Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മറക്കില്ല ഈ മനുഷ്യ സ്‌നേഹിയെ, മണിച്ചേട്ടന്റെ ഓര്‍മ്മകളില്‍ സോഷ്യല്‍ മീഡിയ

31 MARCH 2016 03:35 AM IST
മലയാളി വാര്‍ത്ത.

അപ്രതീക്ഷിതമായിട്ടാണ് കലാഭവന്‍ മണിയെന്ന അതുല്യ പ്രതിഭ തന്റെ കുടുംബത്തെയും ആരാധകരെയും സങ്കടകടലിലാക്കി നമ്മോട് വിടപറഞ്ഞത്. പക്ഷെ മണിയുടെ മരണത്തെ വിശ്വസിക്കാന്‍ ഇപ്പോഴും മണിയെ സ്‌നേഹിക്കുന്നവര്‍ക്ക് കഴിയുനന്നില്ല. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളായ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം കലാഭവന്‍ മണിയെന്ന പ്രതിഭയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളില്‍ നിറയുകയാണ്. കലാഭവന്‍ മണി ജനഹൃദയങ്ങളില്‍ എത്രമാത്രം സ്വീകാര്യനായിരുന്നുവെന്നിത് തെളിവാക്കുന്നു. ഇപ്പോഴും മണിയുടെ പ്രോഗ്രാമുകള്‍ മികച്ച റേറ്റിങ്ങാണ് നല്‍കുന്നത്. സാറ്റ്‌ലൈറ്റ് കുറവായതിനാല്‍ നേരത്തെ മണിയുടെ സിനിമകള്‍ വാങ്ങാന്‍ മടി കാണിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ മണിയുടെ പ്രോഗ്രാമുകള്‍ മാറിമാറി കാണിക്കുന്നത്. ഇതിന് ചാനലുചകളെ പ്രേരിപ്പിരക്കുന്നത് മണിക്ക് ജനമനസ്സുകളിലുള്ള സ്വീകാര്യതയും. താരജാഢകളില്ലാതെ സാധാരണക്കാരനായിത്തന്നെയാണ് മണി ചാലക്കുടിക്കാരുടെ മുമ്പില്‍ എത്തിയിരുന്നത്. മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കണ്ണീരോടെയല്ലാതെ ചാലക്കുടിക്കാര്‍ക്ക് ഓര്‍മ്മിച്ചെടുക്കാനാവില്ല. ഇപ്പോഴും മണിയുടെ വീട് സന്ദര്‍ശിക്കാന്‍ ആളുകളെത്തുന്നുണ്ടെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മോശക്കാരായ കൂട്ടുകാരാണ് മണിയെ വഴിതെറ്റിച്ചതെന്ന് നടന്‍ ദിലീപ് പറഞ്ഞിരുന്നു. അവര്‍ക്ക് നിരവധി താത്പര്യങ്ങളുണ്ടായിരുന്നു. പ്രധാനമായും മണിയുടെ പണം. സമ്പത്ത് ലക്ഷ്യമിട്ടെത്തുന്ന സുഹൃത്തുക്കളെ ഒരിക്കലും വിശ്വസിക്കരുതെന്നും. കലാഭവന്‍ മണി എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദുരന്തമായി താന്‍ കാണുന്നതെന്നും ദിലീപ് പറഞ്ഞു. ഒരു പക്ഷെ ഈ നല്ല മനസ്സുതന്നെയായിരിക്കും അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതും. തന്നെക്കാട്ടിലും കൂടുതല്‍ മണിയെന്ന മനുഷ്യന്‍ സ്‌നേഹിച്ചത് കുടുംബത്തെയും സുഹൃത്തുക്കളെയുമായിരുന്നു. ഇല്ലായമയില്‍ നിന്ന് വളര്‍ന്ന് വന്നതുകൊണ്ടാകും മണി വൈകാരികമായിട്ടാണ് എല്ലാത്തിലെയും നോക്കിക്കണ്ടിരുന്നത്. പല അഭിമുഖങ്ങളിലും തന്റെ ഇല്ലാമയും ദാരിദ്രവും ഒരു മടിയും കൂടാതെ തുറന്ന് പറഞ്ഞു. വന്ന വഴി മറക്കാത്ത ഒരു മഹാനടന്‍ എന്നതിലുപരി ഒരു നല്ല മനുഷ്യ സ്‌നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ദുരൂഹതകള്‍ ബാക്കിവച്ച് അദ്ദേഹം യാത്ര പറഞ്ഞകന്നപ്പോള്‍ കലാകേരളത്തിന് നഷ്ടമായതൊരു അതുല്യ പ്രതിഭയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (1 hour ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (2 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (2 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (2 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (2 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (4 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (4 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (5 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (6 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (7 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (7 hours ago)

Malayali Vartha Recommends