Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്പമ്പോ...പൊളി ; ഡി ജെ പാർട്ടിയുമായി അരിസ്റ്റോ സുരേഷ് വീണ്ടും പോലീസ് സ്റ്റേഷനിൽ; സിനിമാറ്റിക് സീരിയൽ കൂടെവിടെ ; ആത്മാർത്ഥ പ്രണയം ഋഷിയ്ക്കും സൂര്യയ്ക്കും ഇടയിൽ മാത്രമല്ല ; കൂടെവിടെ റേറ്റിങ്ങിൽ ഇനി തിളങ്ങും, തിളങ്ങണം!

03 MARCH 2022 12:38 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്‌ക്രീനിലെ സൂപർ ഹിറ്റ് സീനിനിമാറ്റിക് സീരിയൽ കൂടെവിടെ ഇപ്പോൾ തകർത്ത് വരുകയാണ്. അടുത്തിടെവരെ കൂടെവിടെ പ്രേക്ഷകരുടെ പരാതി സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങൾക്ക് മാത്രമാണ് എല്ലായിപ്പോഴും ജയിക്കുന്നത്. പോസിറ്റീവ് കഥാപാത്രങ്ങൾ സീരിയലിൽ കുറവാണ്. അത്തരത്തിൽ നിരവധി പരാതികൾക്ക് ഇപ്പോൾ ഒരു മാറ്റം വന്നിട്ടുണ്ട്..

 

അതിൽ ഏറ്റവും ത്രില്ലിംഗ് ആയത് പോലീസ് സ്റ്റേഷൻ ഡി ജെ പാർട്ടി ആണ്. ഇതാദ്യമായിട്ടായിരിക്കാം മിനിസ്ക്രീൻ പ്രേക്ഷർക്ക് സീരിയലിലൂടെ ഇത്തരം ഒരു അനുഭവം. മുത്തേ പൊന്നേ പിണങ്ങല്ലേ... എന്ന് തുടങ്ങുന്ന പാട്ട് പാടി കേരളക്കരയുടെ ഹൃദയത്തിലേക്ക് ഇറങ്ങി വന്ന നടനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലൂടെയാണ് തുടക്കമെങ്കിലും മലയാളികള്‍ അരിസ്‌റ്റോ സുരേഷിന്റെ ആരാധകരായി മാറി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സുരേഷ് ബിഗ് ബോസിലേക്ക് എത്തുന്നത്. അതോടെ അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട താരമായി.


ഇപ്പോൾ കൂടെവിടെയിലും സിനിമാറ്റിക് സ്റ്റൈലിൽ എത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തില്‍ താരം എത്തിയപോലെ തന്നെയാണ് കൂടെവിടെ പോലീസ് സ്റ്റേഷനിലും അരിസ്റ്റോ സുരേഷ് എത്തിയിരിക്കുന്നത്.

 

ഇന്നലെ തന്നെ നിങ്ങൾ ഏഷ്യാനെറ്റിൽ അരിസ്റ്റോ സുരേഷും അൻഷിദയും ബിപിൻ ജോസും ഒന്നിച്ചുള്ള ഒരു വീഡിയോ കണ്ടുകാണണം.. ആ ആവേശമൊക്കെ സീരിയൽ കഥയിലും കാണാം... അരിസ്റ്റോ സുരേശേട്ടനെ പുത്തൻ പുതു വേഷത്തിൽ കണ്ടപ്പോൾ തന്നെ സന്തോഷം എന്നാണ് പ്രേക്ഷകർ പറയുന്നത്.

 

 

 

പിന്നെ പോലീസ് സ്റ്റേഷൻ മാത്രം വൈബ് ആയാൽ പോരല്ലോ? അതിലും അടിപൊളി വൈബ് മാളിയേക്കലിൽ ഉണ്ട്. ലക്ഷ്മി ആന്റിയും കുഞ്ഞി അങ്കിളും ആണ് വൈബ്,. പക്ഷെ ഈ പ്രണയം എന്നത് റിഷിയ്ക്കും സൂര്യയ്ക്കും മാത്രമല്ല , എന്നതും, കൂടി ഇന്ന് നിങ്ങൾക്ക് മനസിലാകും. അത് നമ്മുടെ കുഞ്ഞി അങ്കിളിലും ഉണ്ട് . ആരോടാ... നമ്മുടെ റാണിയമ്മയോട്...

 


സ്വയം പട്ടിണി കിടന്നാലും റാണിയമ്മയെ പട്ടിണിയ്ക്ക് ഇടാൻ ഒട്ടും തന്നെ നമ്മുടെ കുഞ്ഞി അങ്കിളിനു താല്പര്യം ഇല്ല. അതുപോലെ തന്നെ മറ്റു കുറച്ചു ഡയലോഗുകളും ഉണ്ട് . വാലിനു തീ പിടിച്ച പോലെ റാണിയമ്മ ഓടുന്ന ഓട്ടവും ഇന്നത്തെ പ്രൊമോയിൽ കാണാം .


ഇനി ഇന്നലത്തെ എപ്പിസോഡിനെ കുറിച്ച് ഞാൻ പറയേണ്ടല്ലോ.. ഇപ്പോഴുള്ള ഓരോ എപ്പിസോഡും ഒന്നിനൊന്ന് മെച്ചമാണ്. അതുപോലെ സാധാരണ സീരിയലിൽ നിന്നുള്ള ഒരു വ്യത്യാസം കൂടി കൂടെവിടേയ്‌ക്ക് പറയണം.. ഈ സമയത്ത് വേറെ സീരിയൽ ആയിരുന്നെങ്കിൽ പോലീസ് സ്റ്റേഷനിലും ,മേക്ക് ആപ്പും പട്ടുസാരിയും അല്ല്ങ്കിൽ തിളക്കമുള്ള സാരിയും ചുറ്റിയാകും ജയിലിൽ കിടക്കുക. എന്നാൽ സൂര്യയെ നിങ്ങൾ കണ്ടല്ലോ.. വളരെ നാച്ചുറൽ അഭിനയം അതുപോലെ ഉള്ള മേക്ക് അപ്പും .

പിന്നെ മറ്റൊരു കാര്യം സ്ത്രീ കഥാപാത്രങ്ങൾ കരയാനുള്ളതാണ് അല്ലെങ്കിൽ കുശുമ്പും കുന്നായ്‌മയും പറയാറുള്ളതാണ് എന്ന ഒരു മെസ്സേജും സീരിയലിൽ പൊതുവെ വിറ്റുപോകുന്നുണ്ട് . അതും ഇതിലില്ല..


പിന്നെ പോലീസ് സ്റ്റേഷൻ കുറച്ചു ഓവർ ആയില്ലേ എന്ന് പറഞ്ഞാൽ അത് എങ്ങും നടക്കാത്ത കാര്യമൊന്നുമല്ല. അടുത്തിടെ രാത്രി ചായ കുടിക്കാൻ വേണ്ടി പോയ കുറച്ചു പയ്യന്മാരെ പോലീസ് സാറന്മാർ വിളിച്ചിരുത്തി സൽക്കരിച്ചത് നമ്മുടെ കേരളത്തിലാണ്. വൈബ് ആസ്വദിക്കാൻ വേണ്ടി പോയ പിള്ളേരാ അതൊരു തെറ്റല്ലല്ലോ... അപ്പോൾ ഇന്നത്തെ അടിപൊളി എപ്പിസോഡ് കണ്ടേച്ചും വായോ....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (24 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (43 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (51 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends