Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മാളുവിന്റെ ആ ഐഡിയ ഏറ്റു; വിച്ചു മാത്രം മതി മാളുവിനെ രക്ഷിക്കാൻ; കൂടുതൽ ശ്രദ്ധയോടെ ശ്രേയയും അരുണും; നേഴ്സിങ് റൂമിലെ സി സി ടി വി ഫൂട്ടേജിൽ ആ കാഴ്ച ; തൂവൽസ്പർശം സ്വപ്നം ട്രാക്ക് ക്‌ളൈമാക്‌സിലേക്ക്!

01 MARCH 2022 09:08 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ദിവസം വിസ്മയയെ കുറിച്ച് പറയാതെ കഥ പറയാൻ സാധിക്കില്ല. കൊച്ചു കുട്ടിയാണെങ്കിലും ക്ലെവർ ആയിട്ട് അഭിനയിക്കുന്ന വിച്ചു. പൊതുവെ സീരിയൽ കഥകളിൾ കുട്ടി റോളുകൾക്ക് ഒരു പ്രാധാന്യമുണ്ടാകും. എന്നാൽ ഇവിടെ വിച്ചുവിനു കുട്ടിത്തം അഭിനയിക്കുന്ന റോൾ അല്ലായിരുന്നു . പകരം വളരെ പക്വതയോടെ അഭിനയിക്കേണ്ട ഒരു റോൾ . അത് വളരെ ഭംഗിയായി തന്നെ വിസ്മയ ചെയ്യുന്നുമുണ്ട്.

ഇനി ഇന്നത്തെ എപ്പിസോഡ് വളരെ വേഗം തന്നെ കാണിച്ചു. അതായത് വിച്ചു വിക്റ്ററുടെ ട്രാപ്പിൽ പെട്ടുകിടക്കുകയായിരുന്നല്ലോ... എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചു നിർത്തിയതിന് ഇന്ന് തന്നെ പരിഹാരം ആയി. അതായത് വിക്ടർ ഒരാളെ കൊണ്ട് ബ്ലഡ് മാറ്റിവെപ്പിക്കാൻ വിടുന്നുണ്ട്. അത് വിച്ചുവിന്റെ കൈ കൊണ്ട് ചെയ്യിപ്പിച്ചിട്ട് അതിന്റെ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.

എന്നാൽ മാളു പറഞ്ഞുകൊടുത്ത ഒരു സ്വപ്നം വച്ചുതന്നെ മാളുവിനെ വിച്ചു രക്ഷിച്ചു... നഴ്സിങ് റൂമിൽ ബ്ലഡ് മാറ്റിവച്ച ശേഷം വിച്ചു അരുണിനെ മാറ്റി നിർത്തി വീണ്ടും ഒരു സ്വപ്നം കണ്ടു എന്ന് പറഞ്ഞു.

ഇങ്ങനെ കാണാത്ത കാര്യങ്ങൾ സ്വപ്നം കണ്ടു എന്ന് പറയാൻ പഠിപ്പിച്ചു കൊടുത്തത് മാളുവാണ് . ശരിക്കും അന്നൊരു ദിവസം അവിനാശിന് പണി കൊടുക്കാൻ വേണ്ടി മാളു ചെയ്ത ഒരു പ്ലാൻ ആയിരുന്നു, ആ പ്ലാൻ സഹദേവൻ അപ്പോൾ തന്നെ പൊളിച്ചു കൊടുത്തു. എന്നാൽ അന്ന് ആ സീൻ ഉണ്ടായത് കാര്യമായി.

 

 

 

ഇന്ന് അത് വിച്ചുവിനു ഉപയോഗപ്പെട്ടു. വിച്ചു അരുണിനെ മാത്രം വിളിച്ചു മാറ്റിനിർത്തിയിട്ട് മാളുവിന്‌ കൊടുക്കാനുള്ള ബ്ലഡ് ആരോ ,മാറ്റിവച്ചതായി സ്വപ്നം കണ്ടെന്നു കള്ളം പറഞ്ഞു. അത് പറയുമ്പോഴും വിച്ചുവിന് വിഷമം ഉണ്ടായിരുന്നു. അവളാണല്ലോ അത് ചെയ്തത് എന്നോർത്ത്..

 

ഏതായാലും ബ്ലഡ് മാറിയില്ല. മാറിയിരുന്നെങ്കിൽ അതോടെ വിച്ചു സ്വപ്നം കണ്ടപോലെ മാളു മരിച്ചു കിടക്കുന്നത് കണ്ടേണ്ടി വന്നേനെ.. ഏതായാലും അത് നടന്നില്ല. അപ്പോൾ മാളുവിന്‌ ഇപ്പോഴല്ല ആപത്ത് സംഭവിക്കുക... ഇനി അടുത്ത ആപത്ത് ആശുപത്രിയിൽ വച്ച് നടക്കാൻ സാധ്യത കുറവാണ്.

കാരണം ഇന്നിപ്പോൾ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇനി ആശുപത്രി പരിസരത്ത് ആരെയും , അപരിചിതരായിട്ടുള്ള ആരെയും നിർത്താൻ പാടില്ല എന്ന് അരുൺ അവിടെ ഓർഡർ കൊടുക്കുകയാണ്. അതുപോലെ ശ്രേയ ചേച്ചിയും ഇനി കൂടുതൽ ശ്രദ്ധ കൊടുക്കും. പിന്നെ വിച്ചുവിനെ കൊണ്ട് ഇതുചെയ്യിച്ച ആളെ പിടികൂടാൻ സാധ്യത ഉണ്ട്.. നേഴ്സിങ് റൂമിലെ സി സി ടി വി ഫൂട്ടേജ് കിട്ടാൻ ചാൻസ് ഉണ്ടെകിൽ ഉറപ്പായും വിച്ചു സത്യം പറയേണ്ടി വരും. സത്യം പറയാൻ ആണ് കൂടുതൽ സാധ്യത.. കാരണം ശ്രേയ അറിയുന്നുണ്ട് ഇതിനെല്ലാം പിന്നിൽ ആ വിക്റ്റർ ആണെന്ന്.

ഏതായാലും ഇന്നത്തെ സീൻ ഒരു രക്ഷയുമില്ല. ഇനി വരും ദിവസങ്ങളിൽ മാത്രമേ മാളുവിനെ അവർ മറ്റേതെങ്കിലും വിധത്തിൽ ട്രാപ്പ് ചെയ്യുമോ എന്നറിയാൻ. കാരണം ഇനിയും സ്വപ്നം ബാക്കിയാണ്. അപ്പോൾ അധികം കാത്തിരിക്കാതെ തന്നെ കാണാം.

 

വർഷങ്ങളായി കാത്തിരുന്ന കല്യാണം യാതാർഥ്യമാകുവാനുള്ള അവസരത്തിലാണിപ്പോൾ, മൗനരാഗം സീരിയൽ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് കിരണും കല്യാണിയും തമ്മിലുള്ള വിവാഹമാണ്. എന്നാൽ, രൂപയ്ക്കും കൂട്ടർക്കും വേണ്ടത്, സി എസുമായുള്ള കല്യാണമാണ്. എന്തായാലും രൂപ ഇങ്ങനെ പെരുമാറുന്നത് ശെരിയല്ല, തന്റെ മകന് സരയുവുമായുള്ള വിവാഹം നടത്താൻ രാഹുലുമായി കൂട്ട്ചേരുന്നതൊക്കെ, രൂപയെ ഒരു നെഗറ്റീവ് കഥാപാത്രമാക്കി മാറ്റിയിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും, കാത്തിരുന്ന വിവാഹ നിശ്ചയം നടക്കാൻ പോകുകയാണ്. പ്രാകാശൻ പൈസയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിലും, മനസുകൊണ്ട് ഇപ്പോഴും കല്യാണിയെ വെറുക്കുകയാണ്. വിവാഹ നിശ്ചയം സി എസുമായി നടത്തുകയാണ് എന്ന സന്തോഷത്തിലാണ് എല്ലാവരും. അക്കാര്യത്തിൽ ആദി തിമിർക്കുന്നത് സരയു തന്നെയാണ്.

 

 

 

നിശ്ചയം, കഴിഞ്ഞതോടുകൂടി ഇനി കിരൺ തന്നെ വിവാഹം കഴിക്കും എന്ന ആശയിലായിരിക്കും പുള്ളിക്കാരി. അതിനുവേണ്ടി... കിരണിനെ വിളിക്കുകയും ചെയ്യുന്നുണ്ട്... സരയുവിന്റെ സ്വഭാവത്തിന് നല്ലതു കൊടുക്കുക മാത്രമല്ല, വലിച്ചു കീറി ഒരു മൂലയിൽ ഇരുത്തുന്നുണ്ട്.

 

ഇനി,എല്ലാവരുടെയും സംശയം നിശ്ചയത്തിന് സി എസ് എത്തുന്നുണ്ടോ എന്നാണ്. എങ്കിൽ, അത് ഏത് വേഷത്തിലായിരിക്കും. പ്രകാശനെയും മൂങ്ങയെയും... രൂപയെയുമെല്ലാം വിശ്വസിപ്പിക്കണ്ടേ.. അതിനൊരു കിടിലൻ കഥ ഇറക്കുന്നുണ്ട്. നിശ്ചയം കഴിഞ്ഞാൽ ഇനി പേടിക്കേണ്ടത് കല്യാണത്തിനാണ്. ആ സമയത്ത് ഏതായാലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, കിരൺ രംഗത്ത് എത്തുക തന്നെ ചെയ്യും.

ഇനി, വിവാഹ നിശ്ചയം നടത്തുന്ന കല്യാണിയുടെ വീട്ടിലേക്ക് എത്തിയാൽ അവിടെ കല്യാണി വർഷങ്ങളായി കാത്തിരുന്ന ഒരു നിമിഷമാണ് വന്നിരിക്കുന്നത്. കല്യാണിയെ മകളായി സ്വീകരിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. പ്രാകാശന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്. സി എസിന്റെ മുന്നിൽ ആയതുകൊണ്ട് തന്നെ അനുഗ്രഹം കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഏതായാലും, കല്യാണിയുടെയും രൂപയുടെയും ആഗ്രഹത്തിന് സമാപതി കുറിച്ചിരിക്കുകയാണല്ലോ... വിവാഹ നിശ്ചയം പ്രാകാശന്റെ മുന്നിൽ വെച്ച് നടത്താൻ കഴിഞ്ഞു. ആ അനുഗ്രഹം കൂടി കിട്ടിയതുകൊണ്ട് സന്തോഷം ഇരട്ടി ആയിട്ടേയുള്ളു... ഇനി കല്യാണം കൂടി നടത്തിയാൽ, കല്യാണിയുടെ ആഗ്രഹം പൂർത്തീകരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends