Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

കൊല്ലാനുള്ള എടുത്തുചാട്ടം ; അമ്പാടിയല്ല പ്രതി എന്ന് തിരിച്ചറിയാൻ ആ ഒരു തെളിവ് മാത്രം മതി; കേസിൽ പുത്തൻ വഴിത്തിരിവ് ; വിവാഹ നിശ്ചയത്തിനിടയിൽ ചങ്കിടിപ്പിക്കുന്ന കാഴ്ച ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

05 MARCH 2022 03:11 PM IST
മലയാളി വാര്‍ത്ത

സൂപ്പർ ത്രില്ലിംഗ് അമ്മയറിയാതെ പരമ്പര അടുത്ത ആഴ്ച ഏതായാലും സർപ്രൈസിങ് ആകും. വിവാഹ നിശ്ചയത്തിന്റെ നിറപ്പകിട്ടും തിളക്കവും ചിരിയും നിറയുമ്പോൾ അവിടെ അസ്വസ്ഥതയുടെ മറ്റൊരു കനൽ കത്താൻ പോവുകയാണ്.

 

അതിനുള്ള കനൽ കൂട്ടിയിട്ടിട്ടാണ് ഇന്നലെ ഡൊമനിക് സാർ പോയത്. ഇനി അത് അവിടെ കിടന്ന് എറിഞ്ഞു കത്തും. ഇന്നലത്തെ എപ്പിസോഡിൽ ആദ്യ പാർട്ട് അപർണ്ണ വിനീത് ഫോൺ സീൻ ആയിരുന്നു. അതിൽ ഉള്ള ഒലിപ്പീര് ഡയലോഗ് ഒന്ന് സ്കൈപ് ചെയ്താൽ നീരജ കേൾക്കാൻ വേണ്ടി അപർണ്ണ വിനീതിനോട് ദേഷ്യപ്പെടുന്നുണ്ട്. ശേഷം നീരാജയോട് താൻ വിനീത് ഉള്ളതുകൊണ്ട് ഉറപ്പായും ഇവിടെ ഉണ്ടാകില്ല എന്നാണ് പറയുന്നത്.

അങ്ങനെ വരുമ്പോൾ അപർണ്ണയ്ക്ക് ആ ദിവസം അവിടെ നിന്നും എസ്‌കേപ്പ് ആകാം.. ഒന്നാലോചിച്ചു നോക്കിയേ അപർണ്ണയെ കാണാതെയായാലും ആരും ആ സമയം തിരക്കില്ല. കാരണം ആൾറെഡി പറഞ്ഞിട്ടുണ്ടല്ലോ? ഇനി അലീന തിരക്കിയാൽ നീരജ പറയും വിനീത് ഉള്ളതുകൊണ്ടാണ് വരാത്തത് , അവൾ എവിടെ പോകുന്നു എന്നൊന്നും പറഞ്ഞില്ല.. എന്നൊക്കെ....

 

അപ്പോൾ സ്വന്തം ചേച്ചിയുടെ വിവാഹ നിശ്ചയത്തിന് കൂടില്ല എന്ന് പറഞ്ഞ് വാശി കാണിച്ചു എന്ന രീതിയിൽ അലീന ചിലപ്പോൾ അപർണ്ണയെ അന്വേഷിക്കുന്നില്ല എന്ന നിലാപാട് എടുക്കുമായിരിക്കും. അങ്ങനെ എങ്കിൽ അപർണ്ണയ്ക്ക് സുഖമായി പുറത്തു കടക്കാം.

എന്നാൽ അവിടെ അപർണ്ണയ്ക്ക് ഒരു ട്രാപ്പ് ഒരുങ്ങുന്നുണ്ട്. അതെന്താണെന്ന് വഴിയേ അറിയാം. ഗജനി കൂടി രംഗത്തിറങ്ങിയതുകൊണ്ട് , ശരിക്കും കഥ ഇനി ത്രില്ലിംഗ് ആയിരിക്കും.

 

 

 

ഇനി ഇന്നലത്തെ എപ്പിസോഡിലെ സെക്കൻഡ് പാർട്ട് , അതിൽ നീരാജയെ ചോദ്യം ചെയ്യാൻ വേണ്ടി തന്നെയാണ് ഡൊമനിക് സാർ വരുന്നത് . സാധാരണ ഒരു പോലീസ് രീതിയാണ്. നിങ്ങളെ ഈ കേസിൽ സംശയിക്കാം എന്ന് പറഞ്ഞിട്ട് അവരുടെ എക്സ്പ്രെഷനും മറുപടിയും എല്ലാം ശ്രദ്ധിക്കൽ .

 

അതുപോലെ ഇന്നലെ ഡൊമനിക് നീരാജയെ ചോദ്യം ചെയ്തു. പക്ഷെ നീരജ സാക്ഷിയും അമ്പാടി പ്രതിയും അതാണ് ഡൊമനിക് പ്രതീക്ഷിക്കുന്നത്.

 

ഇന്നലത്തെ ആദ്യ ഡയലോഗ് മുതൽ ഡൊമനിക് വളരെ കണ്ണിങ് ആയിരുന്നു..

" ഇപ്പോൾ നോവൽ എഴുതാറില്ലേ...? മേയർ മരിച്ച ശേഷം മുതലല്ലല്ലോ... വിനയൻ മരിച്ചതുമുതൽ അല്ലെ നീരജ എഴുത്ത് നിർത്തിയത്. എന്നാൽ അതെ എഴുത്തു രീതി തന്നെയാണ് അലീനയുടേത് , അപ്പോൾ നീരജ അവിടെ അലീന എഴുതുന്നുണ്ട് എന്ന് പറഞ്ഞു.

ശേഷം ഡൊമനിക് ചോദിച്ച മറ്റൊരു ചോദ്യം, ജീവചരിത്ര പരമായ ഈ എഴുത്തിൽ വിനയൻ മരിച്ചിട്ടില്ലല്ലോ എന്നാണ്... സത്യസന്ധമായി ആ വിഷയം എഴുതിയാൽ നീരജ അകത്താകും. എന്നാൽ ഇന്നലത്തെ നീരാജയുടെ പെരുമാറ്റം ശരിക്കും ഒരു പ്രശ്‌നം തന്നെയാണ് സൃഷ്ടിക്കുന്നത്.

എപ്പോഴൊക്കെ അമ്പാടിയുടെ പേര് ഡൊമിനിക്ക് സാർ പറയുന്നുവോ അപ്പോഴെല്ലാം നീരജ എതിർക്കുകയാണ്. അതുമാത്രം മതി ആ പോലീസുകാരന് അമ്പാടിയാണ് പ്രതി എന്ന് ഉറപ്പിക്കാൻ. അപ്പോൾ അമ്പാടി ആണ് വിനയനെ കൊന്നത് എന്ന താരത്തിലേക്കാകണം കഥയുടെ പോക്ക്.

 

അതേസമയം വിനയൻ മരിച്ചത് ഒരു മരത്തടിയുടെ അടി കൊണ്ടിട്ടാണെന്ന് ഡൊമനിക്കിന് അറിയാമല്ലോ.. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വിനയന് മറ്റൊരു അടിയും ഏറ്റിട്ടില്ല. അമ്പാടി ആണ് ഇത് ചെയ്തതെങ്കിൽ ഉറപ്പായും വിനയന്റെ ഇന്റെർണൽ ഓർഗൻസ് പപ്പടമായേനെ.. അതെന്താ ഈ ഡൊമനിക് സാർ ചിന്തിക്കാത്തത്..

പിന്നെ അലീനയായാലും അമ്പാടിയായാലും തോക്ക് കൈയിൽ സൂക്ഷിക്കുന്നവരാണ്. ഉന്നം തെറ്റാതെ രണ്ടാൾക്കും വെടിയുതിക്കാനും സാധിക്കും . എന്നാൽ നീരജ 'അമ്മ അങ്ങനെ ഒരാളല്ല. ഇപ്പോൾ തന്നെ വിനയനെ കൊല്ലാനുള്ള ദേഷ്യം നീരാജയ്ക്ക് തോന്നിയതിനു കാരണം അലീനയെ മോശമായി പറഞ്ഞതുകൊണ്ടാണ്.. അത് സ്വന്തം മകൾ തന്നെയാണ്. നീരജ അറിയുന്ന സമയം വരും..

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായാലും ഡൊമനിക് സാർ അമ്പാടിയെ തന്നെയാണ് സംശയിക്കുന്നത്. ഇനി റൈറ്റർ അമ്പാടിയുടെ വിവാഹ നിശ്ചയം മറക്കുമോ?

ഇന്നലെ ഡൊമനിക് പറഞ്ഞ ഒരു ഡയലോഗുണ്ട്.... വിനയൻ കേസ് ഇങ്ങനെ നിൽക്കുമ്പോൾ അദീന എൻഗേജ്മെന്റ് വേണോ? ഒരു കുടുംബജീവിതം അമ്പാടിക്ക് സാധ്യം ആവുമെന്ന് തോന്നുന്നില്ല ". സൊ എന്താകും വരും ദിവസങ്ങളിൽ സംഭവിക്കുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (3 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (21 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (31 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (43 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (49 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (53 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (56 minutes ago)

ഇനിയും കുറയും  (57 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (5 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

Malayali Vartha Recommends