്നു നിറത്തിലേക്ക് ക്ഷണിക്കുന്നത്. പ്രകാശ് മാത്യു എന്ന ഗായകന്റെ കഥാപാത്രം. അതിലെ ഗാനം ഹിറ്റായതോടെ കൂടുതൽ സിനിമകൾ ലഭിച്ചു. പിന്നീട് മിനിസ്ക്രീനിലേക്ക് വീണ്ടും ചുവടുമാറ്റി. ഇപ്പോഴും സീരിയലുകളും സിനിമകളും ആയി ബോബൻ തിരക്കിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (14 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends