Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആർത്തിമൂത്ത് സരയു സ്വർണ്ണം അടിച്ചു മാറ്റുന്നു! ഇനി പിടിയിലാകുമോ? മൗനരാഗമല്ല ഇത് കോടിരാഗം! തകർത്തുവാരി ശാരി

04 MARCH 2022 07:50 PM IST
മലയാളി വാര്‍ത്ത

മൗനരാഗം എന്ന പേരുമാറ്റി കോടിരാഗം എന്നാക്കിയാലോ... കോടികളുടെ കണക്കും സ്വർണവുമല്ലേ.. മൗനരാഗത്തിൽ ഇപ്പോൾ നടക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൽ തന്നെ കണ്ടില്ലേ.. നൂറ്റിയൊന്ന് പവന്റെ സ്വർണവും.. പിന്നെ, കുറെ കോടികളുടെ കണക്കും. അതിന്റെ ഇടയിൽ കൂടി മുപ്പത് ലക്ഷത്തിന്റെ ദീപയുടെ കാറും. എല്ലാം കൂടി കൊണ്ട് മൗനരാഗം കൊടിരരാഗമായിരിക്കുകയല്ല...

ദാ.. ഇന്നത്തെ എപ്പിസോഡിലും കോടികളുടെ കണക്കും, പിന്നെ സരയുവിന്റെ സ്വർണ കൊതിയുമാണ്. ഒട്ടുമിക്ക സീരിയലിലും നെഗറ്റീവ് സൈഡിലുള്ളവർ സ്വർണവും പണവും കാണുമ്പോൾ കൈക്കലാക്കാൻ നോക്കുമെങ്കിലും, മൗനരാഗത്തിൽ കുറച്ചു കൂടുതലാണെന്ന് മാത്രമേ, പറയാൻ കഴിയുകയുള്ളു.. ഈ, സരയുവിന് എന്തൊരു അത്യാർത്തിയാ.. എന്നറിയാതെ എങ്കിലും ചിന്തിച്ചു പോകുകയാണ്.

പിന്നെ, ഒരാഴ്ചക്കുള്ളിൽ കല്യാണം നടത്തുമെന്നുള്ള സൂചനകളും ദീപ കൊടുക്കുന്നുണ്ട്. സീരിയലിൽ ഒരാഴ്ച കൊണ്ട് നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും... ഒരു മാസം എടുക്കുമെന്നാണ് തോന്നുന്നത്. പുറമെ... നല്ല പിള്ള ചമയുന്ന സരയുവിന്റെ യഥാർത്ഥ മുഖം കൊണ്ട് വരാൻ ശാരി ഇടയ്ക്കിടയ്ക്ക് ശ്രമിക്കുന്നുണ്ട്. ഈ പോക്കാണെങ്കിൽ സരയു സ്വർണ്ണം മോഷ്ടിച്ചെന്ന കാര്യം ശാരി അറിയുമെങ്കിൽ അതും എല്ലാവരും അറിയും.

ഏതായാലും, ഇന്നലെ ശാരി തകർത്തു വാരി... സരയുവാണെങ്കിൽ കല്യാണിയ്ക്ക് ഇത്രയും സ്വർണം കൊടുക്കുന്നതിൽ തനിക്ക് വിഷമ ഇല്ലെന്ന് ഒരു വിധത്തിലാണ് പറഞ്ഞൊപ്പിച്ചത്, എങ്ങനെയെങ്കിലും തനിക്ക് സ്വർണ്ണം കൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ.. എന്ന് വരുത്തി തീർക്കാനുള്ള വഴിയിലായിരുന്നു.

രൂപ, സ്വർണം അലമാരയിലേക്ക് മാറ്റുന്നതും കൂടി കണ്ടപ്പോൾ, അന്തം വിട്ടൊരു നിൽപ്പായിരുന്നില്ലേ.. പിന്നെ എങ്ങനെയെങ്കിലും കല്യാണി കിരണിന്റെ ജീവിതത്തിൽ നിന്നും പോകുന്നതാണ് തനിക്ക് ഇഷ്ടം, അല്ലാതെ സ്വർണത്തിൽ ഒന്നുമല്ലെന്ന് പറഞ്ഞപ്പോൾ, തക്ക സമയത്ത് ശാരിയോരു മറുപടി കൊടുത്ത്..

"ഇത്രയും സ്വർണ്ണം ആർക്കും ഫ്രീയായിട്ട് കൊടുക്കുന്നത് നിനക്ക് ഇഷ്ടമില്ലാത്തത് അല്ലെ.. പിന്നെ നീ എന്തിനാ ഇങ്ങനെ സംസാരിക്കുന്നതെന്ന്."

അപ്പോഴെങ്കിലും, രൂപയ്ക്ക് സരയുവിന്റെയും ശാരിയുടെയും സ്വഭാവം മനസിലാക്കമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. എല്ലാം നന്നാക്കിയിട്ട് മനസിലാക്കിയ സരയു തന്റെ സ്വഭാവം ഇന്നവിടെ കാണിക്കുന്നുണ്ട്. പക്ഷേ, രാഹുലിന്റെ സ്വഭാവത്തിൽ സ്വർണ്ണം കൊടുക്കുന്നത് കൊണ്ടൊന്നും യാതൊരുവിധ പ്രശ്നവുമില്ല. എങ്ങനെയെങ്കിലും സി എസിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞാൽ മതിയെന്നാണ്.

ഇതേ, ചിന്തയിൽ തന്നെയാണ് കടുവയും മൂങ്ങയും എങ്ങനെയെങ്കിലും കല്യാണം നടത്തിയാൽ, പണം കിട്ടുമല്ലോ.. രണ്ടു ദുഷ്ടകൂട്ടങ്ങൾക്കും പണമാണ് പ്രാധാന്യം. അതിനുവേണ്ടി, ആരെ കൊല്ലാനും തയ്യാറായി നിൽക്കുകയാണ്.

പിന്നെ, ഇന്നലെ കല്യാണിയെ കുറിച്ച് പറഞ്ഞതൊക്കെയും സത്യമായിരുന്നില്ലേ.. പ്രാകാശന്റെയും കുടുംബത്തിന്റെയും ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിയ്ക്കും കാരണം കല്യാണി തന്നെയാണ്. എന്നിട്ടും, പ്രാകാശൻ ഒരു പ്രയോജനവുമില്ലാത്ത മകനെ തലയിൽ വെച്ചോണ്ട് നടക്കുന്നു. അവനെ, വാനോളം പുകഴ്ത്തിയിട്ടും ആരുംമൈന്റ് ചെയ്യുന്നില്ല. പക്ഷെ, കല്യാണിയെ കുറിച്ച് എല്ലാവരും ഇങ്ങോട്ടെത്തി പുകഴ്ത്തുകയാണ്. അല്ലെങ്കിലും, കുപ്പയിലിട്ടാലും മാണിക്യം മാണിക്യമാണല്ലോ... ഇതൊക്ക ഈ പ്രാകാശൻ എന്നെങ്കിലും മനസിലാക്കുമോ.. സീരിയലിന്റെ ക്‌ളൈമാക്‌സിലെങ്കിലും പ്രാകാശൻ നന്നാകുമായിരിക്കും. അത്, ഉടനെ കാണുമെന്ന് നമുക്ക് പ്രത്യാശിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends