Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമവിദ്യാര്‍ത്ഥി ഹേമയുടെ കഥയുമായി ഫാസില്‍

24 JUNE 2016 01:15 AM IST
മലയാളി വാര്‍ത്ത.

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഫാസില്‍ തിരിച്ചുവരുന്നു. നിയമവിദ്യാര്‍ത്ഥി ഹേമയുടെ കഥയാണ് ഇക്കുറി പറയുന്നത്. വിവാഹമോചനം നേടിയ മാതാപിതാക്കളെ കോടതി കയറ്റുകയാണ് ഹേമയുടെ ലക്ഷ്യം. ഇത്തവണ ഒരു കോളജ് അധ്യാപകനും ഫാസിലും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. നിര്‍മാതാവിനെയോ അഭിനേതാക്കളെയോ തീരുമാനിച്ചിട്ടില്ല. ലിവിംഗി ടുഗദറാണ് ഫാസില്‍ അവസാനം ചെയ്ത സിനിമ. അത് വലിയ പരാജയമായിരുന്നു. പിന്നീട് മകന്‍ ഫഹദ് സിനിമയിലെത്തിയെങ്കിലും മകനെ വെച്ച് ഫാസില്‍ സിനിമയെടുത്തിട്ടില്ല. 

തോന്ന്യവാസ ജീവിതം നയിക്കുന്ന ഹേമയെ വരുതിക്ക് നിര്‍ത്താന്‍ അവളുടെ അമ്മ ക്വട്ടേഷന്‍ സംഘത്തിലെ ഒരു ചെറുപ്പക്കാരനായ വിവേകിനെ വാടകയ്ക്ക് എടുക്കുന്നു. വിവേകും ഹേമയും തമ്മിലുള്ള പോരാട്ടമാണ് പിന്നീട് സിനിമയില്‍ നടക്കുന്നത്. ഹേമയുടെ പിതാവ് സമ്പന്നനാണ്. അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. രണ്ട് ആണ്‍മക്കളുണ്ട്. അമ്മ കോളംബിയയിലായിരുന്നു. ലാറ്റിനമേരിക്കക്കാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് അവര്‍ 17 വര്‍ഷത്തിന് ശേഷം നാട്ടിലെത്തുന്നത്. ഹേമയ്ക്ക് രണ്ട് വയസ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്. ഇതാണ് കഥാസന്ദര്‍ഭമെന്ന് ഫാസില്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 minute ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (5 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (25 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (44 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (56 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (11 hours ago)

Malayali Vartha Recommends