Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..


"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...


ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി.. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു..


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..

7 മണിയ്ക്കൂര്‍ ഷൂട്ടിംഗ്, 4 കഥാപാത്രങ്ങള്‍, ഒരു ഹ്രസ്വ ചിത്രം 'അകം പുറം' ഉടന്‍ വരുന്നു

21 JUNE 2016 08:18 AM IST
മലയാളി വാര്‍ത്ത.

മികച്ച സിനിമകളെപ്പോലെ തന്നെ മികച്ച ഹ്രസ്വ ചിത്രങ്ങളേയും ഇരുകൈയ്യും നീട്ടി സ്വീകരിയ്ക്കുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ നല്ല നിലവാരം പുലര്‍ത്തുന്ന സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി.

തുടര്‍ച്ചയായ ഏഴ് മണിയ്ക്കൂറുകള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തിലാണ് അകം പുറം ചിത്രീകരിച്ചത്. വളരെ വിരളമായി മാത്രമാണ് തുടര്‍ച്ചയായി ഷൂട്ടിംഗ് നടത്തി ഒരു ഹ്രസ്വ ചിത്രം പൂര്‍ത്തീകരിയ്ക്കുന്നത്.

നാല് പേര്‍ മാത്രമടങ്ങുന്ന ഒരു സംഘമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

ജയിലില്‍ നിന്നും കോടതിയിലേയ്ക്കുള്ള ഒരു പ്രതിയുടേയും രണ്ട് പൊലീസുകാരുടേയും ഒരു ഓട്ടോ റിക്ഷാ ഡ്രൈവറുടേയും യാത്രയും, യാത്രയ്ക്കിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ശരത് ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍, പ്രവീണ്‍ കൃഷ്ണന്‍, സതീഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്.

ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തകനായ രതീഷ് അനിരുദ്ധനാണ്. ലിജു അംബലംകുന്ന് ക്യാമറയും സുജേഷ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിയ്ക്കുന്നു.

ഹ്രസ്വ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ജൂണ്‍ 27ന് വൈകുന്നേരം 6.45 ന് വിജെടി ഹാളില്‍ അടൂര്‍ ഭാസി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വച്ച് നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നു. ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (33 minutes ago)

ആക്രമണം ആസൂത്രിതം;  (43 minutes ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (1 hour ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (1 hour ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (1 hour ago)

ദൃശ്യങ്ങൾ പകർത്തി  (1 hour ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (2 hours ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (3 hours ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (3 hours ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (3 hours ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (3 hours ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (3 hours ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (4 hours ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (4 hours ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (4 hours ago)

Malayali Vartha Recommends