Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

നീ കുഞ്ഞായിരുന്നപ്പോഴുള്ള മണം എനിക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്....എന്റെ ആദ്യത്തെ കുഞ്ഞ്.... പ്രഷ്യസ് ചൈല്‍ഡ്

13 OCTOBER 2022 04:25 PM IST
മലയാളി വാര്‍ത്ത

താര കുടുംബങ്ങളുടെ വിശേഷങ്ങൾ മലയാളികൾ എന്നും അറിയാൻ താല്പര്യം കാണിക്കുന്നവയാണ്.ഗോസിപ്പുകൾ എന്ന് ഓമനപ്പേരിട്ട് വിളിക്കുമെങ്കിലും സിനിമാ സീരിയൽ ഗോസിപ്പുകളും സെലിബ്രറ്റികളുടെ സ്വകാര്യ ജീവിതവുമൊക്കെ വർത്തയാകുമോൾ അറിയാതെ അങ്ങോട്ടേക്ക് നമ്മൾ ഒന്ന് എത്തി നോക്കി പോകും.സ്വാഭാവികം.അങ്ങനെ മലയാളികൾക്കിടയിൽ ഒരുപാട് ചർച്ചയാകുന്നു ഒരു താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്‌.ഒരു കുടുംബത്തിലെ തന്നെ എല്ലാവർക്കും പ്രത്യേകം പ്രത്യേകം യൂട്യൂബ് ചാനലുകൾ. മക്കളും അമ്മയും അച്ഛനുമൊക്കെ മലയാളികൾ ഇഷ്ടപ്പെടുന്ന യൂട്യൂബ് താരങ്ങൾ.

 

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. മൂത്തമകളായ അഹാനയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. അഹാനയുടെ കുട്ടിക്കാല ചിത്രവും പങ്കുവെച്ചിരുന്നു. വീഡിയോയിലൂടെയും അവര്‍ മൂത്തമകളെക്കുറിച്ച് വാചാലയായിരുന്നു.

ഹാപ്പി ബര്‍ത്ത് ഡേ അമ്മുക്കുട്ടി. നീ കുഞ്ഞായിരുന്നപ്പോഴുള്ള മണം എനിക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. നീ വളരെ പെട്ടെന്നാണ് വളര്‍ന്നത്. എന്റെ ആദ്യത്തെ കുഞ്ഞ്. പ്രഷ്യസ് ചൈല്‍ഡ്. എപ്പോഴും എന്റേതായിരിക്കുന്നതിന് നന്ദി. എന്റെ ലോകം നിനക്കും സഹോദരിമാര്‍ക്കും ചുറ്റുമായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഹാനയ്ക്ക് ആശംസ അറിയിച്ചെത്തിയത്.

 

ഒക്ടോബര്‍ 20ന് എന്തോ ആയിരുന്നു ഡോക്ടര്‍ ഡേറ്റ് പറഞ്ഞതെന്ന് പറഞ്ഞായിരുന്നു സിന്ധു കൃഷ്ണ അഹാനയുടെ ജനനത്തെക്കുറിച്ച് സംസാരിച്ചത്. കൃഷ്ണകുമാറിന്റെ അച്ഛന്റെ സഹോദരിയായിരുന്നു എന്റെ ഗൈനക്കോളജിസ്റ്റ്. നോര്‍മ്മല്‍ ചെക്കപ്പിനായി ആശുപത്രിയിലേക്ക് വരാനായി പറഞ്ഞിരുന്നു. അങ്ങനെയാണ് 13ാം തീയതി ആശുപത്രിയിലേക്ക് പോയത്. 12ാം തീയതിയൊക്കെ ഞാന്‍ നല്ല ജോളിയായി നടക്കുകയായിരുന്നു. എനിക്കൊരു പ്രശ്‌നവുമില്ലായിരുന്നു. ഡെലിവറിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ വാക്കുകള്‍ അവര്‍ പറയുന്നുണ്ടായിരുന്നു. എനിക്കതൊന്നും മനസിലായില്ല.

 

പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് ചെക്കപ്പിന് പോയത്. അപ്പോഴാണ് ഇന്ന് ആവുമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അവിടെപ്പിടിച്ച് കിടത്തിയത്. ഞാനാകെപ്പെട്ട അവസ്ഥയായിരുന്നു. കുഞ്ഞിനുള്ള സാധനങ്ങളെല്ലാം നേരത്തെ വാങ്ങി അലക്കി അയണ്‍ ചെയ്തുവെച്ചിരുന്നു. ആരും പറഞ്ഞിട്ടല്ല അതൊന്നും ചെയ്തത്. എനിക്കുള്ളതും സെറ്റാക്കിയിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് അങ്ങനെ ചെയ്യരുതെന്നൊക്കെ പലരും പറയാറുണ്ട്.

 

ഇതൊക്കെ ഞാന്‍ വാങ്ങുന്നത് പോലെ വേറാരും വാങ്ങിയാലും ശരിയാവില്ലല്ലോ, ഇരുപത്തെട്ടിനുള്ള അരഞ്ഞാണവും മാലയും വളയും വരെ ഞാന്‍ വാങ്ങിവെച്ചിരുന്നു. ഞാന്‍ വളരെ പോസിറ്റീവായിരുന്നു. അങ്ങനെ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയൊന്നും എനിക്കില്ലായിരുന്നു. ഞാന്‍ കിടക്കുന്ന സമയത്ത് എനിക്ക് വേണ്ടി ഇതൊന്നും ചെയ്യാനാരുമില്ലല്ലോ, അതാണ് എന്റെ മനസില്‍. അമ്മുവിന് വേണ്ടി ഞാനെല്ലാം നേരത്തെ സെറ്റാക്കിയിരുന്നു. ആശുപത്രിയിലേക്ക് കൈയ്യും വീശിയായിരുന്നു പോയതെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends