Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കല്യാണിയെ വീണ്ടും കൊല്ലാൻ നോക്കി പ്രാകാശൻ! രക്ഷിക്കാൻ കിരൺ എത്തുന്നു...? പണപെരുപ്പത്തിൽ മൗനരാഗം ടീം; വിവാഹത്തിന് കൊടുക്കുന്നത് നൂറ്റൊന്ന് പവൻ, ഇതൊക്കെ കുറച്ച് കൂടുതലെന്ന് പ്രേക്ഷകർ!

02 MARCH 2022 08:17 PM IST
മലയാളി വാര്‍ത്ത

ഓരോ സീരിയലും ചർച്ചയാകുന്നതും ശ്രദ്ധിക്കപ്പെടുന്നത് പരമ്പരയുടെ കഥയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ ആകും. അതൊക്കെയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ... ആരാധകർ ഏറ്റെടുക്കുകയുള്ളു. എന്നാൽ, ഒരു കല്യാണത്തിന്റെ പേരിൽ ഇതുപോലെ ചർച്ച ആയിട്ടുള്ള ഒരേ ഒരു സീരിയല്ലെയുള്ളൂ മൗനരാഗം.

ആഗ്രഹിച്ച കല്യാണം നടക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന കുറച്ചുപേരും, മകൾക്ക് നല്ലൊരു കല്യാണം നടക്കാതിരിക്കാൻ വേണ്ടി കഠിനപ്രയത്നം നടത്തുന്ന അച്ഛനും മുത്തശ്ശിയും, മകൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുമായി ഒരിക്കലും വിവാഹം നടത്തികൊടുക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തിരിക്കുന്നൊരു അമ്മയും. ഇങ്ങനെയൊരു കുടുംബ കഥയും കല്യാണവുമാണ് മൗനരാഗത്തെ ഹിറ്റാക്കിയത്.

ഇപ്പോഴിതാ, കിരണും കല്യാണിയും ആശിച്ച കല്യാണം നടത്താനുള്ള ശ്രമത്തിലാണ്, എന്നാൽ അതിന് മുന്നോടിയായിട്ട് ചില സംഭവങ്ങളൊക്കെ നടക്കേണ്ടയോ?? ഇപ്പോൾ കാർ ഓടിക്കാൻ പഠിപ്പിക്കുന്നതാണ് പ്രാധാന സംഭവം. ഇന്നലത്തെ, എപ്പിസോഡിൽ നന്നായിട്ട് കാർ ഓടിക്കാൻ അറിയില്ലാത്ത കല്യാണിക്കൊരു പണികൊടുക്കാൻ നോക്കിയ പ്രാകാശന് കിട്ടിയത് പണികളായിരുന്നു. ഇടിച്ച് തെറിപ്പിച്ചിടുകളെയല്ലായിരുന്നോ... അതെന്തായാലും, പ്രാകാശൻ ചോദിച്ച് വാങ്ങിയത് ആണെന്ന് മാത്രമേ... പറയാൻ കഴിയൂ.

ഇന്നത്തെ എപ്പിസോഡിലേക്ക് കടക്കുമ്പോൾ, കല്യാണിയെ കാർ പഠിപ്പിച്ച് അപകടത്തിൽ തള്ളിയിടാനുള്ള പരിപാടിയാണ് പ്രാകാശൻ ഒപ്പിക്കുന്നത്. റോഡിലേക്ക് കാറും കൊടുത്ത് കാല്യാണിയെ ഒറ്റയ്ക്ക് പറഞ്ഞയച്ചിരിക്കുകയാണ്. ഇത് ഏതായാലും കല്യാണിയെ കൊലക്ക് കൊടുക്കാൻ വേണ്ടി തന്നെയാണ്. എന്നിട്ട് മനസിൽ പറയുന്നുമുണ്ട്. അവൾക്ക് ആക്സിഡന്റായി മരിച്ചാൽ പിന്നെ കാണേണ്ടി വരില്ലലോ എന്ന്.

കല്യാണിയ്ക്ക് അങ്ങനെയൊന്നും സംഭവിക്കാനുള്ള യാതൊരു വഴിയുമില്ല. കാരണം, കിരൺ കൂടെയുണ്ട്.. എന്തെങ്കിലും സംഭവിച്ചാൽ പ്രാകാശനെ ആരും വെറുത്ത വിടില്ല. ചിലപ്പോൾ, കല്യാണി ഒറ്റയ്ക്ക് നന്നായിട്ട് ഓടിച്ചിട്ട് വരും. ഏതായാലും കാർ ഡ്രൈവിങ്ങിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്കിന്ന് കാണാം.

ഇതേസമയം, കിരണുമായി കല്യാണിയുടെ വിവാഹം നടക്കില്ലെന്ന് അറിഞ്ഞതോടെ രൂപയുടെ സന്തോഷത്തിന് അതിരില്ല. മൗനരാഗം ടീമിന്റെ പ്രധാന കണ്ടെന്റ് ആണല്ലോ... സ്വർണം. തന്റെ മകന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയതുകൊണ്ട്, കല്യാണിയ്ക്ക് 101പവൻ നൽകാനാണ് രൂപ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം കുറച്ചധികം ഓവറായി പോയെന്ന് പറയുന്നതാണ് നല്ലത്.

സ്വർണത്തിന്റെ കാര്യം കേട്ടതോടെ അമ്മയുടെയും മകളുടേയും സമനില തെറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ... ആരുടെയെന്നല്ലേ.. നമ്മുടെ സരയുവും ശാരിയും. സ്വർണമൊക്കെ വാങ്ങി നല്കാൻ രൂപ ഇന്ന് തയ്യാറാകുന്നുണ്ട്. പക്ഷെ, നൂറ്റിയൊന്ന് പവൻ കല്യാണിയ്ക്ക് കൊടുക്കാൻ സരയുവും ശാരിയും സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... ആ ഗോൾഡ് എങ്ങനെയെങ്കിലും കൈക്കലാക്കാനേ നോക്കൂ.. അതിന് വേണ്ടി ഒരു പ്ലാനും കണ്ടെത്തുന്നുണ്ട്. അത്, എങ്ങനെയാണെന്നന്നും എപ്പോഴാണെന്നുമൊക്കെ വരുന്ന എപ്പിസോഡുകളിൽ നമുക്ക് കാത്തിരുന്ന് കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (26 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (45 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (53 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends