Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എച്ചി അപ്പച്ചിയെ തുരത്താൻ കാന്താരി അഞ്‍ജു! ലച്ചു അപ്പച്ചിയുടെ ആ വാക്കുകൾ കേട്ട് സത്യങ്ങൾ മനസ്സിലാക്കി അപ്പു...? തമ്പിയെ കുറ്റം പറഞ്ഞ് ശിവനും അഞ്ജലിയും...

01 MARCH 2022 03:46 PM IST
മലയാളി വാര്‍ത്ത

തമ്പിയുടെ സഹോദരിയായ ലച്ചു അപ്പച്ചിയുടെ വരവ് സാന്ത്വനം തറവാട്ടിലുള്ളവരുടെ മനസമാധാനം കെടുത്തിയിരിയ്ക്കുകയാണ്. കുടുംബത്തിലുള്ളവരുടെ ഒത്തൊരുമ നശിപ്പിയ്ക്കുന്ന പ്രവൃത്തികള്‍ കാരണം എല്ലാവരും പൊറുതി മുട്ടിയെങ്കിലും ഹരിയും അഞ്ചുവും അല്ലാതെ മറ്റാരും എതിര്‍പ്പുകള്‍ പ്രകടിപ്പിയ്ക്കുന്നില്ല.

ഇന്നലത്തെ എപ്പിസോഡിൽ, ദേവി തന്റെ എതിർപ്പ് പറയാതെ പറഞ്ഞു. പക്ഷെ, അഞ്ചു തനിക്കെന്താണ് പറയാനുള്ളതെന്ന് നല്ലതുപോലെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പുവിന്, പ്രത്യേകം ഡിന്നർ തയ്യാറാകണമെന്നും പറഞ്ഞൊരു വരവായിരുന്നല്ലോ... അതിന് തക്കതായ മറുപടിയും കൊടുത്ത് പറഞ്ഞയക്കാൻ ശ്രമിച്ചിട്ടുണ്ട്. അഞ്ജുവിന്റെ ശ്രമം പാഴാകുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

ഇന്നത്തെ, എപ്പിസോഡിലേക്ക് കടക്കുമ്പോൾ അഞ്ജുവും അപ്പുവും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കാനുള്ള എല്ലാ വഴികളും ലച്ചു അപ്പച്ചി ഒരുക്കിയിട്ടുണ്ട്. അടുക്കള സീനിന്റെ ബാക്കി ചർച്ചകളും, അഞ്ജുവും ലച്ചു അപ്പച്ചിയും തമ്മിലുള്ള കനത്ത ഒളിയമ്പുകളുമാണ് ഇന്നുള്ളത്.

അടുക്കളയിലെ യുദ്ധം കഴിഞ്ഞിട്ട്, ശിവൻ വരുന്നതും അഞ്ചു ഓടി ചെന്ന് നടന്ന സംഭവങ്ങളൊക്കെ പറയുന്നുണ്ട്. ഇതെല്ലം കേട്ടിട്ട്.. ശിവന് ചിരിയും വരുന്നുണ്ട്... പിന്നെ, ആർക്കാണ് അഞ്ജുവിന്റെ പ്രവൃത്തികൾ കാണുമ്പോൾ ചിരി വരാത്തത്. ലച്ചുവിനും അപ്പുവിനുമൊക്കെ കൊടുക്കുന്ന മറുപടികളൊക്കെയും, കുറിക്ക് കൊള്ളുന്നതാണെങ്കിലും ആ മുഖഭാവവും നിൽപ്പുവും നോട്ടമൊക്കെ കണ്ടാൽ കോമഡി ആയിട്ടേ തോന്നൂ. അത്, ഇന്നലെ... ദേവി ഏട്ടത്തിയും പറഞ്ഞിരുന്നു.

പിന്നെ, അഞ്ചു കൊടുത്ത പണിയ്ക്ക് ലച്ചു അപ്പച്ചി മറുപടി കൊടുക്കാതിരിക്കുമോ?? നേരെ പോയി എല്ലാവർക്കുമുള്ള പണികൾ വെയ്ക്കാനുള്ള അവസരത്തിനുവേണ്ടി കാത്തിരിക്കുകയാണ്. അടുക്കളയിലെ വാക്ക് തർക്കം മാത്രമല്ല, നേരെ പുറത്തേക്ക് പോകുന്ന ലെച്ചു കേൾക്കുന്നത് ശിവനും അഞ്ജുവും തമ്മിലുള്ള സംസാരം.

അത്, ഒളിച്ചു നിന്ന് കേൾക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ?? എച്ചി അപ്പച്ചിയെ കുറിച്ചുള്ള പരാതികൾ അഞ്ചു പറയുമ്പോൾ, തമ്പിയെ കുറിച്ചുള്ള കാര്യങ്ങളാണ് ശിവൻ പറയുന്നത്. രണ്ടും കൂടി കേട്ടിട്ട് ലച്ചുവിന്റെ കണ്ട്രോൾ പോയി എന്ന് പറയുന്നതാണ് നല്ലത്.

ഇതെല്ലം കൂടി കേട്ടിട്ട്... കുറച്ചു പൊടിപ്പും തുന്നലും ചേർത്ത് അപ്പുവിന്റെ ചെവിയിൽ എത്തിക്കും. അവിടെ തീരുന്നില്ല.. അപ്പുവിനെ മുൻ നിർത്തി സാന്ത്വനം വീടിനെ രണ്ടു വശത്താക്കിയാൽ മാത്രമേ.. ലച്ചുവിന് സമാധാനം ആകുകയുള്ളു... സാന്ത്വനം വീടിനെ കുറിച്ചും, വീട്ടിലുള്ള എല്ലാവരുടെയും സ്വഭാവം നന്നാ യിട്ടറിയുന്ന അപ്പു ഇതൊക്കെയും വിശ്വസിക്കുമോ ഇല്ലയോ എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ എല്ലാവർക്കും മനസിലാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends