Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അഭിപ്രായവ്യത്യാസത്തിന് പാവം എന്റെ അമ്മയെ എന്തിനാണ് താങ്കൾ പുച്ഛ ഭാവത്തിൽ നമസ്ക്കരിക്കുന്നത്...? ഈ മകനെ മാന്യനായി വളർത്തിയ അമ്മയ്ക്ക് നമസ്ക്കാരം: കട്ടക്കലിപ്പിൽ ഗോപി സുന്ദർ...

12 NOVEMBER 2022 04:07 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലെ പ്രണയം നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷിയാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവർ പരസ്യമാക്കിയത്. ശേഷം തുരുതുരെ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. തിട്ടുപിന്നാലെ ഇരുവരെയും വിമർശനങ്ങളും, ട്രോളുകളും വിടാതെ പിന്തുടരുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും പിന്തുണച്ചവര്‍ മാതാപിതാക്കളാണെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് ഗോപി സുന്ദർ പങ്കിടാറുണ്ട്. അങ്കൂട്ടനെന്നാണ് വീട്ടിലെല്ലാവരും തന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മയൊക്കെ അമൃതയെ അന്വേഷിച്ചതിനെക്കുറിച്ചും മുന്‍പൊരു വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയെ ചേര്‍ത്തുപിടിച്ചുള്ളൊരു ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും എ ചിത്രങ്ങൾക്ക് താഴെ പരിഹാസ കമന്ററുകൾ കൊണ്ട് നിറയുകയും ചെയ്തു.

ഒടുവിൽ വിമര്ശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. മകനെ ഇത്രയും മാന്യനായി വളർത്തിയ അമ്മയ്ക്ക് നമസ്കാരമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എന്റെ ജീവിതത്തിലെ ചില ദുർഘട സാഹചര്യങ്ങളിൽ എനിക്ക് എടുക്കേണ്ടി വന്ന ചില തീരുമാനങ്ങളിലുള്ള താങ്കളുടെ അഭിപ്രായവ്യത്യാസത്തിന് പാവം എന്റെ അമ്മയെ എന്തിനാണ് താങ്കൾ പുച്ഛ ഭാവത്തിൽ നമസ്ക്കരിക്കുന്നത്. ഈ മകനെ മാന്യനായി വളർത്തിയ അമ്മയ്ക്ക് നമസ്കാരമെന്നായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്.

മക്കൾ എന്ത്‌ തെമ്മാടിത്തരം കാണിച്ചാലും കുറ്റം മുഴുവനും അമ്മയ്ക്കു മാത്രമായിരിക്കും. അതാണ് നമ്മുടെ ലോകമെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ലോകം എന്നേ മാറി, നമ്മൾ ചില മലയാളികളാണ് മാറാത്തതെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അമ്മമാരേ ഒരിക്കലും കുറ്റം പറയരുത് ഒരമ്മക്ക് ഒരിക്കലും മക്കൾ വഴിതെറ്റണം എന്നുള്ള രീതിയിലാണോ വളർത്തുന്നെയെന്നായിരുന്നു വേരൊരാൾ കമന്റ് ചെയ്തത്.

 

എന്തൊക്കെ പറഞ്ഞാലും അന്യന്റെ ജീവിതത്തിൽ ഒളിഞ്ഞുനോക്കിയില്ലേൽ എന്തേലും പറഞ്ഞില്ലേൽ ശരിയാവില്ല ആൾക്കാർക്ക്. അവനവന്റെ ജീവിതം വരുമ്പോൾ മാത്രം ആയിരിക്കും ഓ ഇങ്ങനെയുമുണ്ടല്ലോ എന്നോർക്കുക. അമ്മയെ ചേർത്തുപിടിച്ചാണ് അദ്ദേഹം നിൽക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ സർ ഗോപി സുന്ദറിനെ അനുകൂലിച്ചുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends