Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

ജനങ്ങള്‍ നിങ്ങളെ വെറുക്കും.. തകര്‍ക്കും, നിങ്ങളെ വിലയിരുത്തും... പക്ഷെ നിങ്ങള്‍ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്! കുടിച്ച സാധനത്തിൻറെ ബ്രാൻഡ് ചോദിച്ച് ആരും വരേണ്ട; സത്യമെന്താണെന്ന് അമൃത സുരേഷ്

03 MARCH 2022 08:25 PM IST
മലയാളി വാര്‍ത്ത

ഗായിക എന്നതിനപ്പുറം അറിയപ്പെടുന്ന വ്‌ളോഗര്‍ കൂടെയാണ് അമൃത സുരേഷ്. അമൃത പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോകള്‍ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ 'മദ്യപിയ്ക്കുന്ന' ഒരു വീഡിയോയുമായിട്ടാണ് അമൃത എത്തിയിരിയ്ക്കുന്നത്. സംഗതി വിവാദമാകുന്നതിന് മുന്‍പേ തന്നെ അതിന് താരം വിശദീകരണവും നല്‍കിയിട്ടുണ്ട്.

ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത സുരേഷ് എന്ത് പോസറ്റ് ചെയ്താലും വിവാദമാകുന്നത് പതിവാണ്. അടുത്തിടെ വളര്‍ത്ത് നായയ്‌ക്കൊപ്പമുള്ള വീഡിയോയ്ക്ക് പലരും മോശമായി കമന്റ് എഴുതിയതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. അതിന് ശേഷമാണ് ഇപ്പോള്‍ ഗായിക 'മദ്യപിയ്ക്കുന്ന' വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്.

സഞ്ജയ് ലീല ബന്‍സാലി എന്ന ചിത്രത്തിലെ പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പം ഒരു ബാറില്‍ ഇരുന്ന് മദ്യപിയ്ക്കുന്നതായ പ്രതീതി നല്‍കുന്നതാണ് വീഡിയോ. 'ജനങ്ങള്‍ നിങ്ങളെ വെറുക്കും.. തകര്‍ക്കും, നിങ്ങളെ വിലയിരുത്തും. പക്ഷെ നിങ്ങള്‍ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്' എന്ന് പറഞ്ഞു കൊണ്ടാണ് അമൃത സുരേഷ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

എന്നാല്‍ അമൃത സുരേഷ് മദ്യപിച്ചു എന്ന് പറയാന്‍ സാധിയ്ക്കില്ല, മദ്യപിയ്ക്കുന്നതായി അഭിയിക്കുകയാണ് ചെയ്യുന്നത്. വീഡിയോയിലെ ദൃശ്യത്തിനുള്ള വിശദീകരണം അമൃത ആദ്യമേ നല്‍കിയിട്ടുണ്ട്. 'വീഡിയോയില്‍ ഞാന്‍ കുടിയ്ക്കുന്നത് കട്ടന്‍ ചായയാണ്. അതുകൊണ്ട് എന്താണ് കുടിയ്ക്കുന്നത്, അതിന്റെ ബ്രാന്റ് ഏതാണ് എന്നൊന്നും ചോദിച്ച് ആരും വരേണ്ട' അമൃത എഴുതി

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെയാണ് അമതൃ സുരേഷ് കരിയര്‍ ആരംഭിയ്ക്കുന്നത്. പിന്നീട് പല സിനിമകളിലും ആല്‍ബങ്ങളിലും പാടിയ അമൃത സംഗീത സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. സഹോദരിയ്ക്ക് ഒപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്റുമായി തിരക്കിലാണ് ഇപ്പോള്‍ താരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (3 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (21 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (31 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (43 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (49 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (53 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (56 minutes ago)

ഇനിയും കുറയും  (57 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (5 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

Malayali Vartha Recommends