Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കൊടുത്താൽ കൊല്ലത്തും കിട്ടും: ഓള് വന്നിരുന്ന പോലെ ചാനലുകളിൽ ഇരിക്കാൻ എനിക്കും അറിയാമായിരുന്നു.... ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും അമൃതയും...ഗോപി സുന്ദറിന്റെ പോസ്റ്റിന് വൈറലായി കമന്റുകൾ

14 NOVEMBER 2022 05:48 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത് അടുത്തിടെയായിരുന്നു. ലിവിങ് ടുഗെതർ റിലേഷനിൽ താരങ്ങൾ കുടുംബ ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഗോപി സുന്ദറിന്റെ ആദ്യ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പ്രിയയെയാണ് ഗോപി സുന്ദര്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ഉണ്ട്. അച്ഛനെപ്പോലെ തന്നെ സംഗീതത്തിലായിരുന്നു മാധവും താല്‍പര്യം പ്രകടിപ്പിച്ചത്. അമൃത സുരേഷ്-ബാല ബന്ധത്തിൽ ഒരു മകളും ഉണ്ട്.

പ്രിയയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. വര്‍ഷങ്ങളോളം ഇവര്‍ ഒന്നിച്ച് തന്നെ ആയിരുന്നു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് അമൃത സുരേഷിനെ വിവാഹം കഴിച്ചത്. ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. ഗോപി സുന്ദറുമായി പ്രണയത്തിലായതിന്റെ പേരിൽ അമൃതയ്ക്ക് നേരെയും വിമർശനം വന്നിരുന്നു.

അടുത്തിടെ അഭയ ഹിരൺമയി എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാമിൽ അതിഥിയായി വന്നപ്പോൾ ഗോപി സുന്ദറുമായുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. 'ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. അങ്ങനെയൊരു മിസിങ് ഇല്ല ആ വികാരം ഇല്ല എന്ന് പറഞ്ഞ് നമുക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല.' എന്നാൽ അതിലെല്ലാം ഉപരി ഞാന്‍ പ്രാധാന്യം കൊടുക്കുന്നത് എന്റെ കരിയറിനാണ്' എന്നാണ് അഭയ പറഞ്ഞത്. വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയ സമയത്ത് കരിയറില്‍ ശ്രദ്ധിക്കാനായിരുന്നില്ലെന്നും അഭയ ഹിരൺമയി പറഞ്ഞിരുന്നു.

ഇപ്പോഴിത ഗോപി സുന്ദറിന്റെ ഭാര്യ പ്രിയയെ കുറിച്ചുള്ള ആരാധകരുടെ ചർച്ചകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. 'ഓള് വന്നിരുന്ന പോലെ ചാനലുകളിൽ ഇരിക്കാൻ എനിക്കും അറിയാമായിരുന്നു..... എന്ന ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും അമൃതയും എല്ലാം.' കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയാറുണ്ട്. എന്താണ് അവൾ പ്രിയക്ക് കൊടുത്തത്. അത് അമൃത അഭയക്ക് കൊടുത്തു. ഇനി അമൃതക്കും കൊടുക്കാൻ ആരോ വരും. പക്ഷെ ഏറ്റവും ഭീകരമായത് കിട്ടാൻ പോകുന്നത് ഗോപി സുന്ദറിനാണ്.'

'അഭയ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. എന്നിട്ട് പറഞ്ഞു... എന്നെ എന്ത് വേണമെങ്കിലും വിളിച്ചോട്ടെയെന്ന് എന്നാൽ ദൈവം ഇടപെട്ടു... പ്രിയയുടെ കണ്ണ് നീരാണ് ഇപ്പോൾ അഭയ അനുഭവിക്കുന്നത്.' സത്യം... ആ പാവം പ്രിയയും രണ്ട് കുട്ടിയോളും അവർ ആ മനുഷ്യനെ ശപിക്കില്ല.... എന്തായാലും അവരുടെ അച്ഛൻ അല്ലെ? പക്ഷെ ദൈവം കൊടുക്കും... അഭയക്ക് മാത്രമല്ല ഇതിന് കൂട്ടുപിടിച്ചവർക്കും' എന്നാണ് ആരാധകർ ഗോപി സുന്ദറിന്റെ ഭാര്യയെ അനുകൂലിച്ച് പറയുന്നത്. ഇപ്പോഴും ഗോപി സുന്ദറിന്റെ പേര് പ്രിയ സോഷ്യൽമീഡിയ പേജുകളിൽ നിന്നും നീക്കിയിട്ടില്ല. ഗോപി സുന്ദറിനൊപ്പം പങ്കുവെച്ച ഫോട്ടോകള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ നിന്ന് പ്രിയ ഡിലീറ്റ് ചെയ്തിട്ടുമില്ല. കല്യാണം കഴിഞ്ഞ പുതുമോടിയിലുള്ള ഫോട്ടോകള്‍ മുതല്‍ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്.

2001ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. അമ്മയെയാണ് ഞാനെപ്പോഴും പിന്തുണയ്ക്കുന്നതെന്നും അച്ഛന്റെ മടങ്ങി വരവ് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഗോപി സുന്ദറിന്റെ മകൻ മാധവ് മുമ്പ് പ്രതികരിച്ചിരുന്നു. അമ്മയാണ് ഞങ്ങള്‍ക്കെല്ലാം, അമ്മയോടാണ് ഞങ്ങള്‍ കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഒരുകുറവും വരുത്താതെയാണ് അമ്മ ഞങ്ങളെ നോക്കുന്നതെന്നും മാധവ് പറഞ്ഞിരുന്നു.

 

കൂടാതെ ജീവിതത്തിലൊരിക്കലും അച്ഛനെപ്പോലെയാവാന്‍ ആഗ്രഹിക്കുന്നില്ല. അച്ഛന്റെ ശീലങ്ങളൊന്നും പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതേ സമയം അമൃതയ്ക്കൊപ്പം ആൽബം മേക്കിങും മറ്റുമായി ഗോപി സുന്ദർ തിരക്കിലാണ് ഇപ്പോൾ. അതേസമയം അമൃതയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞോയെന്നതിൽ വ്യക്തതയില്ല. എന്നാൽ സിന്ദൂരമണിഞ്ഞ് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന അമൃതയുടെ ചിത്രങ്ങൾ വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends