Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഹോ അപാരം തന്നെ ; എന്തൊരു പ്രേമമാ ഇവർ തമ്മിൽ...; അലീന അമ്പാടി വിവാഹ നിശ്ചയത്തിന് ജിതേന്ദ്രൻ എത്തി; സൂചനയായി ആ നീച കൃത്യം; ഒരു അടിപൊളി ട്വിസ്റ്റ് ഒരുക്കി അമ്മയറിയാതെ പുത്തൻ എപ്പിസോഡ് !

01 MARCH 2022 03:43 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാൻ അമ്മയറിയാതെ സെക്കൻഡ് പാർട്ട്, ഒളിച്ചുകളിയറിയാതെ...നായകൻ വിനീത് , എൽ കെ ജി ബി... നായികാ അപർണ്ണ ഫസ്റ്റ് സ്റ്റാൻഡേർഡ്.. നാടക വേദി തിരോന്തോരത്തിന്റെ ഒരു കുഞ്ഞു മൂല.. അവിടെ മാത്രമേ ഉള്ളു...

കാര്യം ഇന്നും കുറച്ചൊക്കെ വിപർണ്ണ വെറുപ്പിക്കൽ ഉണ്ട്... വെറുപ്പിക്കൽ എന്ന് പറഞ്ഞാൽ പോരാ... ഹോ ദുരന്തം തന്നെ... ഈ തിരുവനന്തപുരത്ത് അലീനയും അമ്പാടിയും പോകുന്ന സ്ഥലം മാത്രമേ ഉള്ളോ എന്നാണ് എനിക്ക് സംശയം. ഇതിപ്പോൾ മൂന്നാം തവണയാണ് ഈ അവസ്ഥ. അതായത് , അന്ന് കാണിച്ച ആ കടപ്പുറം. അത് നമ്മുടെ വെട്ടുകാട് പള്ളി വേളി കടക്കടപ്പുറം ആണ്... പിന്നെ ഒരു ഒരു കൂൾ ബാറിൽ ...പിന്നെ ദേ ഷോപ്പിംഗ്.. ഇതെന്തോന്നാടെ...

ചിലവ് കുറക്കാൻ സീരിയൽ പ്രൊഡ്യൂസർ സീരിയൽ ലൊക്കേഷൻ ലിമിറ്റ് ചെയ്തത് ആകാം.. അല്ലെ.. പക്ഷെ പ്രൊഡ്യൂസർ ചേട്ടാ... രണ്ടു കപ്പിൾസ് ഒരേ സ്ഥലത്തു വരുന്നത് കഥയിൽ ബോർ ആണ്... അയ്യയ്യേ കുറച്ചു പൈസ ഒക്കെ ചിലവാക്കി ലൊക്കേഷൻ മാറ്റണം...

പിന്നെ ഇന്ന് ഈ കൂടിക്കാഴ്ചയിൽ ഒരു അടിപൊളി ട്വിസ്റ്റ് ഉണ്ട്. അടിപൊളി എന്ന് പറഞ്ഞാൽ ആരും ചിന്തിക്കാത്ത വഴിയിലൂടെ കടന്നുപോകുന്ന റൈറ്റർ.. ഹോ അപാരം...

 

പിന്നെ സ്വാഭാവികമായിട്ടും അലീനയുടെയും അമ്പാടിയുടെയും കൈയിലേക്ക് വിനീത് വരില്ല . അവരെ കാണുമ്പോൾ നല്ലവനായ ഉണ്ണി എങ്ങോട്ടേലും ഓടിഒളിച്ചോളും . ശേ എന്നാലും ഈ ഓടി ഒളിക്കുമ്പോൾ വിനീത് എന്താ അപർണ്ണയെ കൊണ്ടുപോകാത്തത്.

അപർണ്ണയാണെങ്കിൽ, ഭയങ്കര ബുദ്ധിമതിയാണ് .... എന്നെ എല്ലാവരും തെറ്റുദ്ധരിക്കൂ.. എനിക്ക് വേറെ ഒരു ബന്ധമുണ്ട്... ഞാൻ ഒരു മോശം പെൺകുട്ടിയാണ് എന്ന് എല്ലാവരും പറയൂ... എന്നൊക്കെ പറഞ്ഞു പറയിപ്പിച്ചു സ്റ്റാർ ആവുകയാണ്.. വെറും ക്ളീഷേ...

 

 

 

പിന്നെ വിനീത് നിശ്ചയത്തിന് വരുന്നതിന് വലിയ ഒരു ഡ്രാമ തന്നെ നടത്തുന്നുണ്ട് . വിനീത് വരേണ്ട.. വിനീത് വന്നാൽ ഞാൻ ഉണ്ടാകില്ല... അയ്യേ...

വിനീതിനെ ഒക്കെ എല്ലാവരും മത്സരിച്ചു വിളിച്ചോ .. പക്ഷെ അനുപമയെ വിളിക്കാൻ മറക്കരുത്.. അതുപോലെ റൈറ്ററും അമ്പാടിയും ഒക്കെ മറന്ന മറ്റൊരു കൂട്ടുകാരൻ ഉണ്ട്. ടോണി ,,, ടോണിയേയും വിവാഹത്തിന് ക്ഷണിക്കണം.. പ്ലീസ് ഇതൊരു അപേക്ഷയാണ്,

പിന്നെ ക്ഷണിക്കാതെ തന്നെ ഒരു അതിഥി എത്തും. ജിതേന്ദ്രൻ.. അതിനുള്ള സൂചന എന്നോണം ഒരു വാർത്ത പാത്രത്തിൽ വരുന്നുണ്ട്.. അമ്പാടി അലീന വിവാഹാ നിശ്ചയത്തിന് ആശംസകളുമായി ജിതേന്ദ്രൻ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.. അതിനിടയിലാണ് വിനീതിന്റെ ഈ കണ്ണുപൊത്തിക്കളി...

 

ഞങ്ങൾക്ക് ഈ കുഞ്ഞുപിള്ളാരുടെ ചെറിയ കളികളൊന്നും കാണേണ്ട.. ഞങ്ങളൊക്കെ വലിയ വലിയ ടീംസ് ആണ്.. അല്ല പിന്നെ!!!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (15 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (5 hours ago)

Malayali Vartha Recommends