Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

എൻഗേജ്മെന്റിന് ഗജനി വന്ന് പായസം കുടിച്ചു പോയിക്കോട്ടെ; ഈ ആൺ പെൺ ശക്തികൾ ഒന്നിക്കുക തന്നെ ചെയ്യും ; ചെകുത്താന്റെ ശപഥം ഏതായാലും നടക്കാൻ പോകുന്നില്ല, ഇത്തവണ ദൈവ നിശ്ചയം പോലെ അലീന അമ്പാടി ഒത്തുചേരൽ ;അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

06 MARCH 2022 04:12 PM IST
മലയാളി വാര്‍ത്ത

ഈ ആഴ്ച എല്ലാ അമ്മയറിയാതെ പ്രേക്ഷകരും കാണാൻ ആഗ്രഹിച്ചു കാത്തിരിക്കുന്നത് അലീന അമ്പാടി എൻഗേജ്മെന്റ് ആണ്. എന്നാൽ കഥയിലെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള മറ്റുപല കാര്യങ്ങളും ഒത്തുചേർന്നു വരുമ്പോൾ ഈ വിവാഹ നിശ്ചയം നടക്കുമോ ഇല്ലയോ എന്നതാണ് സംശയം.

 

ഈ ആഴ്ചയിലെ മാത്രം പ്രൊമോ നോക്കി വിലയിരുത്തിയാൽ വലുതായി ഒന്നും പിടികിട്ടില്ല, കഴിഞ്ഞ ആഴ്ചയിലെ ഒരു സീൻ കൂടിയുണ്ട് ഇനിയും കാണിക്കാത്തതായിട്ട്. വിനീതും അപർണ്ണയും തമ്മിലുള്ള സീൻ ആണെങ്കിലും അവർ ഇതിനിടയിൽ എവിടെയോ ട്രാപ്പ് ആകുന്നുണ്ട് .

 

അത് ഒരുപക്ഷെ ഈ ആഴ്ചയാകും. ഇനി ഗജനി ആ എൻഗേജ് മെന്റ് നടക്കില്ല , നടത്തില്ല എന്ന ഒരു ശപഥവുമായി ഇറങ്ങിത്തിരിക്കുകയാണ്. എന്നാൽ അയാൾ ആ രാത്രി എവിടെയാണ് വരുന്നത് എന്നതിനെ കുറിച്ചും വ്യക്തമല്ല. അമ്പാടി വരുന്നതിന് മുൻപേ ഇങ്ങനെ ഒരു സീൻ പ്രൊമോയിൽ കാണിച്ചിരുന്നു.. അപ്പോൾ അമ്പാടിയും ഗജനിയും നേർക്കുനേർ ഒരു സീൻ ഉടൻ തന്നെ പ്രതീക്ഷിക്കാം.

ഇനി വിനയൻ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്ന തിരക്കിലാണ് ഡൊമനിക് സാർ. വിവാഹ നിശ്ചയ ദിവസം ഡൊമനിക് സാറും അവിടെ എത്തുന്നുണ്ട്. ഏതായാലും ആ ഒരു ദിവസം എന്തൊക്കെ സംഭവിക്കും എന്നുള്ളതാണ് സീൻ .

 

 

 

പക്ഷെ ഡൊമനിക് സാർ ആ ദിവസം വരുന്നത് ഭയക്കേണ്ടതില്ല എന്നാണ് തോന്നുന്നത്., കാരണം ഡൊമനിക് സാർ ഒരുകാരണവശാലും ആ ഒരു വേദിയിൽ നിന്നും അമ്പാടിയെ അറസ്റ്റ് ചെയ്യില്ല. അങ്ങനെ ഒരു ഉശേഷത്തോടെ ആവില്ല എത്തിയിരിക്കുക. പകരം ഡൊമനിക് സാറിന് അറിയാം, ഗജനി അവിടെ പതിയിരിക്കുന്നുണ്ട് എന്ന്. ഒന്നുകിൽ എന്തെങ്കിലും ആപത്ത് അവർക്ക് സംഭവിക്കുമോ എന്ന തോന്നലിൽ ആകാം. അല്ലെങ്കിൽ അവിടെ നിന്നും എന്തോ ഒരു സൂചന കിട്ടിയിരിക്കണം.

 

സച്ചിയുടെയും മൂർത്തിയുടെയും അടുക്കൽ ഗജനി വരുന്നുണ്ട്. എന്നിട്ട് ആ എൻഗേജ് മെന്റ് നടത്തില്ല എന്നും അതുമുടക്കാനായി ഒരു വഴി കണ്ടിട്ടുണ്ട് എന്നും ഗജനി പറയുന്നുണ്ട്. അങ്ങനെ എങ്കിൽ ഗജനി ടാർജറ്റ് ചെയ്യുക ആരെയാകും... അപർണ്ണയെ ആകാനല്ലേ സാധ്യത...

 

ചെകുത്താന്റെ ശപഥം ഏതായാലും നടക്കാൻ പോകുന്നില്ല, ഇത്തവണ ദൈവ നിശ്ചയം പോലെ അലീന അമ്പാടി ഒത്തുചേരൽ തന്നെ നമുക്ക് കാണാം.. ഒരു കളർഫുൾ പ്രൊമോ ആണ് ഇത്തവണത്തേത്,, മുല്ലപ്പൂവൊക്കെ ചൂടി അണിഞ്ഞൊരുങ്ങി അലീനയും , കുർത്തയിൽ സൂപർ ആയി അമ്പാടിയും. രണ്ടാളുടെയും ഒന്നിച്ചുള്ള നിൽപ്പ് തന്നെ എന്തൊരു ഐശ്വര്യമാണ്.

കൂടുതൽ ഭംഗി തോന്നിയത് അവർ ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്ന നേരത്തായിരുന്നു. ഇതുവരെ ഇല്ലാതിരുന്ന ഒരു നാണം രണ്ടാളുടെയും മുഖത്ത് കാണാം. അതുപോലെ നീരജ മഹാദേവൻ ദ്രൗപതി 'അമ്മ ശങ്കര മാമ, പീറ്റർ പപ്പാ അങ്ങനെ എല്ലാവരും ഒന്നിച്ചു കൂടിയിട്ടുള്ള നല്ല അടിപൊളി സീൻ ആണ് വരാനിരിക്കുന്നത് .

 

ഇതിനിടയിൽ പ്രക്ഷകർ പോലും ഏറെ ത്രില്ലിംഗ് ആയി കാത്തിരിക്കുന്നത് അലീന അമ്പാടി എൻഗേജ് മെന്റ് കാണാൻ ആണ്. കാരണം കമന്റ്സ് കണ്ടപ്പോൾ അതി അധികവും അവരുടെ കോസ്റ്റും ആണ് പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുന്നത് . അല്ലാതെ ഗജനി വരുന്നതോ ഡൊമനിക് സാർ വരുന്നതോ ഒന്നും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ഒരുപക്ഷെ ഈ നിശ്ചയം നടക്കും എന്ന തോന്നലുമാകാം പ്രേക്ഷകർ ഇപ്പോൾ ഗജനിയുടെ ശപഥമൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നത്.

വില്ലന്മാർ നടക്കില്ല എന്ന് പറയുന്നത് എല്ലാം നടന്ന ചരിത്രമേ അമ്മയറിയാതെക്ക് ഉള്ളൂ. അതുകൊണ്ട് Engagement നടക്കുക തന്നെ ചെയ്യും എന്നാണ് ഒരു കമെന്റ്.. അപ്പോൾ എൻഗേജ് മെന്റ് നടക്കും . അവിടെ വരുന്ന ഗജനിയ്ക്ക് പായസവും കുടിച്ചുകൊണ്ട് പോകാം.. അത്രതന്നെ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (3 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (21 minutes ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (31 minutes ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (43 minutes ago)

അമേരിക്കയിൽ കയറി അടിക്കും..  (49 minutes ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (53 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (56 minutes ago)

ഇനിയും കുറയും  (57 minutes ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (2 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (2 hours ago)

തിരൂരങ്ങാടിയിൽ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ച സംഭവം..ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കെഎസ്ഇബി, കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വൈദ്യുതി വകുപ്പ്  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (4 hours ago)

വാപ്പയുടെ രക്ഷാപ്രവർത്തനം  (5 hours ago)

ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി... നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടന്നാലും ഹ്രസ്വ ചർച്ചയ്ക്ക് മാത്രം സാധ്യത  (5 hours ago)

#BhadrakeerthiThattukada അവസാനിച്ചെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ തലയുയർത്തി കുടുംബം  (5 hours ago)

Malayali Vartha Recommends