Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രേക്ഷക പ്രീതി നേടിയ ക്യാമ്പസ് പ്രണയകഥയ്ക്ക് ഇനി പുത്തൻ മുഖം; ട്വിസ്റ്റോട് ട്വിസ്റ്റ് ;ബാൻഡ് മേളം നാളെ; സൂര്യയ്ക്ക് കൂട്ടായി ഇവനുണ്ട് എന്നും; എസ് പി സൂരജ് എത്തിയാൽ മാത്രമേ ഇനി രക്ഷയുള്ളൂ ; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

01 MARCH 2022 01:15 PM IST
മലയാളി വാര്‍ത്ത

അപ്പോൾ എങ്ങനെയാ പാർട്ടി അല്ലെ... ഇന്നല്ല കേട്ടോ.. പക്ഷെ ഇന്ന് , ശരിക്കും തീർന്നുപോയോ... എന്ന അവസ്ഥ ആയി.. കൂടെവിടെ അടിമുടി മാറിയിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങളും കഥയും, ട്വിസ്റ്റാണ് ഭായി ഫുൾ ട്വിസ്റ്റ്. എനിക്ക് ഈ ട്രാക്ക് ഇഷ്ടപ്പെട്ടു.. നിങ്ങൾക്കോ?

 

മനോജ് സാറിന്റെ ഐശ്വര്യം.. അപ്പോൾ ഇന്നത്തെ ട്വിസ്റ്റിങ് ആയ എപ്പിസോഡിലേക്ക് കടക്കാം..പ്രൊമോ മാത്രം വച്ച് ഒന്നും മനസിലാക്കാൻ പോകുന്നില്ല. അതിലെ ഇമ്പോർട്ടന്റ് ആയ രണ്ടു കാര്യങ്ങളെ കുറിച്ച് ഒരു സൂചനയും തന്നിട്ടില്ല. പക്ഷെ , ഋഷി സൂര്യയെ കാണുന്ന സീൻ ഉണ്ട്..

അവർ പരസ്പരം സംസാരിക്കുന്ന സീൻ. അവിടെ മറ്റു സീരിയൽ നായികമാരെ പോലെ കരഞ്ഞു തളർന്ന സൂര്യ ആയില്ല എന്നത് തന്നെ വലിയ കാര്യം. അതെന്താണെന്ന് വച്ചാൽ, ആദി കേശവ കോളേജിലെ സ്ടുടെന്റ്റ് ആണ് സൂര്യ. സൂര്യ ആ കോളേജിൽ അഡ്മിഷൻ വാങ്ങിയത് പോലും പോലും സ്ട്രഗിൾ ചെയ്തിട്ടാണ്...

പോലീസിനെ ഭയക്കുന്നവളല്ല സൂര്യ. തെറ്റ് ചെയ്തിട്ടില്ല എന്ന് സൂര്യയ്ക്ക് ബോധ്യമുണ്ടെങ്കിൽ സൂര്യ കരയുകയും വിഷമിക്കുകയുമില്ല . ഇത് ഞാൻ പറഞ്ഞതല്ല. നിങ്ങൾ ഓർക്കുന്നോ... കോപ്പി അടിച്ചു എന്ന് പറഞ്ഞു സൂര്യയെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയത്. അപ്പോൾ സത്യം മനസിലാക്കിയ ഋഷി, സൂര്യയെ അതിൽ നിന്നും രക്ഷപെടുത്താനെന്നോണം അന്ന് സൂര്യയ്ക്ക് വേണ്ടി പ്രത്യേകം ഒരു പരീക്ഷ ഒരുക്കി. സാധാരണ എഴുതുന്ന സമയത്തിന്റെ പകുതി സമയം കൊണ്ട് ആ പരീക്ഷ എഴുതണം.

 

 

 

ഒട്ടും പിന്നോട്ടില്ലാതെ സൂര്യ ആ പരീക്ഷ എഴുതിയിട്ട് പേപ്പർ റിഷിയ്ക്ക് കൊടുത്തപ്പോൾ , ഋഷിയുടെ മുഖത്തുനോക്കി ഒരു ഡയലോഗ് ഉണ്ടായിരുന്നു .

"പറഞ്ഞ സമയത്തിനുള്ളിൽ താൻ പരീക്ഷ പൂർത്തിയാക്കി. ഇനി ഈ ഉത്തരക്കടലാസിലെ ശരിതെറ്റുകൾ തീരുമാനിക്കട്ടെ തന്റെ ഭാവി.. " എന്ന് ഋഷി പറയുമ്പോൾ...

 

വളരെ ചങ്കൂറ്റത്തോടെ മുഖത്തുനോക്കി സൂര്യ, " വേണ്ട സാർ.. ശരിതെറ്റുകളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ ജീവിതത്തെ കുറിച്ച് സാറിനൊന്നും അറിയാത്തതുകൊണ്ടാണ് . ഞാൻ ഇവിടെ വരെ നടന്നെത്തിയ വഴികൾ അനുഭവിച്ച ത്യാഗങ്ങൾ അതൊക്കെ എന്റെ പേഴ്സണൽ കാര്യങ്ങൾ . പക്ഷെ ഇനി സാർ അറിയാനുള്ളൊരു കാര്യം പറയാം.... എന്റെ ഭാവി തീരുമാനിക്കാൻ ആണെല്ലോ സാർ ഈ എക്സാം നടത്തിയത് . പക്ഷെ.. എന്റെ ഭാവി ഞാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു... അതിനു എനിക്കിനി സാറിന്റെയോ പ്രിന്സിപ്പലിന്റെയോ അനുവാദം വേണ്ട ...."

ഒന്നും മനസിലാകാതെ ഋഷി, " സൂര്യ വാട്ട് യു മീൻ ? " എന്ന് ചോദിക്കുമ്പോൾ...

 

" അതെ സാർ ആത്മാഭിമാനവും അന്തസും പണയപ്പെടുത്തി ഇനിയിവിടെ തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യം ഇല്ല ... " അത്ര ഉശിരോടെ വാശിയോടെ സൂര്യ അത് പറയുമ്പോൾ ഋഷി ഷോക്ക് ആയി നിൽക്കുന്നുണ്ട്.. ഇതിപ്പോൾ പറഞ്ഞത്.. പുതിയ റൈറ്റർ സാർ കൂടി അറിയാനാണ്...

ഇതുവരെ കുഴപ്പമൊന്നുമില്ല... സൂര്യയ്ക്ക് വെല്ലുവിളികൾ വന്നോട്ടെ... പക്ഷെ അവൾ അതിനെ ഓവർക്കം ചെയ്യണം...പഠിക്കണം ... അതുപോലെ റാണിയമ്മയുടെ അതായത് നിഷാ മാമിന്റെ ഇൻസ്റ്റാഗ്രാമിൽ ഇനിയും കോളേജ് സീൻ ഉണ്ട്. ഈ ഒരു അവസ്ഥയൊക്കെ സൂരജ് സാർ വരുന്നതോടെ മാറും.. ശേഷം കോളേജ് ഡേയ്‌സ്... അപ്പോൾ ആ ഒരു ടെക്ക് എക്സ്പോ അതും വേണം.. നോക്കട്ടെ മനോജ് സാർ പൊളിക്കുമോ എന്ന്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends