Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എസ് പി സൂരജിനു പിന്നാലെ ഇനി അതും സംഭവിക്കും; പീഡാനുഭവങ്ങളുടെ കൊടുംചൂടിനെ പ്രണയത്തിന്റെ തണുപ്പിൽ അലിയിച്ച് ഋഷിയും സൂര്യയും; ഇനിയങ്ങോട്ട് കൂടെവിടെ സീരിയൽ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!

05 MARCH 2022 02:26 PM IST
മലയാളി വാര്‍ത്ത

എന്നെ പോലെ നിങ്ങളെല്ലാവരും ഇന്ന് ഹാപ്പി ആയിരിക്കുമെന്ന് കരുതുന്നു. കാരണം അതിജീവനത്തിന്റെ ആയുധമായി അനുരാഗമേന്തി ഋഷിയും സൂര്യയും.. അതാണ് നമ്മുടെ പുത്തൻ പ്രൊമോ... എസ് പി സൂരജ് സാർ വന്നതിന്റെ ഐശ്യര്യം.

 

അപ്പോൾ കഴിഞ്ഞ എപ്പിസോഡ് ഒന്ന് ടെൻഷൻ ആക്കിയാണ് അവസാനിപ്പിച്ചത്. റാണിയമ്മയ്ക്ക് ഋഷിയെ വേണം, ഋഷി എന്തൊക്കെ ചെയ്താലും ഋഷിയെ ഉപദ്രവിക്കാൻ റാണി കൂട്ടുനിൽക്കില്ല എന്ന് ഇന്നലത്തോടെ ഉറപ്പായി. പക്ഷെ അവിടെ ജഗനു ആ പരിഗണനയുടെ ആവശ്യമില്ലല്ലോ? എങ്കിലും ഋഷിയെ വച്ച് അതിഥി ടീച്ചറെ വിലപേശാൻ ഇന്നലെ നടത്തിയ ആ ശ്രമം അത് കൊള്ളാമായിരുന്നു.

 

ജഗന്റെ കാൾ എടുത്തപ്പോഴേ അതിഥി പറഞ്ഞത്... " ഈ രാത്രി എനിക്ക് ചെയ്തു തീർക്കാൻ നിറയെ കാര്യങ്ങളുണ്ട്. അതിനിടയിൽ ജഗന്റെ ഈ വീരസാഹസിക കഥകൾ കേൾക്കാൻ എനിക്ക് താല്പര്യമില്ല... " ഇതുതന്നെയാണ് അതിഥി എല്ലായിപ്പോഴും ജഗനോട് പറയുക.

നമ്മുടെ ഭാഷയിൽ പറഞ്ഞാൽ , തള്ളിമറിക്കാതെ പോ ജഗൻ..

 

എന്നാൽ ഋഷി സൂര്യയ്ക്ക് ഒപ്പമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജഗനും റാണിയും അവിടെ എസ് ഐയെയും സി ഐ യെയും പറഞ്ഞയച്ചിട്ടുണ്ട്. ആ രണ്ടെണ്ണം കൂടി ഇപ്പോൾ ഋഷിയെ അങ്ങ് തൂക്കിക്കൊല്ലാൻ വിധിക്കും പോലെയാണ് സംസാരിച്ചത്.

ഇടയിൽ അരിസ്റ്റോ സുരേഷിന്റെ സംസാരവും എല്ലാം കൂടിയായപ്പോൾ സെറ്റായി.. എന്നാൽ അവിടം കൊണ്ടൊന്നും തീരുന്നില്ലല്ലോ... ഋഷി മറ്റൊരു അടവ് എടുത്തിട്ടുണ്ട്. അവിടെ ഉള്ള ആ മ്യൂസിക്ക് ടീമിന്റെ ഫോണിൽ നിന്നും ഫേസ്ബുക്ക് ലൈവ് പോകാൻ..

 

 

 

അത് എന്തായി എന്നുള്ളത് അടുത്ത ആഴ്ച മാത്രമേ അറിയാൻ സാധിക്കൂ.. ജനറൽ പ്രൊമോയിലും ആ സീൻ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷെ അങ്ങനെ ഒരു ഫേസ്ബുക്ക് ലൈവ് പോയാൽ കളി മാറും . കാരണം ആ മ്യൂസിക്ക് ടീമ്സിനെ കണ്ടിട്ട് നല്ല ഫോല്ലോവേഴ്സ് ഉള്ള കൂട്ടരാണെന്ന് തോന്നുന്നു.

 

അങ്ങനെ എങ്കിൽ ഈ പോലീസുകാരുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ. പിന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊക്കെ കാലാനുസൃതമായി ഒരു സീരിയൽ കഥ മാറുന്നത്. അതായത് നമ്മുടെ കാലത്ത് നടക്കാൻ സാധ്യത ഉളളതായിട്ടൊരു കഥ. റിയലിസ്റ്റിക് ആയ ഒരു സീരിയൽ കഥ തന്നെയാണ് കൂടെവിടെയിലേത്..

 

കഥ മാത്രമല്ല, സ്വാഭാവിക അഭിനയം കൊണ്ട് ഋഷിയും സൂര്യയും അതിഥിയും ജഗനും റാണിയും എല്ലാം കത്തിക്കയറുകയാണ്. ഒപ്പം ഇനി നമ്മുടെ എല്ലാം ഫേവറൈറ്റ് എസ് സാറും... നീണ്ട ഇടവേളയ്ക്ക് ശേഷം സൂര്യ കൈമൾ എന്ന മിടുക്കിയ്ക്കായി ഷോ മാൻ എത്തുകയാണ്..

അന്ന് പലർക്കും സൂരജ് സാറിനെ ഇഷ്ടം ആയിരുന്നില്ല. എന്നാൽ ചിലരൊക്കെ പറഞ്ഞത് സൂരജ് സാർ തന്നെ സൂര്യയെ വിവാഹം കഴിക്കുന്നതാണ് നല്ലത്.. ഈ റിഷിയ്ക്ക് ഒരു തന്റേടം ഇല്ല എന്നൊക്കെ.. എന്നാൽ ഇപ്പോൾ സൂരജ് സാറിന് ഫാൻസ്‌ കൂടിയിട്ടുണ്ട് .

 

പഴയ രൂപവും ഭാവവും ഒക്കെ മാറി ഇപ്പോ നല്ല അടിപോലെയായിട്ടാണ് സൂരജ് സാർ എത്തിയിരിക്കുന്നത്. റിയൽ ലൈഫിൽ സൂരജ് സാർ ദേവേന്ദ്രനാഥ്‌ ശങ്കര നാരായണൻ ആണ്... റിയൽ ലൈഫിലും റീല് ലൈഫിലും പൊളി മാൻ ആണ് .. അപ്പോൾ ഇനി മിത്രയും എത്തും.. നമുക്ക് അടുത്ത ആഴ്ചത്തെ കഥ നാളെ ഡിസ്കസ് ചെയ്യാം.. ആ ഒരു ഫേസ് ബുക്ക് ലൈവ് നടക്കാൻ സാധ്യതയുണ്ടോ? അതോ അതിനു മുൻപ് സൂരജ് സാർ കടന്നു വരുമോ എന്നുള്ളത് ഞാൻ ഒന്ന് പരിശോഷിക്കട്ടെ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (23 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (42 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (50 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends