Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റൊമാൻസ്‌ തകർക്കാൻ വന്ന ലച്ചു അപ്പച്ചിയെ പുകച്ചു പുറത്തുചാടിച്ചിരിക്കും; അഞ്ജു ആറാടുകയാണ് സുഹൃത്തുക്കളെ... കൂട്ടിന് ശിവനും, ലെച്ചു അപ്പച്ചി...ഓടാൻ തയ്യാറായിക്കോ!!

28 FEBRUARY 2022 07:30 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം വീട്ടിൽ ഒന്നിന് പുറകെ ഒന്നായി ഏഷണിയുണ്ടാക്കാൻ ആരെങ്കിലും വരുന്നത് സ്ഥിരം ഏർപ്പാടാണല്ലോ... ഇത്രയും കാലം തമ്പിയും ജയന്തിയും കൂടി ചേർന്ന് കുറെ പ്രശ്നങ്ങളുണ്ടാക്കി. ഇപ്പോഴിതാ.. പുതിയൊരു അവതാരത്തെ തമ്പി തന്നെ സാന്ത്വനം വീട്ടിൽ കൊണ്ടെത്തിച്ചിട്ടുണ്ട്.

അപ്പുവും, തമ്പിയും ചേർന്ന് ലച്ചു അപ്പച്ചിയ്‌ക്ക് ആദ്യം മുതലേ, കൊടുത്ത ഹൈപ്പ് കേട്ടപ്പോൾ തന്നെ വരുന്നത് ഒരു കോമഡി അല്ലെങ്കിൽ ട്രാജഡി ആയിരിക്കുമെന്നാണ് കരുതിയത്. അതുപോലെ, തന്നെയാണ് സംഭവിച്ചതും. എന്തൊക്കെ ആയിരുന്നു.. മലപ്പുറം കത്തി, അമ്പും വില്ലും അവസാനം പവനായി ശവമായി എന്ന അവസ്ഥയിലാണ്.

ലച്ചു അപ്പച്ചിയുടെ ഈ സ്വഭാവമൊന്നും സാന്ത്വനം വീട്ടിൽ ശെരിയാകില്ല. കഴിഞ്ഞ എപ്പിസോഡിൽ ഉച്ചക്ക് ആഹാരം ഉണ്ടാക്കിയതോടുകൂടി എല്ലാവർക്കും മതിയായി. അതിന്, മറുപടി കൊടുക്കാൻ അഞ്ജുവിന് കഴിഞ്ഞില്ല .. നല്ലതു കൊടുക്കാൻ വേണ്ടി ഇരുന്നപ്പോൾ ദേവി ആയിരുന്നു എതിർത്തത്. പക്ഷെ, നല്ല കിടുക്കാച്ചി മറുപടി അപ്പുവിന് കൊടുത്തിട്ടുണ്ട്.

 

ഇന്നത്തെ എപ്പിസോഡിൽ, അഞ്ചു ആറാടുകയാണെന്നു തന്നെ പറയാം.. കടയിൽ നിന്നും വീട്ടിലെത്തിയ ശിവനോട് എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതെല്ലം ലച്ചു അപ്പച്ചിയും ഒളിഞ്ഞിരുന്ന തന്നെ കേൾക്കുന്നുണ്ട്.വീട്ടിലെ എല്ലാ കാര്യങ്ങളും പറയുന്നതിനോടൊപ്പം തന്നെ ചെറിയ റൊമാൻസുമുണ്ട് കേട്ടോ... രണ്ടുപേരും കൂടി തുണി അലക്കുന്നതിനിടയിലാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്.

എന്നാലും, ഈ ലച്ചു അപ്പച്ചിയ്‌ക്ക് ഇവർ സംസാരിക്കുന്നത് ഒളിഞ്ഞു നിന്ന് നോക്കേണ്ട കാര്യമുണ്ടോ? നല്ല സ്വഭാവം അല്ല കേട്ടോ... അഞ്ചു വല്ലതും അത് കണ്ടിരുന്നേൽ... ലച്ചുവിനെ തീർക്കുമായിരുന്നു.

കുറ്റങ്ങളൊക്കെയും പറഞ്ഞു കൊടുത്ത സ്ഥിതിയ്ക്ക്, തിരിച്ച് പണി കൊടുക്കാൻ ലച്ചുവും ഒരുങ്ങിയിട്ടുണ്ടാകും. ഇനി അപ്പുവിനോട്, ഇല്ലാത്ത നുണകൾ പറഞ്ഞു കൊടുത്തിട്ടായിരിക്കുമോ?? അതോ, വേറെ എന്തെങ്കിലും വഴികളിലൂടെ ആയിരിക്കുമോ... ലച്ചുവിന്റെ പ്രതികാരമെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ എല്ലാവർക്കും മനസ്സിലാകും.

ഏതായാലും, കലിപ്പന്റെ കന്താരി എന്ന് അറിയപ്പെടുന്ന അഞ്ജലിയുടെ അങ്കപുറപ്പാടായിരിയ്ക്കും ഇനി. ലച്ചു അപ്പച്ചിയ്ക്കും അപ്പുവിനും ഉള്ള ഇടിവെട്ട് മറുപടിയും കറക്ട് സമയത്തിന് കൊടുക്കും. കുടുംബത്തെ പിരിക്കാനുള്ള ലച്ചു അപ്പച്ചിയുടെ ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന് ഇനിയും പൂര്‍ണമായും പറയാന്‍ സാധിയ്ക്കില്ല. അതിന്റെ ആഫ്റ്റര്‍ എഫക്ട് എന്നോണം ഇനി അഞ്ജുവും അപ്പുവും ശത്രുക്കളാകാനുള്ള ചില സാധ്യതകളുമുണ്ട്.

ഇനി അങ്ങോട്ടുള്ള എപ്പിസോഡുകളിൽ അഞ്ചു ആറാടും എന്ന് പറയുന്നതാണ് നല്ലത്. പ്രശ്നനങ്ങൾ പരിഹരിക്കാൻ കൂടെ ശിവനും കാണും. പക്ഷെ, ലച്ചു അപ്പച്ചി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സാന്ത്വനം വീട്ടിൽ നിന്നും വാലും ചുരുട്ടി ഓടാൻ റെഡി ആയിക്കോ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (14 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends