Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...


മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...


വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...


ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...

ലിബര്‍ട്ടി ബഷീര്‍ സിനിമാരംഗം വിടുന്നു

16 FEBRUARY 2017 03:42 PM IST
മലയാളി വാര്‍ത്ത

1982ലാണ് തലശേരിയില്‍ ലിബര്‍ട്ടി ബഷീര്‍ തിയ്യറ്റര്‍ ആരംഭിച്ചത്. നിലവില്‍ അഞ്ച് തിയ്യറ്ററുകള്‍ ബഷീറിന്റെ ഉടമസ്ഥതയിലുണ്ട്. 16ല്‍ അധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചു. മുപ്പതിലേറെ ചിത്രങ്ങള്‍ വിതരണം ചെയ്തു. പുതിയ സാഹചര്യത്തില്‍ എല്ലാം അവസാനിപ്പിക്കുകയാണ്. ബി ഉണ്ണികൃഷ്ണനും രഞ്ജിത്തും അടക്കമുളള ചിലര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിലക്കിനു പിന്നില്‍ നടന്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ബഷീര്‍ ഏറെ വേദനയോടെയാണ് ഈ രംഗം വിടുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ സിനിമാരംഗം വിടുന്നു. തലശേരിയിലെ തിയേറ്റര്‍ സമുച്ചയം പൊളിച്ച് മാറ്റി ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മിക്കാനാണ് പുതിയ തീരുമാനം. തനിക്കൊപ്പം നിന്ന സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും നിര്‍ണായക ഘട്ടത്തില്‍ തന്നെ കയ്യൊഴിഞ്ഞന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.



നിര്‍മാതാവ്, വിതരണക്കാരന്‍, തീയ്യറ്റര്‍ ഉടമ. മലയാള സിനിമയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന ലിബര്‍ട്ടി ബഷീര്‍ ഈ രംഗം വിടുകയാണ്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വിലക്കിനെ തുടര്‍ന്ന് ബഷീറിന്റെ തിയ്യറ്ററുകളില്‍ പുതിയ ചിത്രങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിച്ച ചില നടപടികളില്‍ വീഴ്ച പറ്റിയെന്നും എന്നാല്‍ സംഘടനാ തീരുമാനം നടപ്പിലാക്കിയതിന്റെ പേരില്‍ കൂടെ നിന്നവര്‍ പോലും തന്നെ വഞ്ചിച്ചെന്നും ബഷീര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (6 minutes ago)

വിശദീകരണവുമായി ലോക്ഭവൻ  (15 minutes ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (26 minutes ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (1 hour ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (2 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (2 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (8 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (8 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (8 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (9 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (9 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (9 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (11 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (11 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (11 hours ago)

Malayali Vartha Recommends