Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വിച്ചു മോൾക്ക് വേണ്ടി മാളു അത് ചെയ്യും; മാളുവിന്റെ മരണം ചിലർക്ക് അനിവാര്യമാണ്; ഓക്സിജൻ മാസ്ക് വലിച്ചൂരി മാളു സ്വയം അപകടത്തിലേക്ക്; വിച്ചുവിന്റെ സ്വപ്നത്തിൽ വമ്പൻ ട്വിസ്റ്റ് ; ജയിക്കാൻ വേണ്ടി മാത്രമുള്ള പോരാട്ടം ; തൂവൽസ്പർശത്തിൽ യുദ്ധം തുടങ്ങി !

06 MARCH 2022 05:05 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസം പുറത്തുവരുന്ന പ്രോമോ കൊണ്ട് പോലും നമ്മളെ ത്രില്ലടിപ്പിക്കുന്ന.....ഒട്ടും ലാഗ് ഇല്ലാത്ത ഒട്ടും വലിച്ചു നീട്ടൽ ഇല്ലാത്ത , ചുമ്മാതെയുള്ള ചളികൾ ഇല്ലാത്ത പരദൂഷണയും ഏഷണിയും കുത്തിത്തിരിപ്പും ഒന്നും ഇല്ലാത്ത സ്നേഹസാദ്രമായ ത്രില്ലർ പരമ്പര എന്നാണ് ഓരോ പ്രേക്ഷകരും തൂവൽസ്പർശത്തെ ക്ലൂരിച്ചു പറയുക.

 

പ്രേക്ഷകരെ ആകാംഷയിലാക്കി... രോമാഞ്ചം കൊള്ളിക്കുന്ന ഒരു കിടിലൻ സീരിയൽ .. ഇനിയും കിടിലൻ എപ്പിസോഡുകളുമായ് തൂവസ്പർശം മുന്നോട്ട് പോകട്ടെ എന്ന ആശംസകൾ...

ഈ സീരിയലിന് ഒരു മാർക്കറ്റിംഗ് ടീം ഉണ്ടെങ്കിൽ അവർ വലിയ മണ്ടത്തരം ആണ് ചെയ്യുന്നത് ഈ സീരിയലിന് നല്ലൊരു ടൈം കൊടുക്കാതെ. ഇത്രെയും ത്രില്ലിംഗ് ആയ മറ്റൊരു സീരിയലും അടുത്ത കാലത്തു കണ്ടിട്ടില്ല..

ഇതൊക്കെ പ്രേക്ഷകർ പറയുന്നതാണ്. ഒരു സീരിയൽ തുടക്കസമയത്ത് ഒക്കെ സൂപ്പർ ആകും പിന്നെ ഒരു നൂറ് എപ്പിസോഡ് കഴിയുമ്പോൾ വലിച്ചുനീട്ടൽ തുടങ്ങും , എന്നാൽ തൂവൽസ്പർശം കമെന്റ് ബോക്സ് എന്നും അടിപൊളിയാണ്. എന്നും പോസറ്റീവ് കൊമെന്റ്സ് മാത്രം . ഇനിയും അങ്ങനെ തന്നെ തുടരട്ടെ..

 

അപ്പോൾ നമുക്കിനി കഥയിലെ ഒരു വലിയ ട്വിസ്റ്റ് നോക്കാം.. ഇപ്പോൾ ശരിക്കും വിനീത ചേച്ചി ട്രാപ്പിലാണെന്ന് ശ്രേയയ്ക്ക് അറിയാം. പക്ഷെ ശ്രേയയോട് ആരും പറഞ്ഞിട്ടുള്ള , ശ്രേയ അത് മനസിലാക്കിയത്.

 

 

 

വിനീത ചേച്ചിയുടെ ആ ഒരു ഫോൺ കാൾ . വിക്ടർ വിക്ടറിനായി കുഴിച്ച കുഴിയായിരുന്നു അത്. അതിനെ ചുറ്റിപ്പറ്റിയുള്ള ശ്രേയയുടെ അന്വേഷണം എത്തിനിന്നത് വിക്ടറിന്റെ അടുത്ത്.

 

ഇനി ജനറൽ പ്രൊമോയിൽ എല്ലാം വ്യക്തമായി പറയുകയും കാണിക്കുകയും ചെയുന്നുണ്ട്. ആദ്യം തന്നെ മാളുവിന്റെ മരണം ചിലർക്ക് അനിവാര്യമാണ്. "

 

അതെ മാളു ഇല്ലാതാകണം എന്നുള്ളത് വിക്ടറുടെ ആവശ്യമാണ് എങ്കിലും വിച്ചുവിന്റെ അമ്മയെ രക്ഷിക്കാൻ അതൊരു അനിവാര്യ ഘടകം ആണ്. എന്നാൽ ഈ വല്യേച്ചിയ്ക്ക് കുഞ്ഞുവാവയെ അങ്ങനെ വിട്ടുകൊടുക്കാനാവില്ലല്ലോ...

പിന്നെ കൊച്ചു ഡോക്ടറും ശ്രേയയും തമ്മിലുള്ള സംസാരത്തിൽ നിന്നും ഒന്നുറപ്പായി , വിച്ചു അപകടത്തിൽ ആണെന്നുള്ളത് എല്ലാവരും അറിയുന്നുണ്ട് . വിനീത ചേച്ചിയെ മോചിപ്പിക്കണമെങ്കിൽ വിച്ചു മാളുവിനെ കൊല്ലണമെന്നാണ് അക്രമികളുടെ ഡിമാന്റ്.

ഇത് കൊച്ചു ഡോക്ടർ തന്നെ ശ്രേയയോട് പറയുന്നുണ്ട്.

 

അതായത് നമ്മുടെ മാളു സത്യങ്ങൾ ഒക്കെ അറിഞ്ഞായിരുന്നു. വിച്ചു വന്നു കൺഫേസ് ചെയ്യുന്ന സീൻ ഉണ്ട്. അങ്ങനെ മാളു ഒരു പ്ലാൻ നടത്തും . ആ ഓക്സിജൻ ട്യൂബ് എടുത്തു മാറ്റി .. അവിടെ ആപത്തുണ്ടെന്ന് കാണിക്കും . അതെന്തിന് എന്ന് കൊച്ചു ഡോക്ടർ സംശയിക്കുമ്പോളാകണം വിച്ചു നടന്നതെല്ലാം കൊച്ചു ഡോക്റ്ററോട് പറയുന്നത്.

ഇതിനിടയിൽ ശ്രേയ ഈ വിവരം പറയാൻ കൊച്ചു ഡോക്ടറെ വിളിക്കുമ്പോൾ ഉള്ള സംസാരം ആകും പ്രൊമോയിൽ വന്നത്. ഇനി സംഭവിക്കുക, ഉറപ്പായും വിച്ചു കണ്ട ആ സ്വപ്നം സീൻ അത് ഇവരെല്ലാവരും കൂടി നടത്തുന്ന ഒരു ഡ്രാമ ആകും. ശത്രുക്കളെ തറപറ്റിക്കാൻ ആരും ചിന്തിക്കാത്ത വഴികളിലൂടെ ഈ സഹോദരിമാർ സഞ്ചരിക്കുമ്പോൾ എന്ന് പറയുന്നത് ഈ ഒരു ഡ്രാമ തന്നെയാകും.

 

എന്തായാലും ജയിക്കാൻ വേണ്ടി മാത്രമുള്ള പോരാട്ടം എന്ന് തന്നെയാണ് പ്രോമോയുടെ അവസാനം പറയുന്നതും . സൊ മാളുവിന് ഒരു ആപത്തും സംഭവിക്കില്ല. പകരം മാളുവിനെ വിച്ചു അപകടപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് വിച്ചുവിനൊപ്പമുള്ള ആൾ വഴി വിക്ടറുടെ അടുത്തേക്ക് എത്തും. അവിടെ ശ്രേയ എത്തുന്നതുകൊണ്ടുതന്നേണ് വിനീത ചേച്ചിയെ രക്ഷിക്കുകയും ചെയ്യും. അപ്പോൾ വിച്ചു കണ്ട ആ സ്വപ്നം അത് ഇവരുടെ തന്നെ പ്ലാൻ ആകാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends