Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബാബുവിന്റെ രക്ഷാദൗത്യം സിനിമയായാല്‍ മറ്റൊരു ഓപ്ഷനെക്കുറിച്ച്‌ സംവിധായകര്‍ക്ക് ഇനി ചിന്തിക്കേണ്ട! തായ്‌ലാന്‍ഡിലെ ഗുഹയെ പോലും വെറുതെ വിടാതെ പ്രണവ് മോഹന്‍ലാല്‍; മല്ലു സ്പൈഡർമാനെന്ന് ആരാധകര്‍

02 MARCH 2022 11:43 PM IST
മലയാളി വാര്‍ത്ത

യാത്രകളെയും സാഹസികതയെയും അഗാധമായി പ്രണയിക്കുന്ന താരപുത്രനാരെന്ന ചോദ്യത്തന് മലയാളികൾ നൽകുന്ന ഉത്തരമാണ് പ്രണവ് മോഹന്‍ലാല്‍. നടൻ പലപ്പോഴായി പങ്കുവെക്കുന്ന വിശേഷങ്ങള്‍, മറ്റു താരങ്ങളും സുഹൃത്തുക്കളും പ്രണവിനെക്കുറിച്ച്‌ പറയുന്ന കഥകള്‍, ആദി എന്ന ജിത്തു ജോസഫ് ചിത്രം ഇതെല്ലാം പ്രണവിലെ സാഹസികനായ വ്യക്തിയെ കാണിച്ചുതന്നതാണ്.

സാധാരണക്കാരില്‍ സാധാരണക്കാരനായി പൊതുജനങ്ങള്‍ക്കിടയിലെത്തുന്ന പ്രണവ്, മഹാനടന്‍ മോഹന്‍ലാലിന്റെ മകനാണെന്ന് തോന്നിപ്പിക്കാറില്ലെന്ന കാര്യം സഹതാരങ്ങള്‍ എപ്പോഴും പങ്കുവെക്കാറുണ്ട്.

കാണുന്ന മലയും കുന്നുമെല്ലാം താണ്ടാറുള്ള പ്രണവ് വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത് പുതിയതായി ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ പങ്കുവെച്ചതോടുകൂടിയാണ്. 2017ലെ വീഡിയോ ദൃശ്യമാണ് പ്രണവ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തായ്‌ലാന്‍ഡിലെ ബോള്‍ഡെറിങ് ഗുഹയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ടോണ്‍സായ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗുഹയില്‍ സ്‌പൈഡര്‍മാനെ പോലെ സഞ്ചരിക്കുന്ന പ്രണവിനെ കണ്ട് ആരാധകര്‍ക്ക് ഇരിപ്പുറപ്പിക്കാനായില്ല.

കുമ്പാച്ചി മലയില്‍പ്പെട്ടുപോയ ബാബുവിന്റെ രക്ഷാദൗത്യം സിനിമയായാല്‍ മറ്റൊരു ഓപ്ഷനെക്കുറിച്ച്‌ സംവിധായകര്‍ക്ക് ഇനി ചിന്തിക്കേണ്ട എന്നാണ് വീഡിയോക്ക് താഴെ പ്രതികരണങ്ങളെത്തിയത്. റാംബോ മല്ലു വേര്‍ഷന്‍ എന്നും മല്ലു സ്‌പൈഡര്‍മാനെന്നും പലരും വിശേഷിപ്പിച്ചു. ഹൃദയത്തിന് ശേഷം ആരാധാകരുടെ ഹൃദയത്തില്‍ വീണ്ടും സ്ഥാനമുറപ്പിച്ച നടന് ആശംസാപ്രവാഹമാണ് വീഡിയോ പങ്കുവെച്ചതോടെ എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (24 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (43 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (51 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends