Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു

16 MARCH 2017 01:55 PM IST
മലയാളി വാര്‍ത്ത

സംഘികളുടെ സൈബര്‍ ആക്രമണം ഒരുവശത്ത് തുടരുമ്പോഴും കമലിന്റെ ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു. മാധവിക്കുട്ടിക്കുട്ടിക്ക് ആത്യാവശ്യം തടിയുണ്ടായിരുന്നു. അവരുടെ വേഷം ചെയ്യുമ്പോള്‍ അത്രയും ഭാരം വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. തീരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് മഞ്ജുവിനുളളത്. എന്നാല്‍ ഭാരം കൂട്ടാമെന്ന് താരം സംവിധായകന് ഉറപ്പ് നല്‍കി. അത്യാവശ്യം തടിയുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഡാന്‍സ് ചെയ്തും ജിമ്മില്‍ പോയുമാണ് സ്ലിമ്മായത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് രൂപമാറ്റം വരുത്താനും താരം തയ്യാറാണ്. വിദ്യാബാലന്‍ എന്തുകൊണ്ട് മാധവിക്കുട്ടിയെ പോലൊരാളുടെ വേഷം ഉപേക്ഷിച്ചെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് മഞ്ജു പറഞ്ഞതായി സംവിധായകന്‍ കമല്‍ അറിയിച്ചു.

വിദ്യാബാലന് മാധവിക്കുട്ടിയുടെ രൂപസാദൃശ്യം ഉള്ളത് കൊണ്ടാണ് ആദ്യം നായികയാക്കിയത്. എന്നാല്‍ അഭിനേത്രി എന്ന നിലയില്‍ വിദ്യയേക്കാള്‍ ഏറെ സംതൃപ്തി തരുന്നത് മഞ്ജുവാണെന്നും കമല്‍ വ്യക്തമാക്കി. മഞ്ജു കേരളത്തില്‍ ജീവിക്കുന്നത് കൊണ്ട് കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കാനാകും. വിദ്യാബാലന്‍ എന്തുകൊണ്ടാണ് ഈ പ്രോജക്ട് ഉപേക്ഷിച്ചതെന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു. അതേസമയം വിദ്യയ്ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ' തനിക്ക് കമലാദാസ് എന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് ' വിദ്യ അവസാനം പറഞ്ഞതെന്നും സംവിധായകന്‍ പറഞ്ഞു. 

കമലിനൊപ്പം ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ സിനിമകളില്‍ മഞ്ജുവാര്യര്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പായിരുന്നു അത്. കമലിന്റെ ശിഷ്യനായ ദിലീപുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് വീണ്ടും മഞ്ജു അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേസമയം ദിലീപിനോടുള്ള സ്നേഹം കൊണ്ടാണ് ആദ്യം മഞ്ജുവിനെ കാസ്റ്റ് ചെയ്യാതിരുന്നെന്നും ആക്ഷേപമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (3 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (15 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (23 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (28 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (56 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends