Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ആ വീഡിയോ കണ്ട് മോശമായി ഒന്നും തോന്നിയില്ല! പിന്നെന്തിനാണ് അമൃത ഇത്രയും തരം താഴരുതെന്ന് പറഞ്ഞത്...? അവൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നത്..? പ്രതികരിച്ച് അമൃത സുരേഷ്

30 NOVEMBER 2022 03:31 PM IST
മലയാളി വാര്‍ത്ത

ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം, ഗോപി സുന്ദറുമായി പ്രണയത്തിലായ അമൃത പിന്നീട് അങ്ങോട്ട് നിരന്തരം വാർത്തകളിൽ നിറഞ്ഞ് നിന്ന ഗായികയായിരുന്നു. അമൃത സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ഓരോ കുറിപ്പുകളും ചിത്രങ്ങളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത തന്നെ കുറിച്ച് ഒരു യുട്യൂബ് ചാനലിൽ വന്ന വാർത്തയോട് റിയാക്ട് ചെയ്യുന്ന അമൃതയുടെ വീഡിയോയാണ് വൈറലാകുന്നത്. അമൃത ഇത്രയും തരം താഴരുത് എന്ന തലക്കെട്ടോടെ വന്ന വാർത്തയെ കുറിച്ചും തന്നോടൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു എന്നുള്ള കാരണം കൊണ്ട് തന്റെ സുഹൃത്തുക്കളിൽ ഒരാൾ കേട്ട ചീത്ത വിളികളെ കുറിച്ചുമാണ് അമൃത വീഡിയോയിൽ വിവരിക്കുന്നത്.

വീഡിയോയിൽ അമൃതയുടെ ​ഗായികയായുള്ള തുടക്കത്തെ കുറിച്ചും താരം ജീവിതത്തിൽ നേരിട്ടിട്ടുള്ള പ്രതിസന്ധികളെ കുറിച്ചുമെല്ലമാണ് പറയുന്നത്. ശേഷം സുഹൃത്തും അമൃതയുടെ ബാന്റിലെ അം​ഗമായ സാമുമൊത്ത് താരം ഒരു പാട്ട് പാടുന്നതുമാണ് കാണിക്കുന്നത്. അത്രമാത്രമാണ് ആ വീഡിയോയിലുള്ളത്. തലക്കെട്ടിൽ കൊടുത്ത പോലുള്ള യാതൊന്നും ആ വീഡിയോയിൽ ഉണ്ടായിരുന്നില്ല.

 

എന്നാൽ തലക്കെട്ട് മാത്രം വായിച്ച പലരും വളരെ മോശമായ രീതിയാണ് അമൃതയ്ക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്ന സാമിനെ ചീത്ത വിളിച്ചിരിക്കുന്നത്. തനിക്ക് ആ വീഡിയോ കണ്ട് മോശമായി ഒന്നും തോന്നിയില്ലെന്നും പക്ഷെ തലക്കെട്ട് വേദനിപ്പിക്കുന്നതാണെന്നുമാണ് അമൃത പ്രതികരിച്ചത്. 'വീഡിയോ കണ്ടിട്ട് ഞാൻ ഏത് തരത്തിലാണ് തരം താഴ്ന്നതെന്ന് എനിക്ക് മനസിലായില്ല. വീഡിയോയിൽ എനിക്കൊപ്പം പാട്ട് പാടിയത് അമൃതം ​ഗമയയിലെ ലീഡ് മെയിൽ സിങർ സാംസണാണ്.

തിരുവനന്തപുരത്ത് പോയപ്പോൾ ഞാനും സാംസണും കൂടി എടുത്ത ഫൺ വീഡിയോയായിരുന്നു അത്. വാർത്തകൾ ഏതൊക്കെ രീതിയിലാണ് വളച്ചൊടിക്കപ്പെട്ട് വരുന്നതെന്ന് എനിക്ക് തന്നെ മനസിലാകുന്നില്ല. വീഡിയോയ്ക്ക് നൽകുന്ന തലക്കെട്ടുകൾ കുറച്ച് വേദനിപ്പിക്കുന്നതാണ്. എനിക്ക് വിഷമമായത് വീഡിയോയിൽ എനിക്കൊപ്പം പ്രത്യക്ഷപ്പെട്ട സാമിന്റെ കാര്യം ഓർത്തിട്ടാണ്. അവൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ആളുകൾ ഇങ്ങനെ തെറിവിളിക്കുന്നതെന്ന് മനസിലാകുന്നില്ല. കമന്റ്സ് വായിക്കാൻ പോലും കൊള്ളില്ല.' അമൃത സുരേഷ് വീഡിയോയിൽ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends