Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചലച്ചിത്ര മേളയില്‍ മണിയെ ആദരിക്കന്ന ചടങ്ങിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്ന് മണിയുടെ സഹോദരന്‍

12 DECEMBER 2016 10:52 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ചലച്ചിത്ര മേളയില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ആദരിക്കുന്ന ചടങ്ങിലേക്ക് കുടുംബാംഗങ്ങളെ ക്ഷണിച്ചില്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്നെയോ മണിയുടെ ഭാര്യയെയോ സംഘാടകര്‍ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് രാമകൃഷ്ണന്‍ ഒരു മാധ്യമത്തോട് പറഞ്ഞു. മണിയെ ചലച്ചിത്രമേളയുടെ സംഘാടകര്‍ അവഗണിക്കുകയാണെന്ന് സംവിധായകന്‍ വിനയനും ആരോപിച്ചിരുന്നു.

അതേസമയം മണിയെ അപമാനിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ വിനയന്‍ പ്രതികരിച്ചു. മണി അടക്കം കഴിഞ്ഞ വര്‍ഷം അന്തരിച്ച ചലച്ചിത്ര പ്രവര്‍ത്തകരില്‍ ആരുടെ കുടുംബാംഗങ്ങളെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല. തിരുവനന്തപുരത്തുകാര്‍ തന്നെ ആയിട്ടും ഒ.എന്‍.വിയുടെയോ കാവാലത്തിന്റെയോ കുടുംബാംഗങ്ങളെ ക്ഷണിച്ചിട്ടില്ല. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ജിഷ്ണുവിന്റെ പിതാവ് രാഘവനെ ഫോണില്‍ വിളിക്കുകയായിന്നുവെന്നും കമല്‍ പറഞ്ഞു.

ചലച്ചിത്ര രംഗത്ത് ഉള്ളത് കൊണ്ടാണ് കല്‍പ്പനയുടെ സഹോദരി ഉര്‍വശിയെ വിളിച്ചത്. ഉര്‍വശി നിര്‍ബന്ധപ്രകാരമാണ് കല്‍പ്പനയുടെ മകള്‍ പങ്കെടുക്കുന്നതെന്നും കമല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends