Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കല്യാണിയെ തേടി സൗഭാഗ്യം എത്തുന്നു!! നെഞ്ചുപൊട്ടി ദുഷ്ടകൂട്ടങ്ങൾ, സ്വർണ്ണം അടിച്ചുമാറ്റാനുള്ള പ്ലാനുകൾ ഒരുങ്ങുന്നു

03 MARCH 2022 08:39 PM IST
മലയാളി വാര്‍ത്ത

ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിൽ ഒന്ന് തന്നെയാണ്, അച്ഛൻ- മകൾ ബന്ധം. ആ സ്നേഹവും കരുതലും എല്ലാ പെൺമക്കളും ആസ്വദിക്കുന്നുണ്ട്. ഒന്നാലോചിച്ചാൽ, എല്ലാ പെൺ മക്കളുടെയും ആദ്യത്തെ ഹീറോ അവരുടെ അച്ഛൻ തന്നെയാകും. എന്നാൽ, സ്വന്തം പിതാവിന്റെ സ്നേഹം ലഭിക്കാതെയും.. അച്ഛന്റെ മുഖം ഓർക്കുമ്പോൾ പേടിക്കുന്ന അനുഭവങ്ങളുള്ള ചില പെൺ മക്കളെങ്കിലും കാണും.

അത്തരത്തിലുള്ളവർ ഒരിക്കലെങ്കിലും മനസ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാകും എന്റെ അച്ഛൻ സ്നേഹത്തോടെ ഒന്ന് തലോടിയിരുന്നെങ്കിൽ... അല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു വാക്കെങ്കിലും ലഭിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നൊക്കെ. ഇങ്ങനെയുള്ള പെൺകുട്ടികളിൽ ഒരാൾ, മാത്രമാണ് കല്യാണി. പ്രാകാശൻ എന്ന അച്ഛൻ എത്ര ക്രൂരനാണെന്നറിഞ്ഞിട്ടും.. തന്നോട് കാണിച്ചിട്ടുള്ള പ്രവൃത്തികൾ എല്ലാം അറിയാമെങ്കിലും കാലിനി ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്, പ്രാകാശന്റെ സ്നേഹം.

പ്രാകാശന്റെ സ്നേഹം കിട്ടിയില്ലെങ്കിലും, സി എസിന്റെ ബുദ്ധിപരമായ പ്രവൃത്തികൊണ്ട് അച്ചനെക്കൊണ്ട് തന്നെ കാർ ഡ്രൈവ് ചെയ്യാൻ പഠിച്ചു. പക്ഷെ, കല്യാണി കാർ ഓടിക്കുന്നത കണ്ട് പ്രാകാശൻ കണ്ണ് തള്ളി നിൽക്കുകയായിരുന്നു. നന്നായിട്ട് ഡ്രൈവ് ചെയ്യുന്നത് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല.. . അതുകൊണ്ട്, വിക്രം മോൻ ഇതിലും നന്നായിട്ട് ഡ്രൈവ് ചെയ്യുമെന്ന് പറഞ്ഞപ്പോഴാണോന്ന് സമാധാനമായത്.

അതിനിടയ്ക്കാണ്, രൂപയുടെ വായിൽ നിന്നും സി എസ് കല്യാണിയ്ക്ക് മുപ്പത് ലക്ഷം രൂപയുടെ കാറും കൂടെ വാങ്ങികൊടുക്കുമെന്ന് പറഞ്ഞതോടെ കടവയുടെയും മൂങ്ങയുടെയും നെഞ്ചു പൊട്ടുകയായിരുന്നു. ഇനി എങ്ങനെയെങ്കിലും, ഇതിലുംകൂടിയ രൂപയ്ക്കുള്ള കാർ വിക്രമിന് വാങ്ങികൊടുക്കണെമെന്നുള്ള പ്ലാനിലാണ്.

അതേസമയം, കല്യാണിയ്ക്കുള്ള സ്വർണമൊക്കെയും രൂപ വാങ്ങി കഴിഞ്ഞിരിക്കുകയാണ്, ഇത്രയും സ്വർണം കല്യാണിയ്ക്ക് കീട്ടുമെന്ന് അറിഞ്ഞതോടെ സാരയുവും ശാരിയും ഞെട്ടിയിരിക്കുകയാണ്. ഇനി എങ്ങനെയെങ്കിലും ആ സ്വർണം തട്ടിയെടുക്കണം അതിനുവേണ്ടിയുള്ള പ്ലാനുമായിട്ടാണ് രണ്ടാളും ഇറങ്ങിയിരിക്കുന്നത്. അതിനുവേണ്ടി, രാഹുലും തന്റേതായ നിലയിൽ നല്ലതുപോലെ കളിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് കിരണിന്റെയും സരയുവിന്റെയും വിവാഹം നടത്തണം അതിനുവേണ്ടി രൂപയോട് സംസാരിക്കാൻ വേണ്ടി തയ്യാറായിരിക്കുകയാണ്. എന്തായാലും, കല്യാണിയ്ക്ക് സൗഭാഗ്യങ്ങൾ രണ്ടു സൈഡിൽ നിന്നും കിട്ടുമ്പോൾ, എല്ലാ ദുഷ്ടകൂട്ടങ്ങളുടെയും സമാധാനം പോയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (26 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (45 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (53 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends