Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സുമിത്ര ഇനി ഉയരങ്ങളിലേക്ക്! സമാധാനമില്ലാതെ നെട്ടോട്ടമോടി വേദിക, ചങ്കുപൊട്ടി സരസ്വതിയമ്മ... പ്രണയം തുറന്ന് പറയാനൊരുങ്ങി രോഹിത്; എല്ലാം തകിടംമറിക്കാനൊരുങ്ങി അവൾ

03 MARCH 2022 08:20 PM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ ഇതുവരെയുള്ള രൂപവും ഭാവവും മാറേണ്ട സമയം കഴിഞ്ഞു. ഒടുവിൽ ശ്രീനിലയത്തിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്ന സമയമാണ് എത്തിയിരിക്കുന്നത്. സുമിത്ര ദുബായിലേക്ക് പറക്കാൻ പോകുകയാണ്. ഇതുവരെയും ബിസിനസ് ആവശ്യത്തിന് വേണ്ടി ദുബായിലേക്ക് പോകില്ലെന്ന് പറഞ്ഞ സുമിത്രയുടെ മനസാണിപ്പോൾ മാറിയിരിക്കുന്നത്.

സുമിത്രയുടെ ഈ ഉയർച്ചയ്ക്ക് സഹായകമായത് രോഹിത് തന്നെയാണ്. അപ്പോൾ, രോഹിതിനെ ഇനിയും നല്ലൊരു സുഹൃത്തായി തന്നെ തുടരുമെന്നാണ് ഒട്ടുമിക്ക പ്രേക്ഷകരും പറയുന്നത്. എന്നാൽ, രോഹിതിന് സുമിത്രയോടുള്ള ഇഷ്ട്ടം കോളേജ് കാലം മുതൽ ഉള്ളതാണ് അതുകൊണ്ട് തന്നെ ഇനിയെങ്കിലും സുമിത്ര രോഹിതിന്റെ ഇഷ്ടം മനസിലാക്കി ഇരുവരും ഒന്നിക്കണമെന്ന് പറയുന്നവരുമുണ്ട്.

സുമിത്രയുടെ ജീവിതത്തിലേക്ക് ഉയർച്ചകൾ വന്ന സ്ഥിതിക്ക്, വേഷത്തിലും ഭാവത്തിലും കൂടി വ്യത്യാസം വന്നിരിന്നുനെകിൽ, കൂടുതൽ മെച്ചമാകുമായിരുന്നു. ബിസിനസിന്റെ ആവശ്യങ്ങൾക്കായി ദുബായിലേക്കൊക്കെ പോകാൻ നിൽക്കുമ്പോൾ കുറച്ചു കൂടി ബോൾഡും അതുപോലെ ഡ്രസിങ് ശൈലിക്കുമൊക്കെ മാറ്റം വന്നാൽ ബഹുകേമം ആകുമായിരുന്നു.

ഇന്നലെ, ശ്രീനിലയത്തിലുള്ള എല്ലാവരും ചേർന്ന് സുമിത്രയെ ദുബായിലേക്ക് പറഞ്ഞയക്കാൻ വെംണ്ടിയുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഒടുവിൽ, അത് വിജയിച്ചിരിക്കുകയാണ്. മുത്തശ്ശൻ സുമിത്ര ദുബായിലേക്ക് പോകുന്നുണ്ടെന്ന് രോഹിതിനെ വിളിച്ച് പറഞ്ഞിട്ടുമുണ്ട്. ഇതറിഞ്ഞതോടെ, രോഹിതിന്, ഒരുപാട് സന്തോഷമാണ്. പക്ഷെ, രോഹിതില്ലാതേയും ദുബായിലേക്ക് പോകുമെന്നാണ് സുമിത്ര ഇപ്പോൾ പറയുന്നത്. ഇത് വല്ലതും അറിയുകയാണെങ്കിൽ രോഹിതിന്റെ കിളി പാറിയിരിക്കും.

പക്ഷെ, സുമിത്ര ദുബായിലേക്ക് പോകുന്നു എന്നറിഞ്ഞതും, മരുമകളെ ഉടനെ വിളിച്ചറിയിച്ചിട്ടുണ്ട് സരസ്വതിയമ്മ. ഇനിയും സുമിത്ര ഉയരങ്ങളിലേക്ക് എത്തിയാൽ സരസുവിന്റെ സമാധാനം തകരും. ഇക്കാര്യം, വേദികയെ വിളിച്ചറിയിക്കുന്നതുമുതൽ എങ്ങനെയെങ്കിലും ഇതൊക്കെയും തകർക്കാനുള്ള പ്ലാനിലാണ്.

ഇനിയെങ്ങാനും, സുമിത്രയുടെ നേട്ടങ്ങൾ വേദിക മുടക്കാൻ നോക്കും അപ്പൊ കുറെ പ്രശ്നം സുമിത്രക്ക് വരും സുമിത്ര അത് മറികടന്നു വേദികയെ തോല്പ്പിക്കും. പിന്നെ സുമിത്രയേ തകർക്കാൻ നമ്മുടെ വേദിക എത്ര വലിയ ക്രിമിനൽ പരിപാടിയും ചെയ്യും, എന്നിട്ട് ആൾക്കാരെ പറ്റിക്കാൻ മൊട്ട പോലീസ് മാമൻ വേദികയെ അറസ്റ്റ് ചെയ്യും, എന്നിട്ട് വേദിക വളരെ എളുപ്പത്തിൽ ഇറങ്ങി പോരും,അങ്ങനെ എന്തെങ്കിലുമായിരിക്കുമോ... നടക്കുന്നത് എന്നുള്ള സംശയവുമുണ്ട് കേട്ടോ... കുടുംബവിലക്കല്ലെ... ഇതും കാണും ഇതിനപ്പുറവും കാണേണ്ടി വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (24 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (43 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (51 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends