Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സിനിമയിലെ ഡിഗ്രേഡിങ് എല്ലാക്കാലത്തും ഉണ്ട്! ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങളെ ഉപേക്ഷിക്കാറില്ല; കാണാനാളുണ്ടെങ്കില്‍ അഭിനയിക്കാനുമുണ്ടാകും': . ഈ സിനിമയ്ക്ക് ഫാന്‍സ്‌ ഷോ ഇല്ലെന്ന് മമ്മൂട്ടി

28 FEBRUARY 2022 09:58 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ ഡിഗ്രേഡിങ് (degrading) എല്ലാക്കാലത്തും ഉണ്ടെന്ന് നടന്‍ മമ്മൂട്ടി . ഓരോ കാലത്തും അത്‌ ഓരോ രീതിയിലായിരുന്നു. തന്റെ പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാന്‍സ്‌ ഷോ എന്ന പേരില്‍ പ്രത്യേക ഷോയില്ലെന്നും സിനിമയോട് താത്പര്യമുള്ളവരാണ് സിനിമ കാണാനെത്തുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ സിനിമയും ആസ്വാദകരുടെ സിനിമയാണ്. ഈ സിനിമയ്ക്ക് ഫാന്‍സ്‌ ഷോ ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.

തന്റെ മുന്നില്‍ വരുന്ന കഥയില്‍ നല്ലത് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പലതും വേണ്ടെന്നു വെയ്ക്കുന്നുണ്ട്. തന്‍റെ പ്രായത്തിനും ശരീരം അനുവദിക്കുന്നതും ആയ വേഷങ്ങള്‍ തന്നെയാണ് പലപ്പോഴും തെരഞ്ഞെടുക്കുന്നത്. ചെയ്യാന്‍ കഴിയും എന്ന് തോന്നുന്ന കഥാപാത്രങ്ങളെ ഉപേക്ഷിക്കാറില്ല എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കാണാന്‍ ആരാധകരുണ്ടെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാണ്. അതു തുടരുക തന്നെ ചെയ്യും.

അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ വ്യത്യസ്തമായ കഥയാണ് ഭീഷ്മപര്‍വ്വം. മഹാഭാരതത്തിന്റെ മട്ടാഞ്ചേരി വെര്‍ഷന്‍ അല്ല സിനിമ. മഹാഭാരതം ഇല്ലാത്തൊരു കഥയുണ്ടാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഭീഷ്മപര്‍വ്വം കുടുംബ കഥയല്ല, കുടുംബങ്ങളുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബി എന്ന സിനിമയ്ക്കു ശേഷം വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ആണ് അമല്‍ നീരദും ആയി ഒത്തു ചേരുന്നത്. ആദ്യ കൂട്ടായ്മയില്‍ നിന്ന് രണ്ടാമത്തെ ചിത്രത്തില്‍ എത്തുമ്പോള്‍ സിനിമയിലും സാങ്കേതിക വിദ്യയിലും എല്ലാം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ മാറ്റങ്ങള്‍ സ്വാഭാവികമായും സിനിമയിലും ഉണ്ടാകും. ആദ്യ സിനിമയിലെ ബിലാല്‍ അല്ലാതാകാന്‍ ശ്രമിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഇത് പുതിയ കഥപാത്രമാണ്. മമ്മൂട്ടി പറഞ്ഞു.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം വ്യാഴാഴ്ച്ച തിയ്യേറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ പ്രമോഷനില്‍ നടന്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു. ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ തിയ്യേറ്ററിലെത്തുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. അതുകൊണ്ട് തന്നെ ഭീഷ്മ പര്‍വ്വത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും വലിയ ആകാംഷയിലായിരുന്നു. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

86 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. മലയാളത്തിലെ വന്‍ താര നിര ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. സൗബിന്‍ ഷാഹിര്‍, നദിയ മൊയ്‍തു, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, നെടുമുടി വേണു, കെപിഎസി ലളിത എന്നിങ്ങനെ നീളും ചിത്രത്തിലെ താര നിര.

നിലവില്‍ തിയേറ്ററുകളില്‍ നൂറു ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നതും ചിത്രത്തെ ഗുണകരമായി ബാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ദിലീഷ് പോത്തന്‍, നദിയാ മൊയ്തു, സൗബിന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends