Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അംബികയെ പറഞ്ഞ് പറ്റിക്കാൻ ലച്ചു! തമ്പിയുടെ കുതന്ത്രം അപ്പു മനസിലാക്കുന്നു?? സാന്ത്വനം വീടിനെ തകർക്കാൻ തമ്പിയും സഹോദരിയും...

03 MARCH 2022 08:05 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം വീടിനെ തരിപ്പണമാക്കാൻ വേണ്ടി കഴിഞ്ഞ മാസം രംഗപ്രവേശനം ചെയ്ത താരോദയമാണ് ലച്ചുഅപ്പച്ചി. അപ്പച്ചി വീട്ടിലോട്ട് കാലെടുത്ത് വെച്ചതുമുതൽ തമ്പിയുടെ വാക്കുകൾക്ക് അനുസരിച്ച് കീ കൊടുത്ത് ആടുന്ന പാവയായിരുന്നു. അതിപ്പോഴും, അങ്ങനെ തന്നെയാണ്.. പിന്നെ, തമ്പിയുടെ താളത്തിനൊത്ത് തുള്ളുന്നു.. എന്ന് പൂർണമായും പറയാൻ കഴിയില്ല. തമ്പിയുടെ സഹോദരിയല്ലേ... ഒരു പരിധിവരെ ആ സ്വഭാവം തന്നെയാണ് കാണിക്കേണ്ടത്.

തന്റെ പതിനെട്ട് അടവെടുത്താലും സാന്ത്വനം വീടിനെ തകർക്കാനോ, അപ്പുവിനെ കൊണ്ട് അവിടെ പ്രശ്നനങ്ങൾ സൃഷ്ടിക്കാനോ കഴിയില്ലെന്ന് പൂർണമായും ബോധ്യമായതിന് പിന്നാലെയാണ് ലച്ചു തമ്പിയുടെ അടുക്കലേക്ക് പോയത്. അവിടെ ചെന്ന്, പുതിയ ഐഡിയ എന്തെങ്കിലും ഒപ്പിച്ചിട്ട് വരാനാണ് പോയത്.

ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ തന്നെ എല്ലാവർക്കും ഏകദേശം പിടികിട്ടികാണും, രണ്ടുപേരും കൂടി എന്തിനുള്ള പുറപ്പാടാണെന്ന്. പക്ഷെ, ഭർത്താവിന്റെയും നാത്തൂന്റെയും ഇത്തരത്തിലെ പ്രവൃത്തികൾക്കൊന്നും അംബിക കൂട്ടുനിൽക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട... അതിനുള്ള തെളിവാണ് ഇന്നത്തെ എപ്പിസോഡ്.

ലച്ചുവിന്റെ വരവിന്റെ ഉദ്ദേശമെന്താണെന്ന് കറക്റ്റായിട്ട് തന്നെ അംബിക ചോദിക്കുന്നുണ്ട്, പക്ഷെ, അംബികയെ തെറ്റിദ്ധരിപ്പിക്കാനുള്ള മറുപടികളാണ് ലച്ചു കൊടുക്കുന്നത്. ചുരുക്കം പറഞ്ഞാൽ പറഞ്ഞ് പറ്റി ക്കാൻ നോക്കുകയാണ്. പക്ഷെ, ഭർത്താവിന്റെ സ്വഭാവം നല്ലതുപോലെ അറിയാവുന്ന അംബിക അതൊരിക്കലും സമ്മതിച്ചു കൊടുക്കില്ല...

സാന്ത്വനത്തിലുള്ള എല്ലാവരെയും കുറിച്ച് ഇല്ലാത്ത കുറെ കഥകളാണ് അംബികയോട് പറയുന്നത്, ഇതിന് നല്ലൊരു മറുപടി കൊടുക്കാൻ അപ്പുവിന്റെ അമ്മ നോക്കുമ്പോൾ, അവിടെയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അവസാനം തമ്പിയെ കൊണ്ട് അംബികയെ അടിക്കാൻ വരെയുള്ള കാര്യങ്ങൾ ഒപ്പിച്ചുവെച്ചിട്ടാണ് ലച്ചു അപ്പച്ചി സാന്ത്വനത്തിലേക്ക് വരുന്നത്.

പക്ഷെ, തമ്പിയുടെയും സഹോദരിയുടെയും കുതന്ത്രങ്ങൾ മനസിലാക്കിയ അംബിക ഇതിനെതിരെ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നാണ് നമുക്ക് കാണേണ്ടത്. അംബിക അപ്പുവിനെ ഫോണിൽ വിളിക്കുന്നതൊക്കെ പ്രൊമോയിൽ കാണിക്കുന്നുണ്ട്. എന്നാൽ, എന്താണ് പറഞ്ഞതെന്ന് നിങ്ങളൊക്കെയും കാത്തിരുന്ന കാണുന്നതാണ് നല്ലത്. ഏതായാലും നെഗറ്റീവ് ആയിട്ടൊന്നും പറയില്ല എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. പിന്നെ, അപ്പച്ചി വീട്ടിലേക്ക് എത്തുന്നതിന് പിന്നാലെ സാന്ത്വനം വീട്ടിൽ വേറെ ചില സംഭവങ്ങളും നടക്കുന്നുണ്ട്.

ഇങ്ങനെ, സാന്ത്വനം വീടിനെ തകർക്കാൻ ഒരു സൈഡിലൂടെ തമ്പി കുതന്ത്രങ്ങൾ മെനയുമ്പോൾ മറു സൈഡിൽ ശിവന്റെ സ്നേഹവും കരുതലും മനസിലാക്കി ക്ഷമ ചോദിച്ചിരിക്കുകയാണ് സാവിത്രി അമ്മായി.അമ്മയും ഭർത്താവും തമ്മിലുള്ള സ്നേഹം കാണുമ്പോൾ അഞ്ചുവിന്റെയും കണ്ണ് നിറയുന്നുണ്ട്. പിന്നാലെ, ജഗന്റെ പ്രവൃത്തികൾക്ക് തക്കതായ മറുപടി കൊടുത്തെന്ന് ബാലനും പറയുന്നുണ്ട്. ഏതായാലും സാവിത്രിയുടെ തെറ്റുദ്ധാരണകൾ മാറിയ സ്ഥിതിയ്ക്ക് പുതിയ അടവുമായി ജയന്തി ഇനിയും വരുവാനുള്ള സാധ്യതയുമുണ്ട്. അതിനിടയ്ക്ക് ഈ ബാംഗ്ലൂർ അപ്പച്ചിയെ സാന്ത്വനത്തിൽ നിന്നും ഒഴിപ്പിച്ചില്ലെങ്കിൽ സാന്ത്വനം സീരിയലിന് തന്നെ എന്തെങ്കിലും സംഭവിക്കാനുള്ള എല്ലാ വഴികളും കാണുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends