ചലച്ചിത്ര നിര്‍മാതാവ് റോയ്സന്‍ വെള്ളറ അന്തരിച്ചു, കൊന്തയും പൂണൂലും...സിം... ഉന്നം...100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവ്

ചലച്ചിത്ര നിര്‍മാതാവ് റോയ്സന്‍ വെള്ളറ അന്തരിച്ചു. നാൽപ്പത്തി നാല് വയസായിരുന്നു അദ്ദേഹത്തതിന്. കൊന്തയും പൂണൂലും, സിം, ഉന്നം, 100 ഡിഗ്രി സെല്‍ഷ്യസ് എന്നീ സിനിമകളുടെ നിര്‍മാതാവാണ് റോയ്സന്‍ വെള്ളറ.ആര്‍.ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ഉടമ കൂടിയാണ് അദ്ദേഹം.
കാവീട് വെള്ളറ പരേതനായ റപ്പായിയുടെയും ഫിലോമിനയുടെയും മകനാണ്. ഫിന്‍സി ആണ് ഭാര്യ.റോഫിന്‍, റോഷിന്‍, റോണ്‍വിന്‍ എന്നിവർ മക്കളാണ് സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാവീട് സെന്റ് ജോസഫ്സ് പള്ളിയില്‍ നടന്നു.
https://www.facebook.com/Malayalivartha