Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാന്ത്വനം വീടിനെ യുദ്ധക്കളം ആക്കാനുള്ള പ്ലാനുമായി ലച്ചു! ആ ചുണ്ടിലെ മധുരം നുണഞ്ഞ് കള്ള കാമുകൻ ശിവൻ; ഇനി കളിമാറുകയാണ് മോനെ...

02 MARCH 2022 07:49 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആഴ്ചയിലെ ജനറൽ പ്രൊമോയിൽ ശിവാജ്ഞലിമാരെ കണ്ടതുമുതൽ ശിവാജ്ഞലി ഫാൻസിന് ഒരു പരിധിവരെ സന്തോഷമായിരുന്നു. എന്നാൽ, പ്രതീക്ഷിച്ച സമയത്ത് ശിവാജ്ഞലിമാർ സ്‌ക്രീനിൽ എത്തിയില്ലായിരുന്നു. അവസാനം, ഇന്നലെ ആയിരുന്നു..എച്ചി അപ്പച്ചിയും ശിവനും അഞ്ജലിയും തമ്മിലുള്ള ആ കിടിലൻ കോമ്പോ കാണാൻ കഴിഞ്ഞത്. സംഭവം ഉഷാറായിരുന്നു... എന്ന് പറഞ്ഞാൽ പോരാ.. തകർപ്പാനായിരുന്നു. അഞ്ജലിയുടെ ഒപ്പം കിടിലൻ എക്സ്പ്രെഷൻ ഇട്ടു തന്നെയാണ് ലച്ചു അപ്പച്ചിയും തകർത്തത്.

ഇന്നത്തെ, എപ്പിസോഡിലേക്ക് ഒന്ന് എത്തി നോക്കുകയാണെങ്കിൽ, അപ്പുവിനോട് ശിവനെയും അഞ്ജുവിനെയും കുറിച്ച് എരിവും പുളിയും ചേർത്ത് പറഞ്ഞിട്ടുണ്ട്. ഇതിനെ തുടർന്ന്, സാന്ത്വനം വീട് നല്ലൊരു യുദ്ധക്കളം ആകണം എന്നത് തന്നെയാണ് പ്ലാൻ. അതിനൊരു വ്യക്തമായ കാര്യവുമുണ്ട് . ശിവൻ, തമ്പിയെ കട്ട് പോത്തെന്നും... പിന്നെ അഞ്ചു എച്ചി അപ്പച്ചി എന്ന് പറഞ്ഞതും... എല്ലാം കൂട്ടി കേട്ട് തലയ്ക്കുള്ളിൽ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്, അതൊന്ന് തണുക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കിൽ ലച്ചു അപ്പച്ചിയ്‌ക്ക് സമാധാനം വരില്ല.

രാത്രിയിലെ, സംഭവ വികാസങ്ങൾക്ക് ശേഷം രാവിലെ ഒരു കാറിൽ കയറി ഒരു പോക്ക് പോകുന്നുണ്ട് ലച്ചു, ഈ പുറപ്പാട് എങ്ങോട്ടാണെന്ന് വീട്ടിലുള്ള ആർക്കും ഒരു പിടിയുമില്ല. അപ്പുവിന് പോലും ഇതിന്റെ പിന്നിലെ യഥാർത്ഥ ഉദ്ദേശം അറിയില്ല. പക്ഷെ, തിരികെ വരുമ്പോൾ എന്തെങ്കിലുമൊക്കെ ഒപ്പിച്ചിട്ടേ വരികയുള്ളു...

കൂലം കുരിശ യുദ്ധംനടക്കാനുള്ള തയ്യാറെടുപ്പിൽ ലച്ചു അപ്പച്ചി ഇരിക്കുമ്പോൾ, ശിവനും അഞ്ജലിയും പ്രണയിക്കുകയാണ്. രാവിലെ തന്നെ, ചായയും കൊണ്ടൊരു വരവായിരുന്നു. ആ ചായ കുടിച്ചാണെങ്കിൽ ശിവേട്ടന് ഒരു മധുരവും തോനുന്നില്ല. എന്നാൽ, അഞ്ചു കുറച്ച് കുടിച്ച്ചിട്ട് കൊടുത്തപ്പോൾ നല്ല മധുരവും. എന്നാലും, കള്ള കാമുകൻ ശിവേട്ടന്റെ ഐഡിയ കൊള്ളാമല്ലോ... അഞ്ജുവിന്റെ ചുണ്ടിലെ മധുരം നുണയാനുള്ള പ്ലാനെന്നല്ലാതെ ഇതിലെ എന്ത് പറയാനാണ്.

ഇതിനുശേഷം, ലെച്ചുവിനെക്കുറിച്ച് അടുക്കളയില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന അഞ്ജുവിനേയും ദേവിയേയുമാണ് കാണിക്കുന്നത്. ഇതിനേക്കാളും വലിയ ബോംബായ ജയന്തിയേച്ചിയെ ചീറ്റിച്ച് ഓടിച്ചവരാണ് നമ്മള്‍, ആ നമ്മളോടാണ് ബാംഗ്ലൂര്‍ പടക്കവും കൊണ്ട് വിരട്ടാന്‍ വന്നിരിക്കുന്നതെന്ന് അഞ്ജു പറയുന്നുണ്ട്.

അഞ്ജുവും ദേവിയും ലെച്ചുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ട് പൊട്ടിച്ചിരിക്കുകയാണ്. ഈ സമയത്ത് അപ്പു അവിടേക്ക് കടന്നു വരുന്നുണ്ട്. എന്താണ് അഞ്ജുവും ദേവിയും പറഞ്ഞ് ചിരിക്കുന്നതെന്ന് മനസിലാകാതെയാണ് അപ്പു കയറി വരുന്നത്. വരും ദിവസങ്ങളില്‍ അപ്പു അഞ്ജുവില്‍ നിന്നും ദേവിയില്‍ നിന്നും അകലുമോ എന്നറിയാനായി കാത്തിരിക്കണം.

സാന്ത്വനത്തില്‍ പ്രശ്‌നം കൂടുന്നതിനോടപ്പം ശിവജ്ഞലിയുടെ സ്‌നേഹത്തിന്റെ ആഴം കൂടുകായാണ്. ഇന്നത്തെ എപ്പിസോഡ് ഒരു കലക്ക് കലക്കും ചായയുടെ മധുരം കൂട്ടിയ ശിവേട്ടന്‍, ഇന്നത്തെ ശിവജ്ഞലി സീനിന് കട്ട വെയ്റ്റിങ്. മധുരം നോക്കുന്ന സീന പൊളിയാ ശിവജ്ഞലിയാണ് എന്നും സാന്ത്വനത്തിലെ ഹൈലേറ്റ്.

ഇന്ന് ശിവജ്ഞലി സീന്‍ കാണാനും സാവിത്രി അമ്മായി തമ്മില്‍ ഉള്ള പിണക്കം മറുന്ന സീന്‍ കാണാനും കട്ട വെയ്റ്റിംഗ്, ശിവാഞ്ജലി ഭയങ്കര റൊമാന്റിക് ആയി മാറുവാണല്ലോ നോട്ടം കൊണ്ട് പോലും റൊമാന്റിക് ആകുവാണല്ലോ, അവര് ഇനിയെങ്കിലും ഒര്‍ജിനല്‍ ഭാര്യഭര്‍ത്താവായി ജീവിക്കണം എന്നിങ്ങനെയാണ് പ്രൊമോ വീഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends