Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാക്കോച്ചന്റെ പാട്ട് കേട്ട് പ്രിയ കരഞ്ഞു

14 DECEMBER 2016 07:20 PM IST
മലയാളി വാര്‍ത്ത

കുഞ്ചാക്കോബോബന്റെ മിക്ക സിനിമകളിലും മോശമല്ലാത്ത പാട്ടകളുണ്ട്. ആ പാട്ടുകളൊക്കെ കുഴപ്പമല്ലാത്ത രീതിയില്‍ ചുണ്ടനക്കി പാടുന്നയാളാണ് താരം. അത് കേട്ട് കുഞ്ചാക്കോബോബന്‍ നല്ലൊരു ഗായകനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ യേശുദാസിന്റെ പാട്ടിനൊപ്പം ചുണ്ടനക്കുമ്പോള്‍ താന്‍ നല്ലൊരു ഗായകനാണെന്ന് സ്വയം തോന്നാറുണ്ടെന്ന് താരം പറയുന്നു. എന്നാല്‍ ഒറ്റയ്ക്ക് പാടുമ്പോള്‍ പലപ്പോഴും അതുണ്ടാകാറില്ല. എന്നാല്‍ അടുത്തിടെ താരം ഒരു പാട്ട് പാട് റെക്കോഡ് ചെയ്ത് സൂക്ഷിച്ചുവച്ചു. വെറുതെ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ കേള്‍ക്കാനായിരുന്നു. ഭാര്യ പ്രിയ പോലും ഇത് അറിഞ്ഞിരുന്നില്ല.
എന്നാല്‍ റെക്കൊഡ് ചെയ്ത പാട്ട് ഒരു യാത്രയില്‍ കേട്ടപ്പോഴാണ് തന്റെ ശബ്ദം ഇത്രയും മോശമാണെന്ന് ചാക്കോച്ചന് മനസിലായത്. അതുകൊണ്ട് അത് ആരെയും കേള്‍പ്പിക്കണ്ട എന്ന് തീരുമാനിച്ചു. റെക്കോഡ് ചെയ്ത പാട്ട് ഫല്‍റ്റില്‍ ഒളിപ്പിച്ചുവച്ചു. ഒരു ദിവസം പ്രിയയത് കണ്ടെത്തി. പാട്ട് കേട്ട് കരഞ്ഞ് പോയി! കാരണം ഇത്രയും മോശമായ പാട്ട് കേട്ടിട്ടില്ലെന്നാണ് ഭാര്യയുടെ അഭിപ്രായം. ആ ദിവസങ്ങളിലെല്ലാം പ്രിയ ചാക്കോച്ചനെ കളിയാക്കിക്കൊണ്ടേയിരുന്നു. എന്നാലും തന്റെ ശബ്ദത്തിനും കഴിവിനും അനുസരിച്ചുള്ള പാട്ട് വന്നാല്‍ പാടാന്‍ ചാക്കോച്ചന്‍ തയ്യാറാണ്. പക്ഷെ, അത് കേള്‍ക്കാനുള്ള ധൈര്യം പ്രേക്ഷകനുണ്ടാകണമെന്ന് താരം പറഞ്ഞു.
പ്രേംപൂജാരി എന്ന ചിത്രത്തില്‍ ഗായകനായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്. അതുപോലെ ഹരികൃഷ്ണന്‍സില്‍ സെമിക്ലാസിക്കല്‍ പാടിയാണ് തകര്‍ത്തത്. ആദ്യ ചിത്രമായ അനിയത്തിപ്രാവില്‍ മനോഹരമായ ഗാനങ്ങളായിരുന്നു. പിന്നിടുള്ള ചില സിനിമകള്‍ മോശമായെങ്കിലും അതിലെ പാട്ടുകള്‍ മോശമായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends