Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം മാര്‍ച്ച് 29നു വൈക്കം മഹാദേവ ക്ഷേത്രത്തില്‍

14 DECEMBER 2016 03:31 PM IST
മലയാളി വാര്‍ത്ത

വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം മാര്‍ച്ച് 29നു നടക്കും. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും പതിനൊന്നരയ്ക്കും ഇടയിലാണു വിവാഹം.
ഇന്നു രാവിലെ വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയായ സന്തോഷാണ് വിജയലക്ഷ്മിയുടെ വരന്‍.
ഹോട്ടല്‍ മാനേജ്‌മെന്റ് പഠനശേഷം ബഹ്‌റൈനില്‍ ജോലി നോക്കുകയാണു സന്തോഷ്. വിജയലക്ഷ്മിക്കു വരനെത്തേടുന്നെന്ന പരസ്യം കണ്ടു നിരവധി പേര്‍ വിവാഹത്തിനു സന്നദ്ധരായി പ്രതികരിച്ചിരുന്നു. വിവാഹപരസ്യത്തിലൂടെയാണ് സന്തോഷിന്റെ ആലോചനയും എത്തിയത്.
കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയലക്ഷ്മിയുടെ വിവാഹനിശ്ചയത്തെക്കുറിച്ചു പറഞ്ഞിരുന്നു. എല്ലാവരെയും ക്ഷണിക്കണമെന്നു വിജയലക്ഷ്മി ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ച് എല്ലാവരെയും ചടങ്ങിലേക്കു ക്ഷണിക്കുകയായിരുന്നെന്നും പിണറായി പറഞ്ഞിരുന്നു.സെല്ലുലോയ്ഡ് എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു വിജയലക്ഷ്മിയുടെ ആദ്യ സിനിമാ ഗാനം. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആദരം നേടി. തൊട്ടടുത്ത വര്‍ഷം നടന്‍ എന്ന ചിത്രത്തിലെ ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുള്ള ചിത്രങ്ങളില്‍ വിജയലക്ഷ്മി പാടിയിട്ടുണ്ട്.
ഏറെക്കാലത്തെ പ്രാര്‍ത്ഥനയുടെ ഫലം ആണ് ഈ വിവാഹം എന്നായിരുന്നു വിജയലക്ഷ്മിയുടെ അമ്മയുടെ പ്രതികരണം. മറ്റുള്ളവര്‍ കാണുന്ന കാഴ്ചകള്‍ ഉള്‍ക്കണ്ണുകൊണ്ടുമാത്രം കാണാന്‍ കഴിയുന്ന വിജയലക്ഷ്മി സ്വരമാധുരി കൊണ്ടു മലയാളികളുടെ മനസില്‍ ഇടംനേടിയ കലാകാരിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends