Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അമ്മ ചെറുപ്പത്തിലേ മരിച്ചുവെന്ന് വിശ്വസിച്ച പതിനാല് വർഷങ്ങൾ; അമ്മ ജീവനോടെയുണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിൽ; ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ അമ്മയെ കാണാന്‍ പതിനാലാമത്തെ വയസില്‍ ഒറ്റയ്ക്ക് പോയി; ഇത്രയും കാലത്തെ സ്‌നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചു; പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു; എല്ലാവരുമുണ്ടായിട്ടും അനാഥയായി വളർന്നു; ഇപ്പോഴുള്ള ഞാൻ ഉണ്ടായത് ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതോടെ; തുറന്നടിച്ച് ലക്ഷ്മിപ്രിയ

11 APRIL 2022 03:04 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളത്തിലെ മത്സരാർഥിയാണ് നടി ലക്ഷ്മിപ്രിയ. തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞും പൊട്ടിത്തെറിച്ചും ലക്ഷ്മി സജീവമാകുകയാണ്. ജീവിതത്തില്‍ ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോയ ആളാണ് താരം. തന്റെ ജീവിതം ഒരു സിനിമാക്കഥ പോലെയാണെന്ന് തെളിയിക്കുകുയാണ് ലക്ഷ്മി. ലക്ഷ്മിയുടെ ജീവിതം അത്രമാത്രം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു.

ലക്ഷ്മിയുടെ മാതാപിതാക്കൾ വിവാഹബന്ധം വേര്‍പിരിഞ്ഞവരാണ്. ഒരിക്കലും അവർ തന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവനോടെയുണ്ടെന്ന് അറിഞ്ഞത് പതിനാലാമത്തെ വയസിലാണ്. വലിയ ഷോക്ക് ആയിരുന്നു അത്. ചെറുപ്പത്തിലെ അമ്മ മരിച്ച് പോയി എന്ന് കരുതി വളര്‍ന്നു വരികയായിരുന്നു. പക്ഷേ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ സമയം അമ്മയെ കാണാന്‍ പതിനാലാമത്തെ വയസില്‍ ഒറ്റയ്ക്ക് പോയി.

ഇത്രയും കാലത്തെ സ്‌നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. സിനിമയില്‍ കാണുന്നത് പോലെയല്ല ജീവിതമെന്ന് അന്ന് പഠിച്ചു. അഞ്ചാമത്തെ വയസിലാണ് അച്ഛനെ ആദ്യമായി കാണുന്നത്. കുട്ടിക്കാലത്തെ ഓര്‍മ്മകളിൽ അച്ഛനില്ല. പിന്നെ കാണുന്നത് പതിമൂന്നാമത്തെ വയസിലാണ്. അപ്പോഴെക്കും അച്ഛന് മറ്റൊരു കുടുംബമായി.

അമ്മ വേറെ വിവാഹത്തിനൊന്നും തയ്യാറായില്ല. ചിറ്റപ്പന്റെയും അപ്പച്ചിയുടെയും കൂടെയാണ് വളർന്നത്. അവരുടെ കൂടെ വളര്‍ന്നത് കൊണ്ടാണ് താനൊരു കലാകാരിയായത്. അച്ഛന്‍, അമ്മ, രണ്ട് ചേച്ചിമാര്‍, അഞ്ച് അമ്മാവന്‍മാര്‍, എന്നിങ്ങനെ ഒത്തിരി ബന്ധുക്കള്‍ ഉണ്ടായിരുന്നു. എന്നിട്ടും ആരുമില്ലാത്ത ഒരു അനാഥയെ പോലെയാണ് വളര്‍ന്നത്. എന്നെ പഠിപ്പിച്ച് വലുതാക്കിയത് ചിറ്റപ്പന്‍ ആയിരുന്നു.

തനിക്ക് അച്ഛന്റെ സ്ഥാനത്തുള്ളത് ചിറ്റപ്പനാണ്. പതിനെട്ടാമത്തെ വയസിൽ വിവാഹം കഴിഞ്ഞു. തന്റെ ജീവിതം ഇതുവരെ എത്തിച്ചത് ഭര്‍ത്താവ് നല്‍കിയ സ്‌നേഹവും പിന്തുണയുമാണ്. കുടുംബമാണ് തന്റെ ശക്തി. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴുള്ള ലക്ഷ്മിപ്രിയ ഉണ്ടായത് ഭര്‍ത്താവ് ജീവിതത്തിലേക്ക് വന്നതോടെയാണെന്നും താരം പറഞ്ഞിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (14 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (27 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (34 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (50 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends