Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെയും മറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങും അണിയറ പ്രവർത്തനങ്ങളും പുരോഗമിക്കുന്ന സാഹചര്യത്തിൽ; ബിഗ് ബോസ് ഇത്തവണ കടുക്കും ; പ്രെഡിക്ഷൻസ് എല്ലാം പൊട്ടത്തരങ്ങൾ ; വാർത്തയോട് പ്രതികരിച്ചവർ ഇവർ !

05 MARCH 2022 04:26 PM IST
മലയാളി വാര്‍ത്ത

മലയാളം ബിഗ് ബോസ് സീസൺ ഫോറിന്റെ തിരി തെളിഞ്ഞ നിമിഷം ആയിരുന്നു ഏഷ്യാനെറ്റ് ചാനൽ പുറത്തുവിട്ട പുത്തൻ ലോഗോ. അന്നുമുതൽ ബിഗ്‌ ബോസ് ചർച്ചകൾ പലതരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ആദ്യം ഏറെ സംസാരമായത് ബിഗ് ബോസ് തുടങ്ങുന്നതൊക്കെ കൊള്ളാം .... പാതി വഴിയിൽ അവസാനിക്കുമോ? അങ്ങനെ ആണേൽ ഇപ്പോഴേ മടക്കിക്കെട്ടിക്കൊ എന്നായിരുന്നു. എന്നാൽ ഇത്തവണ ചെന്നൈയിൽ അല്ല.. മുംബൈയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. അപ്പോൾ ഏതായാലും ഇടയ്ക്ക് വച്ച് നിർത്തേണ്ടി വരില്ല.

 

ഇനി അടുത്ത ഗോസിപ്പ് ലാലേട്ടൻ അല്ല കേട്ടോ സീസൺ ഫോർ, ബിഗ് ബോസ് ഞാൻ ഇങ്ങ് എടുക്കുകയാ... എന്നും പറഞ്ഞ് സുരേഷ് ഗോപി എത്തും എന്നാണ് ചിലർ പറഞ്ഞത്. അല്ല സുരേഷ് ഗോപി ബിഗ് ബോസ് കാണാറുണ്ടോ എന്ന് പോലും അറിയില്ല..

 

പക്ഷെ ഈ ഒരു അഭ്യൂഹങ്ങൾ കൊണ്ട് ഒരുകാര്യം മനസിലായി. അൽമോസ്റ്റ് പ്രേക്ഷകർക്കും മോഹൻലാൽ അവതാരകനായിട്ട് നിൽക്കുന്നതിനോട് വലിയ താല്പര്യം ഇല്ല. ലാലേട്ടൻ ആരെയും വഴക്ക് പറയില്ല. ഈ ഷോയുടെ അവതാരകൻ ആകണമെങ്കിൽ കുറേക്കൂടി സ്ട്രോങ്ങ് ആകണം.. അതിനു സുരേഷ് ഗോപിയാണ് നല്ലത് എന്നൊക്കെ പലരും പറഞ്ഞിരുന്നു.

സുരേഷ് ഗോപി അതിഗംഭീരമായി തന്നെ ഷോ മുന്നോട്ട് കൊണ്ട് പോകുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകളിൽ ആയതിനാൽ ഇത്തവണ ബിഗ് ബോസിൽ എത്തില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ.

 

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെയും മറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങും അണിയറ പ്രവർത്തനങ്ങളൂം പുരോഗമിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ പരിപാടിയിൽ നിന്ന് മാറി നിൽക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഏഷ്യാനെറ്റോ, മോഹൻലാലോ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും നടത്തിയിട്ടില്ല. സുരേഷ് ഗോപിയുടെ പേരിനൊപ്പം തന്നെ മുകേഷിന്റെ പേരും ഉയർന്ന് കേട്ടിരുന്നു.

 

 

 

ഇതിന് മുമ്പ് ബിഗ് ബോസ് തമിഴിൽ നിന്ന് കമല ഹാസനും പിന്മാറിയിരുന്നു. കമലഹാസന് പകരം ഇത്തവണ ബിഗ് ബോസ് തമിഴിൽ എത്തുന്നത് ചിമ്പുവാണ്. അപ്പോൾ മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്.. അതുപോലെ
ഹിന്ദിയിൽ ഷോ അവതരിപ്പിക്കുന്നത് സൽമാൻ ഖാനാണ്. ഹിന്ദി ബിഗ് ബോസ് ഷോയ്ക്കാണ് ഏറെ ആരാധകർ ഉള്ളത്. മലയാളികൾ പോലും ഹിന്ദി ബിഗ് ബോസ് പ്രേമികളാണ്..

 

ഒക്കെ , ഇനി അടുത്തതായി.. ഏറ്റവും കൂടുതൽ ബിഗ് ബോസ് ചർച്ച വരുന്നത് ആരാകും ഇത്തവണ ബ്ലോഗ് ബോസ് ഹൗസിൽ എത്തുക. അങ്ങനെ പ്രെഡിക്ഷൻ ലിസ്റ്റുകളുടെ ചാകരയാണ് വന്നത് .

 

അതിൽ രണ്ടുപേർ പ്രതികരിച്ചു.. ഞങ്ങളൊന്നും ഇല്ലേ എന്ന്.. മറ്റാരുമല്ല. അമ്പത് ശതമാനം കൺഫോം എന്ന് പറഞ്ഞ ജിയാ ഇറാനി... പിന്നെ സീരിയൽ നടി അശ്വതി.. ഇവർ ഇല്ലന്ന് ഉറപ്പാണ്...

 

ജിയാ ഇറാനിയെ നിങ്ങൾക്കെല്ലാം പരിചയം കാണും.. കഴിഞ്ഞ സീസണിൽ റിതു മന്ത്രയെ ശല്യം ചെയ്ത് സോഷ്യൽ മീഡിയയിൽ താരമായ ഒരു താരമാണ് ജിയാ ഇറാനി. ഇപ്പോഴിതാ ജിയാ തന്നെ ഇത്തരം വാർത്തയെ ട്രോളിക്കൊണ്ട് ഇൻസ്റ്റാ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്...

 

പിന്നെ സീരിയൽ നടി അശ്വതി.. കുങ്കുമപ്പൂവ് സീരിയലിൽ വില്ലത്തി ആയിട്ടെത്തിയ നായികയാണ് അശ്വതി. അങ്ങനെ പറയുന്നതിലും നല്ലത് , കഴിഞ്ഞ ബിഗ് ബോസ് സീസൺ ഒരോ എപ്പിസോഡും കണ്ടിട്ട് അതിന്റെ ഒരു ഫണ്ണി റിവ്യൂ പറഞ്ഞെത്തിയ താരം. രസകരമായ ഒരു ട്രോള് റിവ്യൂ ആയിരുന്നു താരത്തിന്റേത്..

 

 

 

 

അശ്വതിയ്ക്ക് നല്ല താല്പര്യം ഉണ്ട് ബിഗ് ബോസ് ഷോയിൽ എത്താൻ. പക്ഷെ ഈ സീസണിൽ താനില്ല എന്ന് താരം തന്നെ ഒരു യൂട്യൂബ് ചാനലിന് മറുപടിയായി കൊടുത്തിട്ടുണ്ട്. പിന്നെ സുബി സുരേഷ് കഴിഞ്ഞ വര്ഷം മുതൽ പ്രെഡിക്ഷൻ ലിസ്റ്റിലുണ്ട്, എന്നാൽ താനിതുവരെ അറിഞ്ഞില്ല എന്ന് സുബിയും പറഞ്ഞിട്ടുണ്ട് . അതുപോലെ സന്തോഷ് പണ്ഡിറ്റ് , സന്തോഷ് പണ്ഡിറ്റ് ഒക്കെ വന്നാൽ അടിപൊളി ആകും..

 

കാരണം ഇമേജ് കോൺഷ്യസ് അല്ലാത്ത ഒരു മനുഷ്യൻ ആണ് സന്തോഷ് പണ്ഡിറ്റ്.. എന്ത് സംഭവിച്ചാലും തന്റെ നിലപാട് വിട്ട് യാതൊന്നും പറയില്ല . എന്നാൽ എത്താനുള്ള സാധ്യത കാണുന്നില്ല,,, സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റിവ് ആണ് താരം .. പിന്നെ ഇത്തരം വർത്തകളോടും പ്രതികരിച്ചു കണ്ടിട്ടില്ല...

പിന്നെ വാവ സുരേഷ് ,ആശുപ്രത്രിയിൽ നിന്നും നല്ല ആക്റ്റീവ് ആയി പുറത്തുവന്നു എന്നൊക്കെ പറഞ്ഞാലും അദ്ദേഹത്തിന് നല്ല റെസ്റ്റ് വേണം , അതുപോലെ മാനസികമായും വിശ്രമം കൊടുക്കേണ്ടതുണ്ട്, അദ്ദേഹത്തെ പിടിച്ചു ഇതിലേക്ക് വലിച്ചിഴയ്ക്കാതെ ഇരിക്കട്ടെ ... 

 

അപ്പോൾ പിന്നെ ആരൊക്കെയാകും ഇനി നമ്മൾ സ്‌ക്രീനിൽ കാണാൻ പോകുന്നത്.. ഏതായാലും സേഫ് പ്ലെ നടത്താനായിട്ട് ആരെയും കയറ്റരുത്. നല്ല ടാസ്ക് ഒക്കെ കൊടുത്തു നല്ലൊരു ഉഷാർ സീസൺ ആക്കണം. അതിനുള്ള മത്സരാർത്ഥികൾ തന്നെ വരട്ടെ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (26 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (45 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (53 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends