Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്മയറിയാതെയിലെ അലീന ടീച്ചർ ബിഗ് ബോസിലേക്ക്?; സീരിയലിൽ നിന്നും അലീന മാറുമോ?; അമ്പാടി പോയിട്ട് വന്നപോലെ ആകരുത്; പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ശ്രീതു കൃഷ്ണനെ കുറിച്ചുള്ള ആ വാർത്ത ഞെട്ടിച്ചു കളഞ്ഞു!

02 MARCH 2022 02:43 PM IST
മലയാളി വാര്‍ത്ത

മലയാളം ബിഗ് ബോസ് സീസൺ ഫോർ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു എന്ന് അറിയുന്നതോടെ ഒരുപാട് റിവ്യൂ ചാനലുകളും പ്രഡിക്ഷനുകളും ഒക്കെ ആക്റ്റീവ് ആകും. പലരും കാര്യമായി റീസേർച്ച് നടത്തിയിട്ടാണ് പ്രെഡിക്ഷനും കൊണ്ടുവരുന്നത്.

 

അത്തരത്തിൽ രേവതി എന്നൊരു വ്‌ളോഗറുടെ ബിഗ് ബോസ് പ്രെഡിക്ഷൻ കണ്ടു ന്റെ കിളി പോയി.. അപ്പോൾ സംഭവം പറയും മുന്നേ... ബിഗ്ഗ് ബോസ് സീസൺ ഫോറിനായി കാത്തിരിക്കുന്ന നമ്മുടെ പ്രേക്ഷകർ കൂടുതലും ആശങ്കപ്പെടുന്നത് ചാനൽ സമയം മാറ്റുമ്പോൾ ഇഷ്ടപ്പെട്ട സീരിയലുകൾ മിസ് ആകുമോ എന്നറിയാനാണ്.

മാർച്ച് 27 തുടങ്ങും എന്നാണ് പറയുന്നത്. അതിനു ഒരുവിധം കൺഫെർമേഷൻ ആയിട്ടുണ്ട്.. മാർച്ച് 27 ഞായറാഴ്ച ആയിരിക്കും തുടക്കം.. അന്ന് മാത്രമേ ആരാണ് ബിഗ് ബോസ് സീസൺ 4 ൽ ഏറ്റുമുട്ടുന്നത് എന്നറിയാൻ സാധിക്കൂ.. പക്ഷെ അതുവരെ നമുക്ക് ഇങ്ങനെ കുറെ പ്രഡിക്ഷൻ കേൾക്കേണ്ടി വരും..

സാധാരണ രീതിയിൽ ബിഗ് ബോസിൽ വരുന്ന മത്സാർത്ഥികൾ പല മേഖലയിൽ നിന്നുമാണ്. ഒരു സ്റ്റേജ് ആർട്ടിസ്റ്റ് കാണും, അതും നമ്മൾ കാണുന്ന ടെലിവിഷൻ ഷോയിലെ ഒരാൾ ആയിരിക്കും. പിന്നെ കഴിഞ്ഞ സീസണിൽ ഡിമ്പൽ ഭാലും റിതു മന്ത്രയും പോലെ മോഡലുകൾ വരാൻ സാധ്യതുണ്ട്. പിന്നെ സാമൂഹിക പ്രവർത്തകയോ? അല്ലെങ്കിൽ ചെറിയ രീതിയിലെങ്കിലും രാഷ്ട്രീയ രംഗത്ത് നിൽക്കുന്നവരോ ഉണ്ടാകും.. കഴിഞ്ഞ സീസണിയിൽ ഭാഗ്യലക്ഷ്മിയ്ക്ക് ആ ഒരു അവസരം കൂടിക്കാണാം . അതായത് ഒരു പ്രശ്നവും കേസും ഒക്കെ വന്നതിനിടയിലാണ് ഭാഗ്യലക്ഷ്മി വരുന്നത്.

 

അതുപോലെ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഇടയ്ക്കൊന്ന് കത്തിനിന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഉറപ്പിക്കാം.. പലരും ടിക് ടോക്ക് താരം ഹെലൻ ഓഫ് സ്പാർട്ടയെ സംശയിക്കുന്നത് ആ ഒരു കാരണം കൊണ്ടാണ് .

 

 

 

പിന്നെ നല്ലൊരു കൊമേഡിയൻ കാണും. കഴിഞ്ഞ സീസണിലെ നോബി മാർക്കോസിനെ പോലെ. അത് ഇത്തവണ തങ്കച്ചൻ വിതുര ആകാൻ തന്നെയാണ് സാധ്യത. പിന്നെ ഒരു വോയ്‌സ് ആർട്ടിസ്റ്റ് പ്രതീക്ഷിക്കാം.,.. അവരെ ഒന്നും നമുക്ക് വലിയ പരിചയം കാണണം എന്നില്ല.. ഈ മേഖലയിൽ നിന്നൊക്കെ രണ്ടുപേർ വീതം കാണും കേട്ടോ...!

 

അതെന്തിനെന്ന് വച്ചാൽ, എന്നാൽ മാത്രമേ പ്രൊഫെഷൻ പറഞ്ഞ് അടികൂടാൻ സാധിക്കൂ.. പിന്നെ വരുമ്പോൾ ചാനൽ ഫേസ് ഉണ്ടാകും.. അതായത് ഏഷ്യാനെറ്റിലാണല്ലോ ബിഗ് ബോസ് നടക്കുക.. അപ്പൊൾ ഏഷ്യാനെറ്റിലൂടെ ഹിറ്റ് ആയ താരങ്ങൾ... അത് സീരിയൽ നടീ നടൻമാർ ആകാം.. ആങ്കർ ആകാം... അങ്ങനെ ആരെയും നമുക്ക് പ്രതീക്ഷിക്കാം..

അതിലാണ് എന്നെ ഞെട്ടിച്ചുകൊണ്ട് രണ്ടു പേരുകൾ വന്നത്... രേവതി എന്ന വ്‌ളോഗർ വര്ഷങ്ങളായി ബിഗ് ബോസ് പ്രെഡിക്ഷനും റിവ്യൂവും ചെയ്യുന്ന ഒരു ചേച്ചിയാണ്.. അങ്ങനെ ചേച്ചിയ്ക്ക് തെറ്റാറില്ല.. പക്ഷെ ഇത് ചാൻസ് വളരെ കുറവുള്ള ഒരു കാര്യമാണ്.

അതായത് നമ്മുടെ അമ്മയറിയാതെയിലെ അലീന ടീച്ചർ, ശ്രീതു കൃഷ്ണൻ. അതിനു സാധ്യത വളരേ കുറവാണ്.. എന്നാലും അങ്ങനെ ആ പ്രെഡിക്ഷനിൽ കണ്ടപ്പോൾ ഇനി ശ്രീതു ബിഗ് ബോസിലേക്ക് പോകുവോ? അമ്മയറിയാതെയിൽ ഒഎസ് കാരണവശാലും ശ്രീതുവിനെ റീപ്ലേസ് ചെയ്യില്ല. അന്നൊരിക്കൽ അമ്പാടി മാറിയതിന് എന്തൊരു പ്രശ്നമായിരുന്നു പ്രേക്ഷകർ ഉണ്ടാക്കിയത്. അതുപോലെ അമ്പാടിയെ തിരികെ കൊണ്ടുവരികയും ചെയ്തു.

 

 

 

പിന്നെ അലീന മാറണം എങ്കിൽ ഒരു സാധ്യത അലീനയ്ക്ക് അപകടം പറ്റുന്നതായിട്ടോ അല്ലെങ്കിൽ മിസ്സിംഗ് ആയി എന്നോ ഒരു കഥ വരണം. അതിനു ഇപ്പോഴുള്ള സ്റ്റോറി ലൈൻ വച്ച് സാധ്യത ഇല്ല. പിന്നെ ഒരു കാര്യം... ഇപ്പോ നമ്മൾ കാണുന്നതൊക്കെ കുറെ നാളുകൾക്ക് മുൻപ് ഷൂട്ട് ചെയ്തത് വച്ചിരിക്കുന്നതാണ്.

 

അപ്പോൾ ചെറിയ ചാൻസ് ഉണ്ടെന്നും പറയാം..ഗജനി വരുന്നുണ്ട്. അലീന അമ്പാടി നിശ്ചയം ഉടൻ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകാനും സാധ്യതയുണ്ട്.

ബിഗ് ബോസ് ഒക്കെ നല്ലതായാണ് . അതിൽ ശ്രീതു കൃഷ്‌ണ വരുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയ്... എനിക്ക് കേട്ടപ്പോൾ ഷോക്ക് ആയിരുന്നു..

പിന്നെ പാടാത്ത പൈങ്കിളിയിലെ പഴയ ദേവ.. അത് നമ്മുടെ സൂരജ് സൺ അല്ല.. രണ്ടാമതുവന്ന ലാൽജിത്ത് സെയ്നി ആണ്... അതിനു സാധ്യത കൂടുതലാണ്.. പെട്ടന്ന് ലക്കി പോകുമെന്ന് കരുതിയില്ല. അപ്പോൾ ബിഗ് ബോസിലേക്ക് പോകാൻ ആവും സീരിയലിൽ നിന്നും പിന്മാറിയത്.

അതേസമയം സൂരജ് സൺ വന്നിരുന്നെങ്കിൽ എന്ന് ഒരുപാട് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട് . പക്ഷെ അതിനു സാധ്യത കാണുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends