Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഗജനി എത്തിക്കഴിഞ്ഞു; സച്ചിയെ വിറപ്പിച്ച് അലീന ടീച്ചർ ; നന്മ മരം വിനു വൻ ദുരന്തം; കളി കാണാൻ സച്ചിയും മൂർത്തിയും ; അമ്മയറിയാതെ ഇന്ന് ആ കാര്യത്തിൽ ഒരു തീരുമാനമാകും!

03 MARCH 2022 04:42 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ നല്ല അടിപൊളി എപ്പിസോഡിലേക്ക് കടക്കുകയാണ് . പിന്നെ ദോഷം പറയരുതല്ലോ, ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ ഒക്കെ കുറച്ചു നിലവാരത്തിലേക്ക് വരുന്നത് കൊണ്ട് , മറ്റു സീരിയലുകാരൊക്കെ കണ്ണ് വെയ്ക്കുന്നുണ്ട്.. ആ കണ്ണ് വെക്കലിൽ നിന്നും രക്ഷപെടാൻ ഒരു ചെറിയ വേഷം കേട്ടൽ സീരിയലിൽ നടത്തുന്നുണ്ട്.

 

അതാണ് വിനീത് അപർണ്ണ പ്രണയം. അപ്പോൾ അവിടെ ആ ട്രാക്കിന്റെ ആവശ്യം എന്താണെന്ന് മനസിലായല്ലോ?. ഇന്നത്തെ എപ്പിസോഡിലെ വിനീത് അപർണ്ണ സീൻ ഞാൻ പറയുന്നില്ല അയ്യയ്യേ.. എന്തോന്നിത്.. ഈ യൂത്തിനൊക്കെ ഇത് എങ്ങനെ ദഹിക്കുന്നോ എന്തോ?

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ ഡൊമനിക്കിനോട് അമ്പാടി എല്ലാ കാര്യങ്ങളും പറയുന്നുണ്ട്. സച്ചിയുടെ ഉപദ്രവം ഒക്കെ പറഞ്ഞിട്ടും അതായത് സച്ചി തരുണിമയെ പീഡിപ്പിച്ചു എന്ന കഥ ഒക്കെ പറഞ്ഞിട്ടും ഒരു നടപടിയും എടുക്കാൻ ഡൊമനിക് സാറിന് സാധിക്കുന്നില്ലല്ലോ..?

അതുപോലെ അമ്പാടിയുടെ കാര്യത്തിലും ഒരു പ്രശ്നം ഉണ്ട്. വിനയന്റെ കൊലപാതവുമായി ബന്ധപ്പെട്ട് സാഹചര്യ തെളിവുകൾ മുഴുവൻ അമ്പാടിയ്ക്ക് എതിരാണ്, അതുകൊണ്ടുതന്നെ, വിവാഹ നിശ്‌ചയം ഇനിയും ഒരു സംശയം ആണ്...

പിന്നെ കേരള ഭൂമി ഒന്നും കൂടി നമ്മുടെ സച്ചിയേ ഞെട്ടിക്കുന്നുണ്ട്. "ഒരു പെണ്ണിന്റെ കഥ... റിട്ടൺ ബൈ അലീന പീറ്റർ .

 

" മൂവർ സംഘത്തിൽ ക്രൂരനും കൊള്ളരുതാത്തവനും പെണ്ണ് പിടിയനുമായ രാഷ്ട്രീയക്കാരൻ.നിരുപമയെ മാത്രമല്ല അതിനുമുൻപ് മറ്റു പല പെണ്കുട്ടികളെയും കൊല്ലാക്കൊല ചെയ്തിട്ടുണ്ട്. അതിലൊരുവളാണ് തരുണിമ . അവളുടെ കഥ തുടങ്ങുകയാണ്..

 

ഇതാണ് ആ നോവലിന്റെ ഹൈലൈറ്റ്... അതിനു താഴോട്ട് എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് നോക്കാൻ എനിക്ക് വലിയ കുരിയോസിറ്റി ഉണ്ടായിരുന്നു. അങ്ങനെ വായിക്കുമ്പോൾ രസമാണ്.. ഈ വിഷയം അല്ല അതിൽ എഴുതിയിരിക്കുക... സാധാരണ സിനിമകളിൽ പത്രവാർത്ത വാർത്ത വരുമ്പോൾ കണ്ടന്റ് വായിച്ചു നോക്കണം.. പരസ്പര ബന്ധമില്ലാത്ത എഴുത്താകും
അതിൽ.

 

ഒക്കെ അപ്പോൾ ഇനി സച്ചിയേ നേരിട്ട് അലീന ടീച്ചർ വിളിക്കുന്നുണ്ട്.. അതുപോലെ ജിതേന്ദ്രൻ ലാൻഡ് ചെയ്യുന്നുണ്ട്.. അതും കഴിഞ്ഞിട്ടാണ് സച്ചിയേ നേരിട്ട് വന്നു അലീനയും അമ്പാടിയും കാണുക.. അപ്പോൾ ആ സീനിനായി കാത്തിരിക്കാം.

അതിനിടയിൽ പ്രേക്ഷകർ ഒന്നടങ്കം പറയുന്ന ഒരു വിഷയം ഉണ്ട് . അമ്മയറിയാതെ പരമ്പരയിലെ വില്ലന്മാർ ഒക്കെ വെറുതെ വന്നു നിന്നാലും പൊളിയാണ്.. പക്ഷെ ആ നിലവാരമൊന്നും വിനീതിനില്ല. ഇവിടെ ജിതേന്ദ്രന് ഫാൻസ്‌ കൂടുതലാണ്. ഒരിടവേളയ്ക്ക് ശേഷം ജിതേന്ദ്രൻ എത്തുന്നു എന്നറിഞ്ഞതോടെ കുറെ പ്രേക്ഷകർ കൂടിയിട്ടുണ്ട്. അതുപോലെ ആ വിനുമോനെ പിടിച്ചു രണ്ടു പൊട്ടിക്കാനും പ്രേക്ഷകർ പറയുന്നുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends