Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പാടാത്ത പൈങ്കിളിയില്‍ സൂരജിന് പകരം ലക്ക്ജിത്ത് ; ലക്ക്ജിത്തിന് പകരം ഇനി ആര്?; കൺമണിയുടെ ദേവ ആകാൻ വീണ്ടും മറ്റൊരു നായകൻ; ഇതാദ്യമായി ഒരു കഥാപാത്രവും മൂന്ന് നായകന്മാരും ; സൂരജ് തന്നെ ഇന്നും ജനഹൃദയങ്ങളിൽ !

06 MARCH 2022 02:11 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീൻ പരമ്പരകൾ എന്നും കുടുംബപ്രേക്ഷരുടെ പ്രിയപ്പെട്ട വിനോദ മാർഗമാണ്. ഇപ്പോൾ മധ്യവയസ്കർ മാത്രമല്ല യൂത്തും സീരിയൽ കാണുന്നതിൽ മുൻനിരയിൽ തന്നെയുണ്ട്. അതിനു പ്രധാന കാരണം വളരെ ചുറുചുറുക്കുള്ള സിനിമാ നടന്മാരെ പോലും വെല്ലുന്ന നായികാ നായകന്മാർ ആണ്.

കൂടുതലും അന്യഭാഷാ താരങ്ങളാണ് ഏഷ്യാനെറ്റ് സീരിയലിൽ പ്രധാന കഥാപാത്രണങ്ങളായി എത്തുക., അതുമല്ലങ്കിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുത്തുകൊണ്ടാകും സീരിയൽ തുടങ്ങുക. അതേസമയം, മുന്‍നിര സീരിയലുകളില്‍ നിന്ന് നായകന്മാരും നായികമാരും പിന്മാറുന്നതും നിരാശ നിറഞ്ഞ ഒരു കാഴ്ചയാണ്.

 

ഇതിപ്പോൾ ഒരു പതിവ് കാഴ്ച ആണെന്ന് പറയേണ്ടി വരും. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് കമ്മിറ്റ്‌മെന്റുകള്‍ കൊണ്ടും എല്ലാം പല സീരിയലില്‍ നിന്നും നായിക - നായകന്മാര്‍ പിന്മാറിക്കൊണ്ടിരിയ്ക്കുകയാണ്. ഏഷ്യാനെറ്റ് സീരിയലിൽ അത്തരത്തിൽ നിരവധി താരങ്ങൾ പിന്മാറിയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.



ഈ സീരിയലില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് നായക നടന്മാരും പിന്മാറി. ഇപ്പോഴിതാ പുതിയ നായകന്‍ എത്തുകയാണ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ആദ്യം നായകനായ ദേവയായി എത്തിയത് സൂരജ് സണ്‍ എന്ന നടനാണ്. ലുക്ക് കൊണ്ടും അഭിനയം കൊണ്ടും സൂരജ് വളരെ പെട്ടന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. പിന്നീട് ആരോഗ്യപരമായ ചില കാരണങ്ങള്‍ ചൂണ്ടികാണിച്ച് സൂരജ് പിന്മാറി.

 

 

 

സൂരജ് സണ്ണിന് ശേഷം ദേവ എന്ന കഥാപാത്രമായി ലക്ക്ജിത്ത് സൈനി എത്തി. സൂരജിന് പകരം മറ്റൊരു നടനെ പ്രേക്ഷകര്‍ അംഗീകരിക്കാന്‍ അല്പം സമയം എടുത്തിരുന്നു. എന്നാല്‍ പതിയെ ജനം സ്വീകരിച്ച് തുടങ്ങിയ സമയത്ത് ആണ് ലക്ക്ജിത്തിന്റെയും പിന്മാറ്റം. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ പിന്മാറുന്നു എന്നാണ് ലക്ക്ജിത്ത് പറഞ്ഞത്.

 

ഇനി ദേവ എന്ന കഥാപാത്രമായി പാടാത്ത പൈങ്കിളിയില്‍ ആര് വരും എന്നത് പ്രേക്ഷകരെ സംബന്ധിച്ച് വലിയ ആകാംക്ഷയുള്ള കാര്യമായിരുന്നു. സൂരജ് സണ്‍ തന്നെ തിരികെ വരണം എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും ആവശ്യം. ചില ആരാധകര്‍ സൂരജിനോട് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സൂരജ് മടങ്ങി വരുന്നില്ല.

 

സൂരജും ലക്ക്ജിത്തും പിന്മാറിയ സാഹചര്യത്തില്‍ ഇനി പുതിയ ദേവയായി എത്തുന്നത് മനു മാര്‍ട്ടിന്‍ എന്ന നടനാണ്. പരസ്പരം, കൂടത്തായി, ഡോക്ടര്‍ റാം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ പരിചിതനായ നടനാണ് മനു മാര്‍ട്ടിന്‍. പരസ്പരം എന്ന സീരിയലിലെ സുഭാഷ് എന്ന കഥാപാത്രത്തിലൂടെയാണ് മനു ശ്രദ്ധിയ്ക്കപ്പെട്ടത്. ഇനി ദേവയായി എത്തുന്നത് മനു ആണെന്നാണ് വാര്‍ത്തകള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends