Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വേദികയ്ക്കിനി കണ്ടകശനി! സുമിത്രയ്ക്ക് സംഭവിക്കാൻ പോകുന്നത്...? കഥയുടെ ചുരുളഴിയുന്നു!

05 MARCH 2022 07:16 PM IST
മലയാളി വാര്‍ത്ത

സുമിത്രയുടെ ഉയർച്ചകൾ കാണാൻ ആഗ്രഹിച്ചിരുന്ന പ്രേക്ഷകർക്ക് മുൻപിൽ വേദികയുടെ നെഗറ്റിവിറ്റി കൊണ്ടുവരരുതേ.. നമ്മൾ എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന കാര്യമാണ് സുമിത്രയുടെ ഉയർച്ചകൾ. ദുബായിലേക്ക് പോകുന്നു ബിസിനസിൽ ഒരുപാട് ഉയരങ്ങൾ താണ്ടുന്ന സുമിത്രയെയാണ് പ്രേക്ഷകർക്ക് വേണ്ടത്. ഇതിപ്പോൾ, ജനറൽ പ്രോമോ കണ്ടപ്പോൾ ആകെ മൊത്തം തകർന്നൊരു അവസ്ഥയാണല്ലോ.. കാണേണ്ടി വരുന്നത്.

എല്ലാവരുടെയും സപ്പോർട്ടോടുകൂടി സുമിത്ര ദുബായിലേക്ക് പോകാനായി ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ പെട്ടെന്ന് പോയാലൊരു ത്രില്ലില്ലോ.. എന്തെങ്കിലുമൊക്കെ സംഭവിക്കണ്ടെ.. അതിനു വേണ്ടിയാണ് വേദികയും ഡോ.ഇന്ദ്രജയുമൊക്കെ ഒരുങ്ങിയിരിക്കുന്നത്. എങ്ങനെയെങ്കിലും സുമിത്ര പുറത്ത് പോകുന്നത് തടയണം.

പക്ഷെ, വേദികയുടെ പരിപാടിയ്ക്ക് തിരിച്ചടി കിട്ടുമെന്നാണ് തോന്നുന്നത്. അതിനുള്ള സൂചനകളുമുണ്ട്.. സുമിത്രയ്ക്കിട്ടൊരു പണികൊടുക്കാൻ നോക്കുന്ന വേദികയെ തട്ടിക്കൊണ്ടുപോകുന്ന അവസ്ഥയാണ് അടുത്ത ആഴ്ചയിൽ കാണാൻ പോകുന്നത്. വേദികയുടെ സ്വഭാവം അനുസരിച്ച് മഹേന്ദ്രനിട്ട് നല്ലൊരു പണികൊടുക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. മിക്കവാറും ആ തക്കത്തിലായിരിക്കും മഹേന്ദ്രൻ തിരിച്ചൊരു പണികൊടുക്കുന്നത്.

 

പക്ഷെ, ഇതിനിടയ്ക്ക് മനസിലാകാത്തൊരു കാര്യം... സീരിയലിലേക്ക് രംഗ പ്രവേശനം ചെയ്യാൻ പോകുന്ന പുതിയ കഥാപാത്രംനെഗറ്റീവാണോ പോസിറ്റീവാണോ എന്നതാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രോമോ കണ്ടതോടെ എല്ലാവരും ഒരുപോലെ പറയുന്നത് നെഗറ്റീവ് കഥാപാത്രമാണെന്നാണ്. അതുപോലെ, ശീതളിന്റെ കാമുകനാണെന്നും പറയുന്നുണ്ട്.. ഏതായാലും ചില തട്ടിക്കൊണ്ടു പോകലും കണ്ടെത്തലുമൊക്കെ കഴിഞ്ഞ് സംഭവ ബഹുലമായ നിമിഷമായാൽ മാത്രമേ.. സുമിത്ര ദുബായിലേക്കു പോകൂ.. അത് വരുന്ന ആഴ്ചയിൽ കാണാമെന്ന് ആരും മോഹിക്കേണ്ട. ഈ പുതിയ അവതാരത്തിന് ശീതലുമായിട്ടാണ് ബന്ധമെങ്കിൽ ചില കഥകളുടെയും ചുരുളഴിയും. ജനറൽ പ്രൊമോയിൽ ശീതൾ കരഞ്ഞുകൊണ്ട് സിദ്ധുവിനെ കെട്ടിപിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഏതായാലും കഥ ഏതുവഴിയിലാണ് പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം..


പിന്നെ, ഇന്നലത്തെ എപ്പിസോഡിൽ എനിക്ക് സംശയം തോന്നിയ ഒരു കാര്യം സിദ്ധുവിന്റെ വീടിനകത്ത് നടക്കുന്ന കാര്യങ്ങൾ മല്ലിക എങ്ങനെയാണ് മുറ്റത്ത് നിന്ന് കണ്ടത്. അതും വ്യക്തമായ ശബ്ദത്തോടുകൂടി, റൈറ്റർ മാമൻ എന്തായാലും കൊള്ളാം ആരും ഒരിക്കലുംപ്രതീക്ഷിക്കാത്തതും, സാധാരണ ജീവിതങ്ങളിൽ നടക്കാൻ സാധ്യതകുറവുമായ വഴികളിലൂടെ സഞ്ചരിച്ച് സുമിത്രയെ എല്ലാം അറിയിക്കുന്നുണ്ടല്ലോ...

സുമിത്രയുടെ നിൽപ്പും ഭാവവുമൊക്കെ കണ്ടപ്പോൾ, ചിലരെങ്കിലും മനസുകൊണ്ട് വിചാരിച്ചു കാണും ഇപ്പോൾ, മഹേന്ദ്രന്റെ കൈയ്യിൽ നിന്നും ആർ സി വാങ്ങി വേദികയ്ക്ക് കൊടുക്കുമെന്ന്.. നന്മയാണല്ലോ.. സുമിത്രയുടെ മുദ്രാവാക്യം. എന്തോ.. ഒരു ഭാഗ്യം കൊണ്ട് മാത്രം സുമിത്രയത് ചെയ്തില്ല.

പിന്നെ, സിദ്ധു ഇന്നലെ തകർത്തു എന്ന് പറയുന്നതാണ് നല്ലത്. വേദികയുടെ എല്ലാ ആഗ്രഹങ്ങൾക്കും മനസില്ലാ മനസോടെ കൂട്ട് നിൽക്കുമെങ്കിലും ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ടല്ലോ.. അതിന്റെ പ്രതിഫലനമാണ് ഇന്നലെ കണ്ടത്. അങ്ങനെ, ആരുടേയും മുന്നിൽ തോറ്റു കൊടുക്കാത്ത വേദിക ആദ്യമായി സിദ്ധുവിന്റെയും മഹേന്ദ്രന്റെയും മുന്നിൽ തോറ്റുകൊടുക്കുകയും ചെയ്തു. ആശിച്ച കാർ വേദികയ്ക്ക് കിട്ടാതെ പോയപ്പോൾ പ്രേക്ഷകർക്കും ഒരുപാട് സന്തോഷമായെന്നു വേണം പറയാൻ,

സിദ്ധു പറഞ്ഞതുപോലെ, വല്ലവരുടെയും മുതൽ കൈവശപ്പെടുത്താൻ വേദികയ്ക്ക് എങ്ങനെ മനസ്സു വന്നു, ഓരോരുത്തർക്കും അർഹിക്കുന്ന പണമുണ്ട്.. അതുകൊണ്ട് എന്തെങ്കിലും ചെയ്താലല്ലേ.. മനസിന് സന്തോഷം വരുകയുള്ളൂ... പിന്നെ, വേദികയെ പോലെയുള്ളവർക്ക് തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും പണം കൈക്കലാക്കുന്നതായിരിക്കും കൂടുതൽ താല്പര്യം.

കാറിന്റെ ആർ സി നഷ്ട്ടപ്പെടാൻ കാരണക്കാരി സുമിത്രയാണെന്നും അതുകൊണ്ട്, നല്ലൊരു പണികൊടുക്കുമെന്നൊക്കെ വേദിക ഇന്നലത്തെ എപ്പിസോഡിൽ പറയുന്നുണ്ടായിരുന്നു. ആ പണിയാണോ... കത്തിയുടെ മുൾമുനയിൽ സുമിത്രയെ നിർത്താൻ പോകുന്നതെന്ന് നമുക്ക് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (24 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (43 minutes ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (51 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (4 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends