Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മിത്ര വധശ്രമ കേസ് അന്വേഷണം ഏറ്റെടുത്ത് എസ് പി സൂരജ് സാർ ; ഇനി ആദി സാറിന്റെ വരവാണ്; മാളിയേക്കൽ റാണി ഇവർക്ക് മുന്നിൽ മുട്ടുമടക്കും; ക്യാമ്പസ് പ്രണയ പരമ്പര "കൂടെവിടെ" അടുത്ത ആഴ്ച അടിപൊളിയാക്കാൻ ഇവർ വരുന്നു!

06 MARCH 2022 12:28 PM IST
മലയാളി വാര്‍ത്ത

ഇനി ഒളിഞ്ഞും പാത്തും അഭിനയിച്ചുമുള്ള കളികളില്ല. നേരിട്ടുള്ള യുദ്ധം.. അതാണ് പുത്തൻ പ്രൊമോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. നിങ്ങൾക്കും അത് തോന്നിക്കാണില്ലേ..? എങ്ങനെ എന്ന് വച്ചാൽ സൂര്യ റാണിയമ്മയെ മാളിയേക്കലിൽ പോയി കാണുന്ന സീൻ ഉണ്ട്.. എന്നിട്ട് പറയുന്ന ആ ഒരു ഡയലോഗും.. അപ്പോൾ അടുത്ത ആഴ്ച , അടുത്ത ആഴ്ച അല്ല.. നാളെത്തന്നെ എത്തുകയാണ്...

 

എസ് പി സൂരജ് സാർ.. ഇനി സാർ അന്വേഷിക്കും കേസും അതുപോലെ കേസിന്റെ തുടക്കവും.. ഒടുക്കം റാണിയമ്മയുടെ പതനം.. ആഹാ എത്ര നല്ല നടക്കാത്ത സ്വപ്നം എന്ന് ഇത് കാണുന്ന റാണിയമ്മ പറയുമായിരിക്കും.. കാരണം നമ്മുടെ റാണിയമ്മ പ്രാണിയമ്മയാണെങ്കിലും നിഷാ മാത്യു പൊളിയാണ്..

 

അപ്പോൾ നാളെമുതൽ എല്ലാ കൂട്ടുകാരും ആവേശത്തോടെ ആകും കൂടെവിടെ കാണാനിരിക്കുക. നിങ്ങളുടെ എക്സാം ഒക്കെ നടന്നുകൊണ്ടിട്ടിരിക്കുകയാണ് എന്ന് അറിയാം. അപ്പോൾ പഠിച്ചിട്ട് ഒക്കെ വേണം സീരിയൽ കാണാൻ ഇരിക്കാൻ.. കാരണം കാണാൻ ഇരുന്നു കഴിഞ്ഞാൽ പിന്നെ പഠിക്കാൻ പറ്റില്ല...

 

അനഘയും ദേവികയും അങ്ങനെ കുറെ കൂട്ടുകാർ ഉണ്ട് ഇതിൽ.. പരീക്ഷ ഉള്ള കൂട്ടുകാർ..

അപ്പോൾ നമുക്ക് ഇനി വരാനുള്ള കഥയുടെ പ്രഡിക്ഷൻ ഒന്ന് നോക്കാം. കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത് അത്ര നല്ല രീതിയിൽ ആയിരുന്നില്ല, പോലീസ് സ്റ്റേഷനിലേക്ക് സി ഐയും എസ് ഐ യും എത്തിയതോടെ സീൻ അല്പം കോൺട്ര ആയി.. അതിനുള്ള കാരണവും ഋഷി തന്നെയാണ്. സൂര്യക്ക് ഒപ്പമുള്ള സെൽഫി എടുത്തു റാണിയമ്മയ്ക്ക് അയച്ചാൽ പിന്നെ റാണി അവിടെ അടങ്ങി ഇരിക്കുമോ?

 

 

 

എന്നാൽ , ആ ഒരു സെൽഫി റാണിയമ്മ കാണേണ്ടത് തന്നെയാണ്. അല്ലെങ്കിൽ ലക്ഷ്മി ആന്റി കൊടുത്ത ഫുഡും കഴിച്ചു മനസമാധാനത്തോടെ അവിടെ കിടന്നു ഉറങ്ങിയേനെ., അതുവേണ്ട... ഏതായാലും ഋഷി ആ പോലീസുകാരോട് നല്ലരീതിയിൽ സംസാരിച്ചു പിടിച്ചു നിന്ന്. അതുകൊണ്ടുതന്നെ അവന്മാർക്ക് ഒന്നും കൂടി നാണക്കേടായിട്ടുണ്ട്.. ആ ക്ഷീണം കൂടെ തീർക്കാൻ ഉറപ്പായും ഒരു ഉഗ്രൻ ചോദ്യം ചെയ്യാൻ തന്നെ പ്രതീക്ഷിക്കാം..

 

അപ്പോൾ അത് പ്രതീക്ഷിച്ചിട്ടുതന്നെയാണ് അവിടെ നടക്കുന്ന സംഭവങ്ങൾ ഫേസ്ബുക്ക് ലൈവ് ആയി ഇടാൻ ആ മ്യൂസിക്ക് ടീമിനോട് ഋഷി ചോദിക്കുന്നത്. ഒരു പക്ഷെ അത് നടക്കുവായിരിക്കും. അങ്ങനെ എങ്കിൽ ഋഷിയെയും സൂര്യേയെയും ക്രൂരമായി ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ എസ് പി സൂരജ് സാർ എത്തും.. ആ രാത്രി തന്നെ എത്തുന്നതായിട്ടാണ് കാണിക്കുന്നത്. അതായത് നാളെ തന്നെ എസ് പി സൂരജ് സീനിൽ വരുന്നുണ്ട്. തന്ത്ര നീക്കം പൊളിച്ചുകൊണ്ടുതന്നെ സൂരജ് വീണ്ടും കൂടെവിടെയിലേക്ക്.. സൂരജ് സാർ ആയിട്ടെത്തുന്ന ദേവേന്ദ്ര നാഥ്‌ സാറിന് ആശംസകൾ.. ഞങ്ങൾ പ്രേക്ഷകർ കട്ട സപ്പോർട്ട് തന്ന് കൂടെയുണ്ടാകും.

 

അപ്പോൾ എഫ് ബി ലൈവ് ഉണ്ടെങ്കിൽ ലൈവിൽ രണ്ടും കൂടി കടന്നുപോകും. അങ്ങനെ എങ്കിൽ ജഗനും റാണിയ്ക്കും എല്ലാം ലൈവായി കാണാമായിരുന്നു. ഏതായാലും അടുത്ത ദിവസം തന്നെ സൂര്യയും ഋഷിയും പുറത്തുപോകും. കാരണം രണ്ടാളുടെ പേരിലും ഇതുവരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സൊ അവരെ സൂരജ് പറഞ്ഞുവിടും. അതറിയുന്നതോടെ റാണിയമ്മ പ്ലിങ് ആകും. പക്ഷെ ജഗൻ അപ്പോഴും വീര സാഹസിക കഥകൾ പറഞ്ഞു കൊണ്ടിരിക്കും.

അതൊരു കണക്കിനു നല്ലതാണ്. ജഗൻ ആ രാത്രി വിളിച്ചു സംസാരിക്കുന്നതോടെയാണ് അതിഥി ടീച്ചർ കാര്യങ്ങൾ ഇനിയും വൈകിയാൽ പണികിട്ടും എന്ന് മനസിലാക്കുന്നത്. അതോടെ ആദി സാറിനെ വിളിച്ചു പറയും. അങ്ങനെ ആകാം സൂരജ് സാർ രാത്രി തന്നെ എത്തുന്നത്.,

 

 

 

ഇനി ഇത്രയും വലിയ ഒരു സിറ്റുവേഷൻ ഫേസ് ചെയ്യുന്ന സ്ഥിതിയ്ക്ക് ഉറപ്പായും ആദി സാർ വരും. പ്രോമിസ് ആദി സാർ എത്തും. ആദി സാർ ആയിട്ട് കൃഷ്ണ കുമാർ വരണം എന്ന് നമുക്ക് ഇനി പറയാൻ സാധിക്കില്ല. കാരണം അദ്ദേഹം നല്ലൊരു അഭിനേതാവ് മാത്രമല്ല അതുപോലെ തന്നെ ഒരു രാഷ്ട്രീയക്കാരൻ ആണ് . അതിന്റെ തിരക്കുകൾ ഉണ്ടാകാം. അതുകൊണ്ട് മറ്റൊരു നടൻ ആണ് ആദി സാർ ആയിട്ട് എത്തുക.

 

ഏതായാലും ആദി സാർ വരുമല്ലോ... അതുപോരെ നമുക്ക്.. പിന്നെ ജയിലിൽ നിന്നും ഋഷിയും സൂര്യയും നേരെ അതിഥി ടീച്ചറുടെ അടുത്തേക്ക് ആണ് പോവക. അവിടെ വച്ച് അവരും കാര്യമായി തന്നെ പ്ലാൻ ചെയ്യും. ഇനി ഉറപ്പായും റാണിയമ്മയ്ക്ക് മുന്നിൽ ഋഷി അഭിനയിച്ചു നിൽക്കില്ല.

 

മുഖാമുഖം തന്നെ നിന്ന് പോരാടും. അതിനായി തന്നെ ആ വള അതായത് ഋഷി സാറിന്റെ പ്രതിശ്രുത വധുവിനായി റാണിയമ്മ സമ്മാനിച്ച വള തിരിച്ചു ഊരിക്കൊടുക്കുകയാണ്. അടിപൊളി.. അപ്പോൾ അല്പം പിന്നിലേക്ക് നമ്മൾ കഥ ബോർ ആയി എന്ന് പറഞ്ഞതൊക്കെ തിരുത്തുകയാണ്.., അത് സൂപ്പർ...

അതുപോലെ മിത്രയുടെ കാര്യം , ഇപ്പോൾ വരെയും കേസും മറ്റുമൊക്കെയാണ് കഥയിൽ കണ്ടത് മിത്രയുടെ സ്ഥിതി ഒന്നും കാണിച്ചില്ലായിരുന്നു. എന്നാൽ ദേ , മിത്ര കണ്ണ് തുറന്നിട്ടുണ്ട്. അവൾക്ക് ബോധവും ഉണ്ട്. ആ മുഖം കണ്ടിട്ട് നല്ല വിഷമം ഉണ്ട്. പക്ഷെ, മിത്ര സൂര്യയെ രക്ഷിക്കുമോ? അതിനുള്ള ചാൻസ് വളരെ കുറവാണ്. പിന്നെ സൂരജ് സാർ പറഞ്ഞ് സമ്മതിപ്പിക്കണം. സൂരജ് സാർ തനിച്ചു സംസാരിക്കണം എന്നൊക്കെ പറയുന്നുണ്ട്.

 

മിത്ര എന്താണ് തീരുമാനിച്ചിരിക്കുന്നത് എന്നറിയില്ല. ഇത്രനാളും റാണിയമ്മയുടെ കളിപ്പാവയായിരുന്നല്ലോ ? ഇനി എങ്കിലും ആ അച്ഛനും അമ്മയും പറയുന്നത് ഒന്നു കേൾക്കട്ടെ.. അപ്പോൾ അടുത്ത ആഴ്ചയിലെ അവസാനത്തെ സീൻ ആകും മിത്രയും സൂരജ് സാറും തമ്മിലുള്ളത്. എന്നാൽ അതിനുമുന്നെ നമുക്ക് ഋഷി സൂര്യ നല്ല നിമിഷങ്ങൾ കുറെ കാണാം... പീഡാനുഭവങ്ങളുടെ കൊടുംചൂടിനെ പ്രണയത്തിന്റെ തണുപ്പിൽ അലിയിച്ച് ഋഷിയും സൂര്യയും.. കാണാം കാത്തിരുന്നു കാണാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends