Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലച്ചുവിനെ അടിച്ച് പുറത്താക്കുമെന്ന് ഹരി! ഇത് അപർണ ചോദിച്ച് വാങ്ങിയത്, ലക്ഷ്മിയമ്മ കലക്കി വാ മൂടികെട്ടി അപ്പു: ഇന്നത്തോടുകൂടി സാന്ത്വനം വീടിനെ രണ്ടു വഴിക്കാകും

05 MARCH 2022 06:54 PM IST
മലയാളി വാര്‍ത്ത

മല പോലെ വന്ന അപ്പച്ചിയെ ഒറ്റദിവസം കൊണ്ട് അടിച്ചു മടക്കിയ സീനായിരുന്നു സാന്ത്വനത്തിന്റെ തമിഴ് വേർഷനായ പാണ്ഡിയൻ സ്റ്റോഴ്സിൽ എല്ലാവരും കണ്ടത്. എന്നാൽ, അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി.. ഒരു മാസവും കൊണ്ട് എച്ചി അപ്പച്ചിയുടെ കഥയും. തുടർന്ന് നടക്കുന്ന സംഭവ ബഹുലമായ നിമിഷങ്ങളുമായാണ് സാന്ത്വനം കടന്നു പോകുന്നത്. ഇപ്പോൾ, ചേട്ടനും അനിയത്തിയും കൂടി ചേർന്ന് വീടിനെ രണ്ടാക്കാനുള്ള ശ്രമങ്ങളിലാണ്.

ഇന്നലത്തെ, എപിസോടുകൂടി സാന്ത്വനം വീട് രണ്ടാകുമെന്നായിരുന്നു എല്ലവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഹരിയുടെയും ബാലേട്ടന്റെയും കടന്നു വരവോടുകൂടി എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചതിലും വിപരീതമായി. ഇന്നത്തെ, എപ്പിസോഡിൽ ബാലേട്ടൻ ചോദിക്കുന്നുമുണ്ട്..

"തമ്പി സാറെ.. സാന്ത്വനം വീട്, രണ്ടാക്കാനുള്ള ശ്രമത്തിലാണോന്ന്.." എന്നെ നിങ്ങൾ തെറ്റുദ്ധരിക്കുകയാണെന്നും അങ്ങനെയൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നുമൊക്കെ തമ്പി പറയുന്നുണ്ട്..

പക്ഷെ, ഹരിക്കും സാന്ത്വനം വീട്ടിലെ ബാക്കി എല്ലാവർക്കും കാര്യം മനസ്സിലായിട്ടുണ്ട്. അതിനുള്ള മറുപടി അപ്പുവിനും ഹരി കൊടുക്കുന്നുണ്ട്. ലച്ചു അപ്പച്ചിയെയും ഗ്യാസ് അടുപ്പിനെയും എടുത്ത് പുറത്ത് കളയുമെന്നാണ് ഹരി പറയുന്നത്. ഒന്നും മനസിലാകാത്തത് പോലെ അപ്പു അഭിനയിക്കുന്നതാണോ.. അതോ, ആ വാ മൂടിക്കെട്ടി ഇരിക്കുന്നതാണോ എന്നാണ് പ്രേക്ഷകരുടെ സംശയം.

പിന്നെ, ദേവിയെയും പഴഞ്ചൻ ആചാരങ്ങളുമാണ് ഇവിടെയുള്ളതെന്നും പറഞ്ഞ് സാന്ത്വനം വീടിനെയും കളിയാക്കുന്ന ലച്ചുവിന് അഞ്ജുവിന്റെ വകയാണ് മറുപടി. ഈ പോക്കാണെങ്കിൽ അഞ്ചു തന്നെ മുൻ കൈ എടുത്ത് ലച്ചുവിനെ ഇവിടെ നിന്നും ഓടിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. അത്, അടുത്ത ആഴ്ചയിൽ തന്നെ ആയിരുന്നെങ്കിൽ അടിപൊളി ആയിരിക്കുമായിരുന്നു.


ലച്ചു തമ്പിയുടെ വീട്ടിലേക്ക് പോയപ്പോൾ തന്നെ, അംബിക അപ്പുവിനെ വിളിച്ച് കാര്യങ്ങൾ ഓർമിപ്പിച്ചതായിരുന്നു . പക്ഷെ, പ്രതിഫലം ഒന്നുമില്ല... എല്ലാം വെറുതെ ആയി പോയെന്നു മാത്രമേ പറയാൻ കഴിയൂ. അല്ലെങ്കിൽ അപ്പുവിനെ പൊട്ടിയെന്നു തീർത്തും പറയേണ്ടി വരും. തമ്പിയുടെയും ലച്ചുവിന്റെയും ഗ്യാസ് അടുപ്പും കൊണ്ടുള്ള വരവ് കണ്ടപ്പോൾ തന്നെ ഏകദേശ കാര്യങ്ങൾ ഊഹിച്ചെടുക്കാമായിരുന്നു.., പക്ഷെ, അപ്പു പറഞ്ഞതും പ്രവൃത്തിച്ചതുമെല്ലാം, നേരെ തിരിച്ചായിരുന്നു.

അതിനുള്ള പ്രതിഫലം ഹരി വന്ന ഉടനെ തന്നെ കൊടുക്കുകയും ചയ്തു. വീടിനെ രണ്ടാക്കാനുള്ള വരവ് മറ്റൊരു സൈഡിൽ കൂടി നോക്കിയാൽ നല്ലതായെന്ന് മാത്രമേ, പറയാൻ കഴിയൂ... ഒട്ടേറെ ദിവസം കൊണ്ട്, മിണ്ടാതിരുന്ന ലക്ഷമിയമ്മ ശബ്ദം പുറപ്പടുവിച്ചു. വീട്ടിൽ അമ്മയ്ക്കുള്ള സ്ഥാനം എന്തെന്ന് ഇടയ്ക്കൊക്കെ മറന്നിരുന്നതല്ലേ... ചുരുക്കി പറഞ്ഞാൽ ഇന്നലത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് ലക്ഷിമിയമ്മ ആയിരുന്നു... തമ്പി ഒരിക്കലും ലക്ഷ്മിയമ്മയുടെ സൈഡിൽ നിന്നും ഇങ്ങനൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല.

അതുപോലെ തന്നെയാണ്, കണ്ണനോട് കോളേജിനെ കുറിച്ചും പഠനത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യവും ലച്ചുവിന്റെ മറുപടിയും കെങ്കേമം ആയിരുന്നു. പ്രേക്ഷകർക്കും കുറെ നാളുകൾ കൊണ്ടുള്ള സംശയമാണ്. ഈ കണ്ണന് കോളേജിലൊന്നും പോകേണ്ടെയോ എന്ന്. കുറെ നാളുകൾ കൊണ്ട് വീട്ടിലിരിക്കുകയാണല്ലോ..

പിന്നെ, ലച്ചു പറഞ്ഞത് ന്യായം എന്ന് പൂർണമായും പറയാൻ കഴിയില്ല.. കണ്ണൻ പഠിച്ചാലും പലചരക്ക് കടയിൽ ഇരിക്കാൻ ആണല്ലോ എന്നായിരുന്നു ലച്ചുവിന്റെ ചോദ്യം. ഹരി എം ബി എ എടുaത്തിട്ടും മറ്റൊരു ജോലിക്കു പോകാൻ താല്പര്യം കാണിക്കാത്തത്. അയാളുടെ ഇഷ്ട്ടം അതായതുകൊണ്ടാണ്... ഇനി കണ്ണന്റെ പഠിപ്പൊക്കെ കഴിയുമ്പോൾ, അവന് ഇഷ്ട്ടമുള്ള ജോലി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമൊക്കെ സാന്ത്വനത്തിലുള്ളവർ കൊടുക്കും. അതുകൊണ്ട്, വെറുതെ.. പഠനത്തിന്റെ കാര്യം പറഞ്ഞ് കളിയാക്കേണ്ട... ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനാണ് ജോലികൾ തെരഞ്ഞെടുക്കുന്നത്.

തമ്പിയ്ക്കും കുടുംബത്തിനും ക്യാഷ് ഉണ്ടന്നും പറഞ്ഞു വീട്ടിലുള്ളവർ ഓക്കാനിച്ച് നിൽക്കണ്ട കാര്യം എന്താ? തമ്പിയോ തുമ്പിയോ ഒന്നും അല്ലല്ലോ ആ വീട് ഉണ്ടാക്കിയതും അവിടെ ഉള്ളവർക്ക് ചിലവിനു തരുന്നതും. പിന്നെ സീരിയൽ അണിയറ പ്രവർത്തകരോടും റൈറ്റർ മാമനോടും പറയാനുള്ളത്, നല്ലൊരു സീരിയൽ തന്നെ ആയിരുന്നു സാന്ത്വനം, പക്ഷെ... ഇപ്പോൾ കഥ ആരാധകർക്ക് ദഹിക്കാത്ത രീതിയിലാണ് സഞ്ചരിക്കുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന രീതിയിൽ കഥ മുൻപോട്ടു കൊണ്ടുപോകാൻ കൂടി നോക്കുക... എങ്കിൽ നന്നായിട്ടിരിക്കും, എത്രയും പെട്ടെന്ന് ആ ലച്ചുവിനെ വീട്ടിൽ നിന്നും പുറത്താക്കിയാൽ വളരെ ഉപകാരപ്രദമാകുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (24 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (43 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (51 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends