Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ആ വീഡിയോയിൽ ഞാൻ മദ്യപിച്ചിരുന്നു: പക്ഷെ ഞാൻ പബ്ലിക്ക് ഫിഗറായതാണ് പ്രശ്നം: എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്... പ്രിയ വാര്യർ

16 NOVEMBER 2022 05:03 PM IST
മലയാളി വാര്‍ത്ത

ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചുകൊണ്ടാണ് നടി പ്രിയ വാര്യർ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ സിനിമാഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഒരു അഡാർ ലൗ ചിത്രത്തിലെ " മാണിക്യ മലരായ പൂവി... എന്ന ഗാനരംഗത്തിലെ പ്രിയയുടെ എക്സ്പ്രഷനുകൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ഓൺലൈൻ മാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്തു. അതോടെ പ്രിയ വാര്യർ പ്രശസ്തിയിലേയ്ക്കുയർന്നു. തുടർന്ന് മലയാളത്തിൽ ആറിലധികം സിനിമകളിൽ നായികയായി. കൂടാതെ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും പ്രിയ വാര്യർ നായികയായി അഭിനയിച്ചു.

സിനിമകൾ കൂടാതെ മോഡലിംഗ് രംഗത്തും പ്രിയ സജീവമാണ്. പ്രശസ്തിയിലേയ്ക്ക് ഉയർന്നതോടെ പ്രിയയുടെ പല വിഡിയോകളും ചിത്രങ്ങളും മലയാളികൾക്ക് ഉൾകൊള്ളവിന്നതിന് അപ്പുറമായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയൊരളവിൽ രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു. ഫോര്‍ ഇയേഴ്‌സ്എ ന്ന പുതിയ ചിത്രത്തിന്റർ പ്രമോഷന്റെ ഭാഗമായി പങ്കെടുത്തപ്പോൾ പ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടോക്സിക്ക് റിലേഷനെ ഒരിക്കലും ​ഫോർ ഇയേഴ്സിൽ ​​ഗ്ലോറിഫൈ ചെയ്ത് കാണിച്ചിട്ടില്ല. വല്ലപ്പോഴുമുണ്ടാകുന്ന​ ദേഷ്യപ്പെടലിനെ ടോക്സിസിറ്റിയെന്ന് പറയാൻ പറ്റില്ല. എല്ലാവർക്കും ദേഷ്യം വരും. പരസ്പരം ദേഷ്യപ്പെടാതെ ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

'അതിന്റെ ഭാ​ഗമായുള്ള ചില രം​ഗങ്ങൾ സിനിമയിലുണ്ട്. ഫോർ ഇയേഴ്സിലെ ​ഗായത്രിയും വിശാലും വേണ്ടിടത്ത് പ്രതികരിക്കുന്നവരാണ്. കോളജിൽ കൃത്യമായി പോകാൻ പറ്റിയിട്ടില്ല. ബി.കോം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അടാർ ലവ്വിൽ അവസരം കിട്ടിയത്.' 'അതുകൊണ്ട് പിന്നീട് പരീക്ഷകൾക്ക് മാത്രമാണ് പോയത്. അന്ന് പബ്ലിസിറ്റി കിട്ടിയപ്പോൾ എനിക്ക് പതിനെട്ട് വയസ് മാത്രമെ പ്രായമുള്ളായിരുന്നു. പാട്ടിറങ്ങി വൈറലായ ശേഷം ഞാൻ‌ നോർമൽ ലൈഫ് തന്നെയാണ് ജീവിച്ചത്.

അതിന് ശേഷം ഞാൻ കോളജിൽ പോയപ്പോൾ സ്റ്റുഡന്റ്സ് മുഴുവൻ‌ കോറിഡോറിൽ വന്നിരുന്ന് ആരവം ഉണ്ടാക്കിയിരുന്നു. അത്രമാത്രമാണ് എനിക്ക് ഓർമയുള്ളത്. പുറത്ത് നിൽക്കുന്നവർക്കാണ് ഞാൻ സെലിബ്രിറ്റി.' 'എന്റെ കാര്യങ്ങളെല്ലാം പഴയ പോലെ നോർമലായിട്ടാണ് നടന്നത്. അതുകൊണ്ട് തന്നെ എന്നെ പിന്നീട് വലിച്ച് താഴെ ഇടാൻ ആളുകൾ ശ്രമിച്ചപ്പോഴും എന്നെ അത് ബാധിച്ചില്ല. തുടക്കത്തിൽ ട്രോളുകൾ വിഷമിപ്പിച്ചിരുന്നു.' അന്ന് അഭിനയം വേണോ ഇത് നമുക്ക് പറ്റിയ പണിയാണോ എന്നുള്ള സംശയം എനിക്ക് തന്നെ വന്നിരുന്നു. ഇന്ന് ട്രോൾ ചെയ്യുന്നവർ നാളെ മാറ്റി പറയും.

 

ഞാൻ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതിൽ എനിക്ക് ടെൻഷനില്ല.' 'ബാം​ഗ്ലൂരിൽ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയിൽ ഞാൻ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഞാൻ പബ്ലിക്ക് ഫി​ഗറായതാണ് പ്രശ്നം.' 'എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകൾ ഉപയോ​ഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാൻ പോയത്.' 'അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാൻ മറുപടി കൊടുക്കേണ്ടവർക്ക് പ്രശ്നമില്ലെങ്കിൽ മറ്റുള്ളതൊന്നും എന്റെ പ്രശ്നമല്ല. ആ വീഡിയോയിൽ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു' പ്രിയ വാര്യർ പറഞ്ഞു.

സോഷ്യൽമീഡിയയിലും പ്രിയയ്ക്ക് ആരാധകർ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അഡാറ് ലവിന് ശേഷം പ്രിയ വാര്യർ തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് പ്രിയ വാ​ര്യർ. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. സര്‍ജാനോ ഖാലിദാണ് നായകൻ. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്‌സ്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (55 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends