Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലഭാഷകളില്‍ ഇറങ്ങിയ ആ ചിത്രം വന്‍ഹിറ്റായിരുന്നു; പക്ഷേ മലയാളത്തില്‍ ദിലീപ് അഭിനയിച്ചപ്പോള്‍...

12 JANUARY 2017 11:08 AM IST
മലയാളി വാര്‍ത്ത

94 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ സൈലന്റ് ചിത്രമായിരുന്നു അവര്‍ ഹോസ്പിറ്റാലിറ്റി. നിശബ്ദമായി ഏറെ രസിപ്പിച്ച ഈ ചിത്രം ആദ്യം ഇന്ത്യയില്‍ റീമേക്ക് ചെയ്യുന്നത് സംവിധായകന്‍ രാജമൗലിയായിരുന്നു.

മഹേഷ് ബാബു നായകനായ ചിത്രം തെലുങ്കില്‍ വന്‍ വിജയമായി. പിന്നീട് ബംഗാളി ഭാഷയിലേക്ക്. 'ഫന്റേ പോരിയ ഭോഗ കണ്ടേ രേ' ആയി ബംഗാളിലെത്തിയപ്പോഴും വിജയം ആവര്‍ത്തിച്ചു. അടുത്ത ഊഴം ഹിന്ദിയില്‍, അജയ് ദേവഗണ്‍-സഞ്ജയ് ദത്ത് ടീം ഒന്നിച്ച സണ്‍ ഓഫ് സര്‍ദ്ദാറായപ്പോഴും ഹിറ്റ്.വിജയം ആവര്‍ത്തിക്കുവാന്‍ തമിഴിലേക്ക്, 'വല്ലഭനക്ക് പുല്ലും ആയുധം' എന്ന പേരില്‍ തമിഴിലെത്തിയപ്പോള്‍ സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റ്. സന്താനമായിരുന്നു നായകന്‍. ഇതിന് പുറമേ ലോകത്തിന്റെ പലഭാഷകളിലായി ബസ്റ്റര്‍ കീറ്റിന്റെ 'അവര്‍ ഹോസ്പിറ്റാലിറ്റി' പുനര്‍ജനിച്ചു. ഹിറ്റകളും ആവര്‍ത്തിച്ചു.

എന്നാല്‍ മലയാളത്തില്‍ മാത്രം ചുവട് പിഴച്ചു. ജനപ്രിയതാരം ദിലീപ് നായകനായി ഇവന്‍ മര്യാദരാമാന്‍'എന്ന പേരില്‍ ബിഗ് ബജറ്റില്‍ ഒരിക്കിയ ചിത്രം പക്ഷെ തകര്‍ന്നുവീണു. നിക്കി ഗില്‍റാണിയായിരുന്നു നായിക. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു മര്യാദരാമന്‍.

തെലുങ്ക് പതിപ്പ് മലയാളി വത്കരിച്ചപ്പോള്‍ പറ്റിയ വീഴ്ച്ചയാണ് ചിത്രത്തിന് പാരയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends