Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

നീണ്ട പതിനാല് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു... വിവാഹത്തിലേക്ക് എത്താതിരുന്നതിന് പിന്നിലെ കാരണം ഇതാണ്, ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ ഗോപി സുന്ദറിനെ കുറിച്ച് അഭയ ഹിരണ്മയി

26 OCTOBER 2022 10:43 AM IST
മലയാളി വാര്‍ത്ത
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി.  വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയ കാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. . ഗായിക എന്നതിലുപരി ഒരു മോഡല്‍ കൂടിയാണ് അഭയ ഹിരൺമയി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാ യിരുന്നു ഒരിക്കൽ   അഭയയുടെത്. ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷൻഷിപ്പ് തകരുകയും ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയും ചെയ്തിരുന്നു. എന്നാൽ മാധ്യമങ്ങളോട് പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ അഭയ തയ്യാറായിരുന്നില്ല. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ താത്പര്യമില്ല എന്ന നിലയ്ക്കായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോൾ   സിംഗിൾ ലൈഫ് ആസ്വദിക്കുകയാണ് അഭയ ഹിരൺമയി.

 ഇപ്പോഴിതാ, തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് അഭയ ഹിരൺമയി. ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ചും അത് വിവാഹത്തിലേക്ക് എത്താതെ പോയതിനെ കുറിച്ചുമെല്ലാം അഭയ സംസാരിക്കുന്നുണ്ട്. ഗായകൻ എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന ഷോയിലാണ് അഭയ തന്റെ വ്യകതി ജീവിതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തുന്നത്. എല്ലാ കാര്യങ്ങളും അഭയ തുറന്നു പറയുന്നുണ്ട് എന്ന സൂചന നൽകുന്ന പ്രോമോ വീഡിയോ ആണ് അമൃത ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. താനുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങളും അഭയ പറയുന്നുണ്ട്. വീട്ടിലെന്തെങ്കിലും ഫങ്ഷന്‍സ് വന്നാല്‍ പാട്ടൊക്കെ ഉണ്ടാവലുണ്ട്. അതിപ്പോ മരണമാങ്കിൽ പോലും മൂന്ന് ദിവസമൊക്കെ കഴിയുമ്പോള്‍ പതുക്കെ രാഗങ്ങളൊക്കെ പാടി തുടങ്ങും.

നേരത്തെ, സംഗീത കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും പാട്ടുകാരി ആവുന്നതിനെക്കുറിച്ച് ആദ്യമൊന്നും ആലോചിച്ചിരുന്നില്ലെന്നും അഭയ പറഞ്ഞിരുന്നു. ഗാനരംഗത്തേക്ക് വരുന്നതിനോട് ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഷോയിൽ ഗോപി സുന്ദറിനെ പരിചയപ്പെട്ടില്ലെങ്കിൽ ഒരുപക്ഷെ താൻ സംഗീത ലോകത്തേക്ക് എത്തിലായിരുന്നുവെന്ന് അഭയ പറയുന്നുണ്ട്. ആറേഴ് വര്‍ഷം അഭയ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നല്ലോ എന്ന് എം ജി ശ്രീകുമാർ ചോദിക്കുമ്പോൾ ഏകദേശം പതിമൂന്ന് പതിനാല് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു എന്ന് അഭയ പറയുന്നത് കാണാം. എന്നിട്ട് എന്തുകൊണ്ടാണ് അത് വിവാഹം എന്നതിലേക്ക് എത്തിയില്ലെന്നും എം ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. വേർപിരിയലിന് ശേഷം ഇത് ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിൽ അഭയ ഗോപി സുന്ദറിനെ കുറിച്ച് സംസാരിക്കുന്നത്.


ഇരുവരും പിരിയാൻ ഇടയായ സാഹചര്യത്തെ കുറിച്ചെല്ലാം ഷോയിൽ നിന്ന് വ്യക്തമാവും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends