Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രാകാശന്റെ നെഞ്ചത്തേക്ക് വണ്ടി കയറ്റി കല്യാണി! ചിരിയടക്കാനാകാതെ കിരൺ, രൂപയോട് ഇല്ലാക്കഥകൾ പറഞ്ഞ് പ്രശ്നങ്ങൾ രൂക്ഷമാക്കാനൊരുങ്ങി സരയു

01 MARCH 2022 05:57 PM IST
മലയാളി വാര്‍ത്ത

മനസ്സിൽ ചിന്തിച്ചതും കണ്ടതും കേട്ടതുമൊന്നുമല്ല മൗനരാഗം. കഥ നമ്മൾ പ്രതീക്ഷിക്കാത്ത വഴിയിലേക്ക് തിരിയുകയാണ്... വിവാഹ നിശ്ചയവും കല്യാണവും ആഗ്രഹിച്ചവർക്ക് മുന്നിൽ കാർ ഡ്രൈവിങ്ങുമായാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിലെ ജനറൽ പ്രൊമോ കണ്ടപ്പോൾ, ഈ ആഴ്ച്ചയിൽ നിശ്ചയം നടക്കുമെന്ന രീതിയിലായിരുന്നു.

ഇന്നലെ തന്നെ സി എസിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിയിട്ടാണ് കാർ പഠിക്കാനുള്ള തീരുമാനവുമായി ഇറങ്ങിയത്. കല്യാണിയെ കാർ പഠിപ്പിക്കാൻ താല്പര്യമൊന്നും ഇല്ലെങ്കിലും പൈസ കിട്ടുമെന്നറിഞ്ഞതോടെ, രണ്ടും കല്പിച്ച് മുന്നോട്ട് പോയിരിക്കുകയാണ്.

ദക്ഷിണ വാങ്ങില്ലെന്ന് പ്രാകാശൻ ഉറപ്പിച്ച് പറഞ്ഞെങ്കിലും, പൈസ കിട്ടുമെന്നറിഞ്ഞതോടെ മുത്തശ്ശി തന്റെ താല്പര്യം അറിയിച്ചു. ഇതോടെ ആയിരുന്നു, പ്രാകാശൻ ദക്ഷിണ വാങ്ങി അനുഗ്രഹം നൽകിയത്. പക്ഷെ, പ്രതീക്ഷിച്ചത് പോലെയല്ല കാര്യങ്ങൾ നീങ്ങിയത്.

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നുള്ള രീതിയിലാണ് കല്യാണി കാർ പഠിച്ചത്. ഇന്നത്തെ, എപ്പിസോഡിൽ കല്യാണി കാർ പഠിക്കുന്ന സമയത്ത് മുന്നിൽ നിൽക്കുന്ന പ്രകാശനെ ഇടിച്ചിടുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ അച്ചന്റെ നെഞ്ചത്തേക്ക് തന്നെ കാർ ഇടിച്ചു കയറ്റി എന്ന് പറയാം. പക്ഷെ, ഇത് സ്വപ്നം ആകാനാണ് കൂടുതലും സാധ്യത. ഒന്നുകിൽ മൂങ്ങ, അല്ലെങ്കിൽ കടുവ ഇവരിൽ ആരെങ്കിലും ഒരാൾ കണ്ടെതാകണം.

അഥവാ, കല്യാണി പ്രകാശാനെ ഇടിച്ചു തള്ളി വല്ലതും ഇട്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് വഴിതിരിച്ചു വിടും. പൈസയും വാങ്ങിയിട്ട് കല്യാണിയ്ക്ക് കാർ പഠിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പൊടിയും തട്ടി കടുവായങ്ങു പോകും.

ഏതായാലും, കല്യാണിയെ കാർ പഠിപ്പിക്കും എന്നുള്ള കാര്യം ഉറപ്പാണ്. പിന്നെ.. ഇതൊക്കെയും കാണാൻ വേണ്ടി കിരൺ എത്തിയിട്ടുണ്ട്. തന്റെ, പ്രിയതമ ഓരോ കാര്യങ്ങളിലും മുന്നേറുന്നത് കാണുമ്പോൾ കിരണിന്റെ വല്ലാത്തൊരു സന്തോഷമാണ്. എല്ലാം കണ്ടു മറഞ്ഞു നിന്ന് മനസിൽ ചെറിയൊരു ചിരിയോടുകൂടി നിൽക്കുന്നുണ്ട്.

പക്ഷെ, രാവിലെ തന്നെ കല്യാണിയുടെ അടുക്കൽ കിരൺ പോയത് സരയുവിന് ഒട്ടും തന്നെ ഇഷ്ട്ടപെട്ടിട്ടില്ല. അതിന്റെ പേരിൽ, രൂപയോട് കുറെ കാര്യങ്ങൾ പറയുന്നുണ്ട്.. എങ്ങനെയെങ്കിലും ഇക്കാര്യത്തിൽ രൂപയും കിരണും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കണം അങ്ങനൊരു ഉദ്ദേശം കൂടി ഇതിനു പിന്നിലുണ്ട്, ഏതായാലും കല്യാണമൊന്നും നമ്മളൊക്കെയും പ്രതീക്ഷിച്ചതുപോലെ, ഉടനെ ഇല്ല. പക്ഷെ, കാർ പഠനവും തുടർന്നുള്ള സംഭവ വികാസങ്ങളും നടക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends