Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കൂടെകിടക്കാന്‍ ആവശ്യപ്പെട്ടു'! ഒടുവില്‍... ചാര്‍മിള ചെയ്തതോ...

04 JUNE 2017 09:38 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ചാര്‍മിള. മലയാളത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരം വിവാഹത്തോടെ അഭിനയത്തോട് താല്കാലികമായി വിടപറയുകയായിരുന്നു. ചാര്‍മിള ഇപ്പോള്‍ തിരിച്ച് വരവിന്റെ പാതിയിലാണ്. എന്നാല്‍ താരത്തിന് ഇന്നത്തെ സിനിമ പ്രവര്‍ത്തകരോട് അത്ര താല്പര്യമില്ല. സിനിമയിലല്ല അഭിനയിക്കാന്‍ എത്തുന്ന നടിമാരിലാണ് അവരുടെ താല്പര്യമെന്നാണ് ചാര്‍മിള പറയുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഓന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ഇക്കാര്യം ചാര്‍മിള പറഞ്ഞത്. 

പുതിയ സിനിമാ പ്രവര്‍ത്തകരോടൊപ്പം ജോലി ചെയ്യാന്‍ തനിക്ക് താല്പര്യമില്ല. പ്രൊഫഷണല്‍ ടീമിനൊപ്പം ലഭിക്കുന്ന അവസരങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. സിനിമയുടെ തുടക്കത്തില്‍ ലഭിക്കാത്ത തരത്തിലുള്ള അനുഭവങ്ങളാണ് ഈ പ്രായത്തില്‍ തനിക്ക് നേരിടേണ്ടി വരുന്നതെന്നും ചാര്‍മിള പറയുന്നു. ഒരു ദിവസം ചാര്‍മിളയെ കാണാന്‍ വീട്ടില്‍ മൂന്ന് പയ്യന്മാരെത്തി. 22 വയസ് പ്രായമുള്ള അവരെ പയ്യെന്മാരെന്നേ ചാര്‍മിള അഭിസംബോധന ചെയ്യു. കഥ പറഞ്ഞു, അഡ്വാന്‍സും നല്‍കിയാണ് അവര്‍ പിരിഞ്ഞത്. കോഴിക്കോടായിരുന്നു സിനിമയുടെ ചിത്രീകരണം.

കോഴിക്കോട് ചിത്രീകരണത്തിനായി ചാര്‍മിള എത്തി. മൂന്ന് പയ്യന്മാരായിരുന്നു സിനിമയിലെ പ്രധാനപ്പെട്ടവര്‍. രണ്ട് ദിവസം യാതൊരു കുഴപ്പങ്ങളുമില്ലാതെ ചിത്രീകരണം മുന്നോട്ട് പോയി. അത് കഴിഞ്ഞതോടെ അവരുടെ ഭാവം മാറി. ഇവര്‍ക്കൊപ്പം കിടന്ന് കൊടുക്കണം എന്നായി ആവശ്യം. സാധ്യമല്ല എന്ന് അറിയിച്ചിട്ടും അവര്‍ ആവശ്യത്തില്‍ നിന്ന് പിന്മാറിയില്ല. കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കായിരുന്നു നിര്‍ബന്ധം. അവരില്‍ ഒരാളെ തിരഞ്ഞെടുക്കണമെന്ന് കട്ടായം പറഞ്ഞു.

ഈ രണ്ട് പേരില്‍ ആരുടെ കൂടെ കിടക്കണമെന്ന് തനിക്ക് തീരുമാനിക്കാം എന്നവര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ പന്തിയല്ലെന്ന് ചാര്‍മിളയ്ക്ക് മനസിലായി. താന്‍ ഇനി ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് ചാര്‍മിള പറഞ്ഞു. എന്നാ പൊക്കോളാന്‍ അവരും പറഞ്ഞതോടെ ആ സിനിമ വിട്ട് ചാര്‍മിള തിരിച്ച് പോന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങാത്തതിനാല്‍ ചാര്‍മിളയ്ക്ക് തിരികെ പോകാനുള്ള പണമോ യാത്രയ്ക്ക വാഹനമോ അവര്‍ തയാറാക്കി നല്‍കിയില്ല. ഒടുവില്‍ ഒരു സ്വകാര്യ ബസില്‍ സാധാരണ യാത്രക്കാരിയായി അവിടെ നിന്നും ചെന്നൈയ്ക്ക് ചാര്‍മിള വണ്ടി കയറി.

ഇനി മലയാള ചിത്രങ്ങള്‍ സെലക്ടീവായി മാത്രമേ ചെയ്യുകയുള്ളു. കാരണം തനിക്ക് ഈ അനുഭവം ഉണ്ടായത് മലയാളത്തില്‍ നിന്നാണ്. തനിക്ക് ഇപ്പോള്‍ പേടിയാണെന്നും ഇനി കഥ കേട്ട് പ്രഫഷണല്‍സിനൊപ്പം മാത്രമേ സിനിമ ചെയ്യുകയുള്ളുവെന്നും ചാര്‍മിള പറയുന്നു. താന്‍ സിനിമയിലെത്തിയ ആദ്യകാലത്ത് ഇങ്ങനെയായിരുന്നില്ല. അന്ന് താന്‍ നന്നേ ചെറുപ്പമായിരുന്നിട്ടും തനിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്ന് ചാര്‍മിള പറയുന്നു. സിബി മലയില്‍, സിദ്ധിഖ് ലാല്‍ എന്നിവര്‍ക്കൊപ്പം സിനിമകള്‍ ചെയ്യുമ്പോള്‍ ഒരു കുടുംബം പോലെ ആയിരുന്നെന്നും ചാര്‍മിള പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (24 minutes ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (37 minutes ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (55 minutes ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (1 hour ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (1 hour ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (1 hour ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (2 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (2 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (2 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (2 hours ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (3 hours ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (3 hours ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (5 hours ago)

Malayali Vartha Recommends