Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അന്തരിച്ച സീരിയല്‍ താരം മണി മായമ്പിള്ളിയുടെ കുടുംബത്തിന് സുമനസുകളുടെ സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഒരുങ്ങി നടി സീമ ജി നായർ

08 DECEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച സീരിയല്‍ താരം മണി മായമ്പിള്ളിക്ക് മറ്റ് സുമനസുകളുടെ കൂടി സഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഒരുങ്ങി നടി സീമ ജി നായർ. നാടകത്തിലൂടെ സീരിയലിലേക്ക് എത്തിയ മണി മായമ്പിള്ളി കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിലൂടെ 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകന ടനുള്ള അവാർഡ് നേടിയിരുന്നു. മരിക്കുമ്പോള്‍ മണിക്ക് 47 വയസായിരുന്നു പ്രായം. മണി മരിച്ചതോടെ സാമ്പത്തീകമായും മാനസീകമായും കുടുംബം തകര്‍ന്നു. മണിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന് ആശ്രയം. കുടുംബത്തിനന്‍റെ അവസ്ഥ മനസിലാക്കിയാണ് സീമ.ജി.നായര്‍ വീട് പണിത് നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ചത്.

മണിയുടെ കുടുംബത്തിന് വീടൊരുക്കി നല്‍കുകയെന്നത് സീമയുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിത സ്വപ്നം പൂര്‍ത്തീകരിക്കുന്നതിന്‍റെ ആദ്യ പടിയെന്നോണം വീടിന്‍റെ കല്ലിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച് വളരെ മനോഹരമായ കുറിപ്പാണ് സീമ പങ്കുവെച്ചത്. 'ഇന്നലെ ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു. ഒരു വർഷം മുന്നേ മറുനാടൻ മലയാളിയിൽ വന്ന ഒരു ഇന്‍റര്‍വ്യൂവിന്‍റെ ഭാഗമായി ഞാൻ പങ്കുവെച്ച രണ്ട് സ്വപ്നങ്ങൾ... അതിൽ ഒന്ന് മണി മായമ്പിള്ളി ചേട്ടന്‍റെ കുടുംബത്തിന് സ്ഥലവും വീടും എന്ന സ്വപ്നം.... ഒരുപാട് നല്ല മനസ് ചേർന്നപ്പോൾ സ്ഥലം എന്ന സ്വപ്നം യാഥാർഥ്യമായി.

ഇന്നലെ വീടിന്റെ കല്ലിടൽ ചടങ്ങായിരുന്നു. ഇനി മനസും ശരീരവും അതിന്‍റെ പുറകെ... അവരെ കേറ്റി താമസിപ്പിക്കുന്നത് വരെ വിശ്രമം ഇല്ല. 11 ന് ഒരു വലിയ സന്തോഷം നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുണ്ട്.... ആ വിശേഷങ്ങൾ പുറകെ... എന്റെ പ്രിയപെട്ടവരുടെ പ്രാർത്ഥനയും അനുഗ്രവും എനിക്കും മണി ചേട്ടന്റെ കുടുംബത്തിനും പ്രതീഷിക്കുന്നു.... ഒപ്പം ഉണ്ടാവണം കേട്ടോ' സീമ കുറിച്ചു. സീമയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് സീമയുടെ നല്ല മനസിനേയും പ്രവൃത്തിയേയും പുകഴ്ത്തി എത്തുന്നത്. ഇന്ദുലേഖ, കുങ്കുമപ്പൂവ്, ചന്ദനമഴ, ദേവി മാഹാത്മ്യം, നിലവിളക്ക്, അല്‍ഫോന്‍സാമ്മ തുടങ്ങിയ പരമ്പരകളിലെ മണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളിലും മണി മായംപള്ളി വേഷമിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends