Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കല്യാണ പര്‍ച്ചേയ്‌സും 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും: വിവാഹത്തിനുള്ള മുന്നൊരുക്കവുമായി ബഡായി ആര്യ....

12 NOVEMBER 2022 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ലെന്ന് ലക്ഷ്മിയ്ക്ക് അറിയില്ലേ ?

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. സ്വതസിദ്ധമായ ഹാസ്യവും തന്റേതായ സ്‌റ്റൈല്‍ സ്‌റ്റേമെന്റ് കൊണ്ടും മിനിസ്‌ക്രീനിലെ വേറിട്ടവ്യക്തിത്വമായ ആര്യ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ബിഗ് ബോസ് സീസണ്‍ 2ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരത്തിന്റെ യഥാര്‍ത്ഥ ക്യാരക്ടറായിരുന്നു ഷോയില്‍ കണ്ടത്. ആദ്യ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും പറയുന്നതിനൊപ്പം രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് പലപ്പോഴായി നടി പറഞ്ഞിട്ടുണ്ട്.

വിവാഹമെന്ന് കരുതി സ്‌നേഹിച്ചിരുന്ന ആള്‍ വഞ്ചിച്ച് പോയതും ആര്യ പറഞ്ഞു. ഇപ്പോഴിതാ വിവാഹത്തിനുള്ള മുന്നൊരുക്കത്തെ കുറിച്ച് പറഞ്ഞാണ് ആര്യ എത്തിയിരിക്കുന്നത്. ബഡായ് ടോക്കീസ് ബൈ ആര്യ എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായൊരു വീഡിയോയാണ് നടി പങ്കുവെച്ചത്. കല്യാണ പര്‍ച്ചേയ്‌സും 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസും എന്നുമാണ് വീഡിയോയുടെ ക്യാപ്ഷന്‍ ആര്യ നല്‍കിയത്. ഒപ്പം ഇനി വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും നടി പറയുന്നു.

ഇന്നിത്രയും ഒരുങ്ങി വന്നത് സ്‌പെഷ്യല്‍ ഡേ ആയത് കൊണ്ടാണ്. നമ്മളിന്ന് വെഡ്ഡിങ് ജുല്ലറി ഷോപ്പിങ്ങിന് വേണ്ടി പോവുകയാണ്. അനിയത്തിയുടെ കല്യാണം കഴിഞ്ഞതോടെ എന്റെ ജീവിതത്തെ കുറിച്ചും കുറേ പേര്‍ ചോദിച്ചിരുന്നു. അനിയത്തിയുടെ കല്യാണം കഴിഞ്ഞില്ലേ, ആര്യ ഇങ്ങനെ നടന്നാല്‍ മതിയോ, ഒരു ജീവിതപങ്കാളി വേണ്ടേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഞാന്‍ ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്.

 

പല അഭിമുഖങ്ങളില്‍ നിന്ന് വരെ വിളിച്ച് ചോദിച്ചു. അവരൊടൊക്കെ എനിക്ക് പറയാനുള്ളത് ഇതാണ്...നല്ലൊരു പാര്‍ട്ണറെ കിട്ടിയാല്‍ എനിക്കും കല്യാണം കഴിക്കണമെന്നും, സെറ്റില്‍ഡ് ആവണമെന്നുമൊക്കെ ഭയങ്കര ആഗ്രഹമുണ്ടടോ. ഞാനെന്താ മനുഷ്യനല്ലേ' എന്നാണ് ആര്യ വീഡിയോയില്‍ പറയുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍. പെണ്ണ് കാണലിന് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്ന് കരുതണ്ട. വെഡ്ഡിങ്ങ് ജൂല്ലറി വാങ്ങാന്‍ പോവുകയാണെന്നും അതൊക്കെ ഒന്ന് ഇട്ട് നോക്കാന്‍ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡല്‍ ലുക്കില്‍ വന്നതെന്നും ആര്യ പറയുന്നു.

സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരെ കൂട്ടിയാണ് ആര്യ സ്വര്‍ണം വാങ്ങാന്‍ പോയത്. ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ അണിഞ്ഞ് നോക്കുകയും വെഡ്ഡിങ് റിസപ്ഷന്‍ ലുക്കിലേക്ക് മാറി അതിന് ചേരുന്നതുമൊക്കെ ആര്യ നോക്കിയിരുന്നു. എല്ലാത്തിനൊടുവില്‍ സുഹൃത്തുക്കളാണ് വിവാഹത്തിന് വരനെ കിട്ടിയോ, അതാരണെന്ന് ചോദിച്ചത്. എന്റെ വീഡിയോയുടെ കണ്ടന്റ് തന്നെ അതാണെന്നും വരനാരാണെന്ന് പറയാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് ആര്യ സൂചിപ്പിച്ചു.

 

തന്റെ യൂട്യൂബില്‍ ഒരു മില്യണ്‍ വ്യൂസ് വരാനുള്ള കണ്ടന്റാണ് വിവാഹത്തെ കുറിച്ചും വരനെ കുറിച്ചും പറയാനുള്ളതെന്നാണ് ആര്യ പറയുന്നത്. പിന്നെ ചെക്കനെ കിട്ടിയാല്‍ ഞാന്‍ പറയും. ചെക്കന്റെ കാര്യം അവിടെ നില്‍ക്കട്ടേ, അതിന് മുന്‍പ് കല്യാണത്തിനുള്ള മുന്നൊരുക്കം നമ്മള്‍ ഇപ്പോഴെ തുടങ്ങണം. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണമുള്ളത് കൊണ്ടാണ് ഞാനിത് പറയുന്നത്. സ്വര്‍ണം എല്ലാ കാലത്തും ഒരു സേവിങ്‌സാണ്. അത് വാങ്ങി വെക്കുന്നതും നല്ലതാണെന്നുമാണ് ആര്യയുടെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends