Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്നുവെന്നത് ഗോസിപ്പ് മാത്രം

14 DECEMBER 2016 07:01 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയും മോഹന്‍ലാലും തന്റെ ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഉദയ്കൃഷ്ണ. പുലിമുരുകന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുന്നൂവെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.

എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഉദയ്കൃഷ്ണതന്നെ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ രചിക്കുന്ന ജോലിയിലാണെന്നും മറ്റുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്നും ഉദയ്കൃഷ്ണ അറിയിച്ചു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള വലിയ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കുക എന്നത് എല്ലാ സംവിധായകരുടേയും വലിയ ആഗ്രഹമാണ്, എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയല്ല.


ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്‌ബോല്‍ സിനിമയിലെ സൗഹൃദങ്ങളെ അത് എങ്ങനെ ബാധിക്കുമെന്ന കാര്യം ആലോചിക്കണമെന്നും ഉദയ്കൃഷ്ണ ഓര്‍മപ്പെടുത്തി. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ആന്റണി പെരുമ്ബാവൂരം ആന്റോ ജോസഫും ഒരുമിച്ച് നിര്‍മിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
മമ്മൂട്ടി നായകാനാകുന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ തിരക്കഥ എഴുതുന്നത്. അതിന് ശേഷം ദിലീപീന്റേയും ജയറാമിന്റേയും സിനിമകളുടെ തിരക്കഥാ രചനകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends